Keralam

ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗി വേർപെട്ടു; സംഭവം അങ്കമാലിയിൽ

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗി വേർപെട്ടു. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസിന്റെ ബോഗിയാണ് എഞ്ചിനിൽ നിന്നും വേർപെട്ടത്. അങ്കമാലിക്കടുത്ത് ചൊവ്വരയിൽ വെച്ചായിരുന്നു സംഭവം. പ്രശ്നം...

സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു

സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത. കോട്ടയത്ത് നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു. കോട്ടയം അയർകുന്നത്താണ് സംഭവം. അമിത വേഗത്തിൽ വന്ന കാറിന്റെ പിന്നിൽ...

‘രാജ്യത്തെ രോഗികളിൽ പകുതിയോളം കേരളത്തിൽ, കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു # പിണറായി‌ ഡൈബം‘; ട്രോളുമായി സന്ദീപ് വാര്യർ

രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ പരിഹസിച്ച്  ബിജെപി വക്താവ് സന്ദീപ് വാര്യർ. കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ...

ബില്ലടച്ചില്ല ; പതിനാറു ദിവസത്തെ ചികിത്സയ്ക്ക് ബില്ല് നാലര ലക്ഷത്തോളം; കോവിഡ് ബാധിച്ച്‌ മരിച്ചയാളിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ സ്വകാര്യ ആശുപത്രി

കൊല്ലത്ത് വീണ്ടും ദുരൂഹ മരണം; അവശനിലയിൽ അലമാരയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു

കൊല്ലം: കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു. തൃക്കടവൂർ നീരാവിൽ ലിയോൺ അഞ്ചലീന ഡേയിൽ മണിലാൽ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി ആണ് മരിച്ചത്....

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന് കൂട്ടു നിന്നു; കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് കേന്ദ്രം

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടു നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ...

മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഐ എൻ എൽ യോഗത്തിൽ തമ്മിലടിയും അസഭ്യവർഷവും; ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ്

മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഐ എൻ എൽ യോഗത്തിൽ തമ്മിലടിയും അസഭ്യവർഷവും; ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ്

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ ഐ എൻ എൽ യോഗത്തിൽ തമ്മിലടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ്...

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് ഗൗരവതരം, തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ തയ്യാറാകണമെന്ന് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കൂടുതൽ വെള്ളം കൊണ്ടു പോകുവാൻ തമിഴ്നാട് തയ്യാറാകണം. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും...

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. വാക്സിൻ വിതരണത്തെച്ചൊല്ലിയുള്ള തർക്കത്തിടെയായിരുന്നു ആലപ്പുഴ കൈനകരിയിൽ ആരോഗ്യ പ്രവർത്തകരെ സിപിഎം നേതാക്കൾ കൈയ്യേറ്റം ചെയ്തത്....

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ്; ഉത്തരവിൽ അനുപാതം പറയാതെ സർക്കാർ ഒളിച്ചുകളി

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ്; ഉത്തരവിൽ അനുപാതം പറയാതെ സർക്കാർ ഒളിച്ചുകളി

തി​രു​വ​ന​ന്ത​പു​രം: സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​നു​പാ​ത ക​ണ​ക്കി​ൽ ഒ​ളി​ച്ചു​ക​ളി. നി​ല​വി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 80 ശ​ത​മാ​ന​വും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് ബിജു കരീം ഒറ്റയ്ക്ക് വിഴുങ്ങിയത് 26 കോടി രൂപ, ഭാര്യയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് എ സി മൊയ്തീൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് ബിജു കരീം ഒറ്റയ്ക്ക് വിഴുങ്ങിയത് 26 കോടി രൂപ, ഭാര്യയുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് എ സി മൊയ്തീൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് ബിജു കരീമിന്റെ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. കേസിലെ രണ്ടാം പ്രതിയും സിപിഎം പൊറത്തിശേരി ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിയുമായ...

വികസനത്തിന് തടസ്സമാകാതെ മാതൃകയായി ഒരു ക്ഷേത്രം; ദേശീയപാതയ്ക്ക്‌ വഴിമാറിക്കൊടുത്ത്‌ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രം

വികസനത്തിന് തടസ്സമാകാതെ മാതൃകയായി ഒരു ക്ഷേത്രം; ദേശീയപാതയ്ക്ക്‌ വഴിമാറിക്കൊടുത്ത്‌ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രം

ചെറുവത്തൂർ: ’ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുക്കു’മെന്ന ഹൈക്കോടതി പരാമർശത്തിന്റെ അന്തസ്സത്ത നേരത്തേ തിരിച്ചറിഞ്ഞ് ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രക്കമ്മിറ്റി. ദേശീയപാത 66-ന്റെ വികസനത്തിന്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും വീഴ്ച പറ്റിയെന്ന് സിപിഎം

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊയ്തീനും ബേബി ജോണിനും വീഴ്ച പറ്റിയെന്ന് സിപിഎം

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും ബേബിജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന നേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ ഇരു നേതാക്കള്‍ക്കും വീഴ്ച പറ്റി....

മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്‌ത എസ്‌ഐയ്ക്കു നേരെ ആക്രമണം; രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത പേരൂര്‍ക്കടയില്‍ എസ്‌ഐയ്ക്കു നേരെ ആക്രമണം. പേരൂര്‍ക്കട എസ്.ഐ നന്ദകൃഷ്ണനെയാണ് നാലംഗ സംഘം ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ...

സംസ്ഥാനത്തിന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്തിന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് കാറ്റിന്‍റെ വേഗം 55 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍...

തൃശ്ശൂരിൽ വൻ കഞ്ചാവ്‌ വേട്ട; പിടിച്ചെടുത്തത് നാല് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവ്

തൃശ്ശൂരിൽ വൻ കഞ്ചാവ്‌ വേട്ട; പിടിച്ചെടുത്തത് നാല് കോടിയിലധികം രൂപ വിലവരുന്ന കഞ്ചാവ്

തൃശൂര്‍: കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പൊലീസ്...

കഴിഞ്ഞ വർഷത്തെ ഓണകിറ്റിൽ  ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടമായിരുന്നെങ്കിൽ ഇപ്രാവശ്യം കിട്ടാൻ പോകുന്ന ‘പണി’ പായസത്തിൽ

കഴിഞ്ഞ വർഷത്തെ ഓണകിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടമായിരുന്നെങ്കിൽ ഇപ്രാവശ്യം കിട്ടാൻ പോകുന്ന ‘പണി’ പായസത്തിൽ

കണ്ണൂർ : കഴിഞ്ഞ തവണ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടമാണു മലയാളികൾക്കു കിട്ടിയതെങ്കിൽ ഇത്തവണ ‘പണി പായസത്തിന്റെ രൂപത്തിൽ’ വരാൻ സാധ്യത. കഴിഞ്ഞ ഓണക്കിറ്റിലേക്കു ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ...

സംസ്ഥാനത്ത് ചെറു മേഘവിസ്‌ഫോടന മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ

സംസ്ഥാനത്ത് ചെറു മേഘവിസ്‌ഫോടന മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ

കൊച്ചി : പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശുന്നത് പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്പാര മേഘങ്ങള്‍ കയറിവരുമ്പോഴാണ് വായുപ്രവാഹം...

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; ”ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാൻ; മന്ത്രി ആർ. ബിന്ദു മത്സരിച്ച മണ്ഡലത്തിലേക്കുള്ള പണം പോയത് കരുവന്നൂരിൽ നിന്ന്”. കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാനാണെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ വരുമോ എന്ന ഭയം...

തൃശ്ശൂരില്‍ വീണ്ടും സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; 76 കാരിയുടെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി

തൃശ്ശൂരില്‍ വീണ്ടും സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; 76 കാരിയുടെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ട് മജിസ്‌ട്രേറ്റ് കോടതി

കാറളം: തൃശ്ശൂരില്‍ വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്. കാറളം സര്‍വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. താണിശ്ശേരി സ്വദേശിയായ രത്‌നാവതി എന്ന 76-കാരിയാണ് തട്ടിപ്പിന് ഇരയായത്. അഞ്ചുലക്ഷം...

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പടർന്നു പിടിച്ച് കോവിഡ്; 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പടർന്നു പിടിച്ച് കോവിഡ്; 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്പതോളം നഴ്‌സുമാര്‍...

Latest News