തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതായിരുന്നു എ എ റഹീം. ഭാര്യയ്ക്കും കുഞ്ഞിനും രോഗം...
ആലപ്പുഴ: മൂന്ന് മാസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി. ഒക്ടോബർ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി...
കൊച്ചി: വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ദിലീപ് നടത്തിയ പ്രാക്കിന്റെ പേരിൽ അയാൾക്കെതിരെ കേസെടുക്കാമോയെന്ന് കോടതി. എന്നാൽ പ്രാകുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദിലീപ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45,136 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര് 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട്...
തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശൂരിൽ സിപിഎം ജില്ലാ സമ്മേളനം നടത്താൻ അനുമതി നൽകിയ കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുറോഡിൽ ‘കാരണഭൂതൻ‘ തിരുവാതിരയുമായി കെ...
തിരുവനന്തപുരം: കൊറോണ കാലത്തെ പാർട്ടി സമ്മേളനങ്ങൾക്കെതിരായ കോടതി വിമർശനം ഫലം കാണുന്നു. കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ...
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഈ മാസം 27 വരെ...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നാളെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ അടച്ച് പൂട്ടൽ. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. ബാറുകളും...
തൃശൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന് സി.പി.എം തൃശൂർ ജില്ല സമ്മേളനത്തിൽ വിമർശനം. പാർട്ടി ചാവക്കാട് ഏരിയ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് ചെയർമാനെതിരെ വിമർശനവുമായി...
കോതമംഗലം: കുളത്തിൽ മുത്തച്ഛന്റെയും ചെറുമകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78), ചെറുമകൻ ജെറിൻ (13) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും വ്യാഴാഴ്ച്ച രാവിലെ...
കൊച്ചി: സില്വര്ലൈന് പദ്ധതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സിപിഎമ്മുകാർ കൊള്ളസംഘത്തെ പോലെ പെരുമാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രവർത്തകരെ മർദ്ദിക്കാനും കൈയ്യേറ്റം ചെയ്യാനും...
ബാലഗോകുലത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. അത് ധർമ്മത്തെ കുറിച്ച് കൊച്ചു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടുതൽ ബോധ്യമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായി അടയ്ക്കുന്നു. നാളെ മുതൽ ഓൺലൈൻ ക്ലാസുകളാകും ഉണ്ടായിരിക്കുക. വരുന്ന രണ്ട് ഞായറാഴചകളിൽ...
തിരുവനന്തപുരം: കേരളത്തില് 46,387 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര് 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268,...
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ ഡി വൈ എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. കെ റെയിലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി എം വി...
തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി...
തിരുവനന്തപുരം: സ്ത്രീ കർമ്മസേന എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി കേരള പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ പദ്ധതി. ഇതിലേക്ക് തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് റഫീഖ ബീവിയും ഷെഫീഖും ചേർന്ന് കൊലപ്പെടുത്തിയ പതിനാലുകാരിയുടെ കൊലക്കുറ്റം ഏറ്റെടുക്കാൻ പൊലീസ് തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ. സ്വകാര്യ മാധ്യമത്തിന് നൽകിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് മന്ത്രി പറഞ്ഞു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും...
കൊല്ലം: നെഞ്ച് വേദനക്ക് ചികിത്സ തേടിയ യുവതിക്ക് സർക്കാർ ആശുപത്രിയിൽ ഡോക്ടർ മരുന്ന് മാറി നൽകിയതായി ആരോപണം. കൊട്ടാരക്കര ഉമ്മന്നൂർ മത്തായിമുക്ക് സ്വദേശി ജസി മോളാണ് ഡോക്ടറുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies