തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,154 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര് 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട്...
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനത്തെ സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ഫെഫ്ക . ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദഗ്ധസമിതി കണ്ടെത്തലിന്റെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ അവിശ്വാസം ആവർത്തിച്ച് ദിലീപ്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണ...
കോട്ടയം: ജയിച്ച വിദ്യാർത്ഥിനിയെ തോറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് ജയിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് വിജിലൻസ് പിടികൂടിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എൽസി ഇടത് യൂണിയൻ പ്രവർത്തക. സർവ്വകലാശാലയിലെ...
പാലക്കാട്: പരീക്ഷാ ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സുബ്രഹ്മണ്യൻ-ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ...
കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെ ചരിത്രം ‘അഴിമതി ഭൂഷൺ‘ ലഭിച്ച മഹാൻ എന്ന് വിശേഷിപ്പിക്കുമെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലി....
തിരുവനന്തപുരം: പരിശോധന നടത്താൻ ഭൂരിപക്ഷം ആളുകൾ മടി കാട്ടിയിട്ടും സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി...
തൃശൂർ: അടുത്തയിടെ നവീകരിച്ച ചാമക്കാല സർക്കാർ യു പി സ്കൂളിലെ ടോയ്ലറ്റ് പണി വിവാദമാകുന്നു. ഒരേ സമയം നാല് പേർക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ശുചിമുറിയിൽ ക്ലോസറ്റ് പണിതിരിക്കുന്നത്....
വയനാട്: മാനന്തവാടിയില് മാനസിക പ്രശ്നങ്ങളുള്ള ഗർഭിണി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. റിമാന്ഡില് കഴിയുന്ന യുവതിയുടെ കുടുംബ സുഹൃത്തായ എടവക സ്വദേശി റഹീം വിഷം കലര്ത്തി നല്കിയ...
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഗവർണർ തള്ളണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ധർമം മുൻനിർത്തി ഗവർണർ നിയമം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്ണര് സര്ക്കാരിന്റെ ഭേദഗതിയില് ഒപ്പിട്ടാല്...
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിലെ പ്രതി ഫെബിൻ റാഫി പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവർത്തകർക്ക്...
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവ. ചില്ഡ്രന്സ് ഹോമില്നിന്ന് പെണ്കുട്ടികളെ കാണാതായ കേസില് പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയ പ്രതി പിടിയിൽ. കൊടുങ്ങല്ലൂര് സ്വദേശി ഫെബിന് റാഫിയാണ് പിടിയിലായത്. ലോ...
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപാനികൾക്ക് സന്തോഷ വാർത്ത. ജവാൻ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ബെവ്കോ എം ഡിയുടെ ശുപാർശ. നിലവിലെ ഉത്പാദനത്തിന്റെ ഇരട്ടിയിലേറെയായി ഉത്പാദനം വർദ്ധിപ്പിക്കണമെന്നാണ് ശുപാർശ. നിലവിൽ...
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50,812 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര് 3822, കൊല്ലം 3747, മലപ്പുറം...
കോട്ടയം: മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല ഉദ്യോഗസ്ഥ അറസ്റ്റിൽ. സെക്ഷൻ അസിസ്റ്റൻ്റ് ആർപ്പൂക്കര സ്വദേശിനി എൽസി സി...
കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ അവിഹിത ഇടപെടൽ. പൊലീസുകാരൻ...
ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരങ്ങളും ആർ എസ് എസ് നേതാക്കളുടെ വിവരങ്ങളും എസ്ഡിപിഐക്ക് ചോര്ത്തി നല്കിയ പൊലീസ് ഉദ്യോഗസ്ഥൻ അനസ് പി കെയുടെ ജോലി പോകും. അനസ്...
ബംഗലൂരു: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ രണ്ടാമത്തെയാളെയും കണ്ടെത്തി. മൈസൂരുവിലെ മാണ്ഡ്യയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ്...
മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ മലപ്പുറം വണ്ടൂരിൽ 60 വയസ്സുകാരനായ രണ്ടാനച്ഛന് 20 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies