ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റില് വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില് മഹേഷിന്റെയും സോനയുടെ മകള് മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക്...
കൊട്ടാരക്കര: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികൾ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്ന് പരിപാടി ഉപേക്ഷിച്ച് സുരേഷ് ഗോപി എംപി മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി...
നാദാപുരം (കോഴിക്കോട്): ടി.പി. വധക്കേസില് വിചാരണ കോടതി വിധിക്കെതിരായ ഹരജികള് അടുത്ത മാസം അഞ്ചിന് പരിഗണിക്കുന്ന സാഹചര്യത്തില് കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്ട്ട്. കേസില് വിചാരണ...
തൃശൂര്: ജയിലില് വെച്ച് കൊലപ്പെടുത്താന് ക്വട്ടേഷന് നല്കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് ടി.പി. ചന്ദ്രശേഖരന് വധക്കേസില് തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് സുരക്ഷ വര്ധിപ്പിച്ചു. ജയില് ഐ.ജിയുടെ...
തിരുവനന്തപുരം : സാമൂഹികക്ഷേമ പ്രവര്ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്ക്കുള്ള കേരള ആര്ട് ലവ്വേഴ്സ് അസോസിയേഷന് 'കല ' യുടെ പ്രഥമ മദര് തെരേസ പുരസ്കാരം സിനിമാ...
തിരുവനന്തപുരം : നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവല്ക്കാരന് ഉണര്ന്നിരിക്കുന്ന ഇന്ത്യയില് ഒരു ജിഹാദിക്കും രക്ഷപെടാന് കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിറകിന് കീഴില്...
കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. ആദൂർ സ്വദേശി ഉസ്മാനാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഉസ്മാന്റെ ഫോൺ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,653 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര് 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം...
പാലക്കാട്: ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മെയ്തീൻ കോയ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നും പിടികൂടിയ...
ഡൽഹി: അപകടകാരിയായ സെറൊ ടൈപ്പ്- 2 ഡെങ്കി വൈറസ് സാന്നിദ്ധ്യവും കേരളത്തിൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി....
തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറി വിൽപ്പനയിൽ ലാഭം കൊയ്ത് കേരള സർക്കാർ. കൊവിഡ് പ്രതിസന്ധിക്കിടയിലും ഓണം ബമ്പറില് മികച്ച വില്പനയാണ് നടന്നത്. അച്ചടിച്ച മുഴുവന് ടിക്കറ്റുകളും വിറ്റ്...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്....
വിഘടനവാദികൾ വളർന്ന് വരുന്നതും കേരളം തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാകുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശ്നമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിൽ നാല് വോട്ടിന് വേണ്ടി ആരുമായും...
മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസ്. കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ് ടു വിദ്യാര്ത്ഥിനിയുടെ വിവാഹമാണ് നിയമവിരുദ്ധമായി വീട്ടുകാർ നടത്തിയത്. വധുവിന്റെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി,...
തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സ്കൂൾ തുറക്കാനുള്ള വിശദമായ മാർഗരേഖ വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ വിശദ ചർച്ചക്ക് ശേഷം പുറത്തിറക്കും. ഇതിനായി ഇരുവകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വൈകാതെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന് നിരക്ക് 90 ശതമാനത്തില് എത്തുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകളിലെ ആന്റിജന് പരിശോധന നിര്ത്തലാക്കാന് ഇന്നു ചേര്ന്ന കോവിഡ് അവലോകന യോഗത്തില്...
തിരുവനന്തപുരം: നവംബര് ഒന്നു മുതല് സ്കൂളുകള് തുറക്കാന് കോവിഡ് അവലോകന യോഗത്തില് തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒന്നു മുതല് ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും...
തൃശൂര്: വീട്ടില് അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ച കേസില് ഒളിവിലായിരുന്ന പ്രതി മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില് ഷാനവാസ് (36) പിടിയില്. ചാവക്കാട് പോലീസ്...
തിരുവനന്തപുരം: ഹയര്സെക്കന്ഡറി തുല്യതാ പരീക്ഷയില് മികച്ച വിജയവുമായി ജനപ്രതിനിധികള്. 67 ജനപ്രതിനിധികളാണ് 2021 ജൂലായില് നടന്ന ഹയര്സെക്കന്ഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വര്ഷ പരീക്ഷയെഴുതി വിജയിച്ചത്. പഞ്ചായത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന് തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്ത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളില് ഇരുന്നുകഴിക്കാന് തല്കാലം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies