Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആലത്തൂരിലെ വിദ്യാർഥികൾ വീടുവിട്ടത് പ്രണയം നിഷേധിച്ചതോടെ; ഊട്ടിയില്‍ മുറിയെടുത്തു; കൈയില്‍ 9100 രൂപയും ഡയമണ്ട് ലോക്കറ്റും

by Brave India Desk
Nov 8, 2021, 08:17 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയം നിഷേധിച്ചതാനാലെന്ന് മൊഴി. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഈ പ്രണയത്തെ എതിർത്തതോടെ വീട് വിട്ടിറങ്ങിയതെന്നും വിദ്യാര്‍ഥികള്‍ റെയില്‍വേ പോലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലു പേരെയും പോലീസ് കണ്ടെത്തിയത്.

നവംബര്‍ മൂന്നാം തീയതി ആലത്തൂരില്‍നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിക്കാണ് പോയത്. പിന്നീട് ഊട്ടിയിലെത്തിയ ഇവര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. ഇന്ന് ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. റെയില്‍വേ പോലീസ് കണ്ടെത്തുമ്പോള്‍ 9100 രൂപയും 40,000 രൂപ വിലവരുന്ന ഡയമണ്ട് ലോക്കറ്റും ചെയ്‌നും ഇവരുടെ പക്കലുണ്ടായിരുന്നു.

Stories you may like

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

നേരത്തെ, പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമുള്ള നോട്ടീസുകള്‍ തമിഴ്നാട്ടിലെ പലഭാഗങ്ങളിലും പോലീസ് പതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കോയമ്പത്തൂരിലെത്തിയ ആലത്തൂര്‍ പോലീസ് കുട്ടികളെ ഏറ്റെടുത്തു.

Tags: students missingfound missing students
Share15
Tweet
Send
Share

Latest stories from this section

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

Latest News

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2026: ഗ്രാമീണ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപി; നിരവധി വാർഡുകളിലും സമിതികളിലും മിന്നും ജയം

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2026: ഗ്രാമീണ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപി; നിരവധി വാർഡുകളിലും സമിതികളിലും മിന്നും ജയം

വാട്സാപ്പ് ഗ്രൂപ്പിലൂടെ 74 ലക്ഷം രൂപ തട്ടിയ കേസ്: ബാങ്ക് അക്കൗണ്ടുകൾ എത്തിച്ചുനൽകിയ ഒൻപത് പേർ അറസ്റ്റിൽ

വാട്സാപ്പ് ഗ്രൂപ്പിലൂടെ 74 ലക്ഷം രൂപ തട്ടിയ കേസ്: ബാങ്ക് അക്കൗണ്ടുകൾ എത്തിച്ചുനൽകിയ ഒൻപത് പേർ അറസ്റ്റിൽ

പുതിയ കുപ്പായത്തിൽ പഴയ ഭീകരത: കശ്മീരിലെ ‘റീബ്രാൻഡിംഗ്’ തന്ത്രവും പൊളിയുന്നു, രാജ്യസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല

പുതിയ കുപ്പായത്തിൽ പഴയ ഭീകരത: കശ്മീരിലെ ‘റീബ്രാൻഡിംഗ്’ തന്ത്രവും പൊളിയുന്നു, രാജ്യസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies