Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപ ആയേക്കും

by Brave India Desk
Nov 9, 2021, 09:46 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ മിനിമം ചാർജ് പത്തുരൂപയാക്കാൻ ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാർഥികളുടെ യാത്രാ നിരക്കും വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടെങ്കിലും വിശദമായ ‌കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ യാത്രക്കൂലി കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ​ഗതാ​ഗത മന്ത്രി ആന്റണി രാജു അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചിരുന്നു.

Stories you may like

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.

 

 

Tags: bus fare
Share12
Tweet
Send
Share

Latest stories from this section

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

Latest News

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

മഴ മുടക്കിയ മത്സരത്തിൽ പാകിസ്ഥാനെ ഏകപക്ഷീയ വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം; ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യാകപ്പ് സമ്മാനദാനചടങ്ങ് ബഹിഷ്കരിച്ച് ഇന്ത്യ

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2026: ഗ്രാമീണ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപി; നിരവധി വാർഡുകളിലും സമിതികളിലും മിന്നും ജയം

രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2026: ഗ്രാമീണ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച് ബിജെപി; നിരവധി വാർഡുകളിലും സമിതികളിലും മിന്നും ജയം

വാട്സാപ്പ് ഗ്രൂപ്പിലൂടെ 74 ലക്ഷം രൂപ തട്ടിയ കേസ്: ബാങ്ക് അക്കൗണ്ടുകൾ എത്തിച്ചുനൽകിയ ഒൻപത് പേർ അറസ്റ്റിൽ

വാട്സാപ്പ് ഗ്രൂപ്പിലൂടെ 74 ലക്ഷം രൂപ തട്ടിയ കേസ്: ബാങ്ക് അക്കൗണ്ടുകൾ എത്തിച്ചുനൽകിയ ഒൻപത് പേർ അറസ്റ്റിൽ

പുതിയ കുപ്പായത്തിൽ പഴയ ഭീകരത: കശ്മീരിലെ ‘റീബ്രാൻഡിംഗ്’ തന്ത്രവും പൊളിയുന്നു, രാജ്യസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല

പുതിയ കുപ്പായത്തിൽ പഴയ ഭീകരത: കശ്മീരിലെ ‘റീബ്രാൻഡിംഗ്’ തന്ത്രവും പൊളിയുന്നു, രാജ്യസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies