കൊച്ചി: നടന്‍ ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ വീണ്ടും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ്...
കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥൻ കാലായില്‍ സുകുമാരൻ ചികിത്സയിലിരിക്കെ മരിച്ചു. സുകുമാരന്റെ ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവര്‍...
തിരുവനന്തപുരം: സ്കൂട്ടർ ബസ്സിലിടിച്ച് ഗൃഹനാഥനും മകനും ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിത ഗുരുതര പരിക്കുകളോടെ...
കൊച്ചി: മുൻ മിസ് കേരള അൻസി കബീറിന്റെയും റണ്ണർ അപ്പ് അഞ്ജന ഷാജന്റെയും മരണം വിരൽ ചൂണ്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ മിനിമം ചാർജ് പത്തുരൂപയാക്കാൻ ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ...
ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബിഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് കേരള മുഖ്യമന്ത്രിയോ വനംവകുപ്പ് മന്ത്രിയോ അറിഞ്ഞില്ലായിരുന്നുവെന്നത് വിശ്വസിക്കാനാവില്ലെന്ന് തമിഴ്‌നാട്. 'നമ്പറിട്ടു ലഭിച്ച വിശദമായ ഉത്തരവാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങി പതിനൊന്ന്...
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണം, ഡീസല്‍ സബ്‌സിഡി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു....
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിവരം. ബന്ധുക്കളും സമീപവാസികളുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്....
പാലക്കാട്: ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയം നിഷേധിച്ചതാനാലെന്ന് മൊഴി. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും തമ്മില്‍...
കൊച്ചി: റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകർത്ത സംഭവത്തില്‍ പൊലീസില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ കോടതി 22 വരെ റിമാന്‍ഡ് ചെയ്തു....
കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തില്‍ മോഡലുകളായ അന്‍സിയും അഞ്ജനയും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ...
ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് പ്രതികളെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള...
കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് നൂറുകോടിയലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നാലുപേര്‍ കണ്ണൂരിൽ അറസ്റ്റില്‍. ആലമ്പാടി മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശി സി ഷഫീഖ്,...
പാലക്കാട്: അഞ്ച് ദിവസം മുമ്പ് ആലത്തൂരില്‍ നിന്ന് കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ഥികളെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി. ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും കണ്ടെത്തിയെന്ന് തിങ്കളാഴ്ച വൈകിട്ട്...
കൊച്ചി: നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം...
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ....
കൊട്ടാരക്കര: ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയിലും ഒരാള്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത് . കൊട്ടാരക്കര...
പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയ(നാല്)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു...
ആലപ്പുഴ: മാവേലിക്കര വെട്ടിയാറില്‍ നടന്ന ഡി വൈ എഫ് ഐ - എസ് ഡി പി ഐ സംഘർഷത്തിൽ ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies