തിരുവനന്തപുരം: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത സംഭവത്തിലാണ് കോടതിയുടെ...
പത്തനംതിട്ട: സിപിഎമ്മും എസ് ഡി പി ഐയും ഒരുമിച്ച് ഭരിക്കുന്ന പഞ്ചായത്തിൽ വർഗീയ കലാപത്തിന് ശ്രമം. മലയ്ക്ക് പോകാൻ മാലയിട്ട കുട്ടികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ...
പത്തനംതിട്ട: സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേസിലെ ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിപരമായ ചില പ്രശ്നങ്ങള് ഉണ്ടായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീര്ക്കാന് ശ്രമം നടക്കുന്നതായും...
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറി വിലക്കയറ്റം അതിരൂക്ഷമാണ്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറ് കടന്നു. മറ്റ് അവശ്യസാധനങ്ങൾക്കും ആഴ്ചകളായി ഉയർന്ന...
കോട്ടയം: സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തി. റിമാന്ഡ് റിപ്പോര്ട്ട് തിരുത്തിയെഴുതിച്ചു. കേന്ദ്ര...
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്ന...
കോട്ടയം: തിരുവല്ലയിൽ അടിപിടിക്കിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് സന്ദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ...
ബംഗലൂരു: മതപരിവർത്തനം നിരോധിക്കരുത് എന്നാവശ്യപ്പെട്ട് കർണാടകയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം. മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെയാണ് ക്രിസ്ത്യൻ സംഘടനകൾ തെരുവിൽ പ്രതിഷേധിച്ചത്. ഓള്...
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ സംശയിക്കുന്നതിനാൽ ഇയാളുടെ സാമ്പിൾ ജനിത ശ്രേണി പരിശോധനക്ക് അയച്ചു. റഷ്യൻ സ്വദേശിയാണ്...
കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവിന് വിഷബാധയേറ്റ് ദാരുണാന്ത്യം. തെന്മല ഇടമൺ സ്വദേശി ബിനുവാണ് മരിച്ചത്. 41 വയസ്സായിരുന്നു. പുനലൂർ, കരവാളൂർ മാത്രയിൽ വെച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ പരിഹസിച്ച് നടൻ ജയസൂര്യ. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട...
തിരുവനന്തപുരം: ലഹരിക്കടിമയായ മകനെ കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തിയ കേസിൽ ഒരു വർഷത്തിന് ശേഷം അമ്മ പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. 2020 സെപ്തംബറിലാണ് 20 കാരനായ...
തിരുവനന്തപുരം: കേരളത്തില് ഇന്ന് 4995 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര് 511, കൊല്ലം 372, കണ്ണൂര്...
കൊച്ചി: ആശ്രിത നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ്...
ആലപ്പുഴ: ജലന്ധർ രൂപതയിലെ മലയാളി കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ചേർത്തല സ്വദേശിനി മേരിമേഴ്സി(31) ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായാണു സഭാ അധികൃതർ വീട്ടുകാരെ അറിയിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയും ലോകമാകമാനം ഒമിക്രോൺ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്ന്...
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് സ്പിൽവെ ഷട്ടറുകൾ തമിഴ്നാട് തുറന്ന് വിട്ടു. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി. സെക്കന്റിൽ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. മുൻകൂട്ടി...
പത്തനംതിട്ട: സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെട്ട തിരുവല്ല പീഡനക്കേസിൽ ഒരാൾ അറസ്റ്റിൽ. പീഡനത്തിനിരയായ യുവതിയുടെ നഗ്ന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്....
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. സിബിഐ...
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഫോർമാലിൻ ഉള്ളിൽ ചെന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. യുവാക്കൾ വെള്ളമെന്നു കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇരിങ്ങാലക്കുട...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies