Keralam

ക്ഷേത്രത്തിനു മുന്നില്‍ പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ്; വിവാദമായതോടെ മാറ്റി സ്ഥാപിച്ചു

ക്ഷേത്രത്തിനു മുന്നില്‍ പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ്; വിവാദമായതോടെ മാറ്റി സ്ഥാപിച്ചു

മലപ്പുറം : മലപ്പുറം വളാഞ്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ...

സംസ്ഥാനത്തിന്ന് 18,531 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 .91

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍,...

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍; അനുമതിയില്ലാതെ ഷൂട്ടിങ്; അണിയറപ്രവർത്തകർക്കെതിരെ കേസ്

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍; അനുമതിയില്ലാതെ ഷൂട്ടിങ്; അണിയറപ്രവർത്തകർക്കെതിരെ കേസ്

തൊടുപുഴ: ഡി വിഭാഗത്തിലുള്ള കുമാരമംഗലം പഞ്ചായത്തില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍. കോവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനേത്തുടര്‍ന്ന്...

കേരളത്തിൽ ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാതെ അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ

കേരളത്തിൽ ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാതെ അഞ്ചു ലക്ഷത്തോളം വിദ്യാർഥികൾ

തിരുവനന്തപുരം: ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും കേരളത്തിൽ പഠനത്തിന് സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയാത്ത 5 ലക്ഷത്തോളം വിദ്യാർഥികളുണ്ടെന്ന് സർക്കാർ സർവേ. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുടെ...

യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെയും പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെയും പ്രതി നസീമിന് പിണറായി സർക്കാരിന്റെ ‘കരുതൽ‘; പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമും സംഘവും കുറ്റവിമുക്തർ

യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെയും പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെയും പ്രതി നസീമിന് പിണറായി സർക്കാരിന്റെ ‘കരുതൽ‘; പൊതുമുതൽ നശിപ്പിച്ച കേസിൽ നസീമും സംഘവും കുറ്റവിമുക്തർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെയും പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെയും പ്രതി നസീമും സംഘവും പൊതുമുതൽ നശിപ്പിച്ച കേസിൽ കുറ്റവിമുക്തരായി. പൊലീസ് ജീപ്പടക്കം അടിച്ചു...

കോടികളുടെ വായ്​പാ ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കുരുക്കിൽ; പ്രതികളെല്ലാം പാർട്ടി പ്രവർത്തകർ, പ്രതിഷേധം ശക്തമാക്കി ബിജെപി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കുരുക്കിൽ. പ്രതികളെല്ലാം പാർട്ടി പ്രവർത്തകരാണ്. ഇവർ ഒളിവിലാണ്. ഇവരെ കുറിച്ച് അന്വേഷണം സംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം. കേസിൽ...

”വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർകോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ല; വയനാടിനെയും കാസർകോടിനെയും മന്ത്രിസഭാ രൂപീകരണത്തിൽ അവഗണിച്ചു; പ്രതിഷേധാർഹം’; കെ.സുരേന്ദ്രൻ

‘കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിജയരാഘവനും മൊയ്തീനും ബന്ധുക്കൾക്കും പങ്ക്‘: അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മന്ത്രി എ.സി മൊയ്തീനും ബന്ധുക്കൾക്കും പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....

‘കരുവന്നൂർ മഠത്തിലെ ഇണക്കുയിലേ, ബാങ്കിൽ ക്രമക്കേടും അറിഞ്ഞു കൊണ്ടുറക്കമായോ’; ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ ട്രോളി ശ്രീജിത്ത് പണിക്കർ

‘കരുവന്നൂർ മഠത്തിലെ ഇണക്കുയിലേ, ബാങ്കിൽ ക്രമക്കേടും അറിഞ്ഞു കൊണ്ടുറക്കമായോ’; ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ ട്രോളി ശ്രീജിത്ത് പണിക്കർ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെതിരെ ട്രോളുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ എന്ന പഴയ ഹിറ്റ് മലയാളം ചലച്ചിത്ര ഗാനത്തിന് പാരഡി രച്ചിച്ചാണ്...

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 300 കോടിയുടെ അഴിമതി; സിപിഎം നേതൃത്വം നൽകിയത് സമാനതകളില്ലാത്ത സാമ്പത്തിക അട്ടിമറിക്ക്; രേഖകൾ പുറത്ത്

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്ത് 300 കോടിയുടെ അഴിമതിയെന്ന് റിപ്പോർട്ട്. ബാങ്കിൽ നടന്ന കുംഭകോണം തെളിവുകൾ സഹിതം കൃത്യമായി വരച്ചുകാട്ടുന്ന സഹകരണ അസി. റജിസ്ട്രാറുടെ റിപ്പോർട്ട് പുറത്ത്....

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരം വെള്ളത്തിലായി

കേരളത്തിൽ ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് രാത്രിയിൽ തുടങ്ങിയ മഴ പുലർച്ചെ വരെ തുടർന്നതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ...

107ആം വയസ്സിൽ ‘അക്ഷര മുത്തശ്ശി‘ യാത്രയായി; ആദരമർപ്പിച്ച് പ്രധാനമന്ത്രിയും ഗവർണ്ണറും

107ആം വയസ്സിൽ ‘അക്ഷര മുത്തശ്ശി‘ യാത്രയായി; ആദരമർപ്പിച്ച് പ്രധാനമന്ത്രിയും ഗവർണ്ണറും

ഡൽഹി: അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാഗീരഥി അമ്മയുടെ ജീവിത യാത്രയിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് അദ്ദേഹം...

ജീവിത വിജയത്തിനൊരു സാമ്പത്തിക തത്വശാസ്ത്രം

ജീവിത വിജയത്തിനൊരു സാമ്പത്തിക തത്വശാസ്ത്രം

ഹരീന്ദ്രൻ നല്ലൊരു ഗൃഹസ്ഥനാണ്. ഉറച്ച ആദർശ ബോധമുള്ള കമ്മ്യൂണിസ്റുകാരനുമാണ്. ഭാര്യയും മൂന്ന് പിള്ളേരുമായി നാല് ഏക്കർ പറമ്പിലെ ചെറിയ ഒരു വീട്ടിൽ മനസ്സമാധാനത്തോടെ കഴിയുന്നു. പിള്ളേര് മൂന്നും...

മരണമടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ് അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തനിലയില്‍

മരണമടഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ് അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തനിലയില്‍

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ് അനന്യയുടെ പങ്കാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സുഹൃത്തും പങ്കാളിയുമായ ജിജു ഗിരിജാ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈറ്റിലയിലെ...

കൊച്ചിയിൽ പിടിയിലായ അഫ്ഗാൻ പൗരൻ പാകിസ്ഥാനിൽ ജോലി ചെയ്തിരുന്നയാൾ ; ചോദ്യം ചെയ്യലിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നു; തന്ത്രപ്രധാന മേഖലകളിലെ വിദേശികളുടെ കണക്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ്

തിരുവനന്തപുരം: കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ അഫ്ഗാൻ പൗരൻ ഈദ്ഗുല്ലുമായി (അബ്ബാസ് ഖാൻ–22) ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രതയിൽ. പ്രതിരോധവകുപ്പിനു...

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ലോണിന് അപേക്ഷ പോലും നൽകാത്ത ഓട്ടോ ഡ്രൈവർക്ക് 50 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ്

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ലോണിന് അപേക്ഷ പോലും നൽകാത്ത ഓട്ടോ ഡ്രൈവർക്ക് 50 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ്

തൃശ്ശൂർ: 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കിൽ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധിപ്പേർക്ക് ജപ്തി നോട്ടീസ്. ബാങ്കിൽ വായ്പയ്ക്ക് അപേക്ഷ...

ഇന്ത്യയില്‍ സ്ത്രീധനത്തിന്റെ കാര്യത്തിൽ മുന്നിൽ കേരളം; ഏറ്റവും കൂടുതൽ വാങ്ങുന്നത് ഈ രണ്ടു വിഭാഗങ്ങൾ ; അറിയാം ലോകബാങ്കിന്റെ പഠന റിപ്പോർട്ട്

സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനം ; ചോദിക്കാൻ ചെന്ന പിതാവിന്റെ കാൽ തല്ലിയൊടിച്ചു

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ ഭാര്യ ഡയാനയെയും, ഭാര്യാപിതാവ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും ആക്രമിച്ചത്. സ്വർണാഭരണങ്ങൾ...

കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വര്‍ണക്കടത്തിന് ഒത്താശ ; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വര്‍ണക്കടത്തിന് ഒത്താശ ; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കണ്ണൂര്‍: വിമാനത്താവളത്തിൽ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ നടപടിയെടുത്തത്. ഇന്‍സ്‌പെക്ടര്‍മാരായ...

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കരിപ്പുര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധരാത്രി അഴീക്കോട് ആണ് റമീസ് സഞ്ചരിച്ച ബൈക്കും...

കോടികളുടെ വായ്​പാ ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

കോടികളുടെ വായ്​പാ ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

തൃശൂര്‍: കോടികളുടെ വായ്​പാ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കി​ലെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍....

പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾക്ക് ലൈംഗിക ചൂഷണ സാധ്യത; ക്ലബ് ഹൗസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾക്ക് ലൈംഗിക ചൂഷണ സാധ്യത; ക്ലബ് ഹൗസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്നവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്...

Latest News