Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കോടികളുടെ വായ്​പാ ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

by Brave India Desk
Jul 22, 2021, 07:49 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തൃശൂര്‍: കോടികളുടെ വായ്​പാ ക്രമക്കേട് കണ്ടെത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കി​ലെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍. സി.പി.എം നേതാവ് കെ.കെ. ദിവാകരന്‍ പ്രസിഡന്‍റായുള്ള ഭരണസമിതിയാണ് ജില്ല രജിസ്ട്രാര്‍ പിരിച്ചുവിട്ട് മുകുന്ദപുരം അസിസ്​റ്റന്‍റ്​ രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചത്​.

വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല്​ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും വകുപ്പുതല അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.

Stories you may like

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

2011ല്‍ പ്രസിഡന്‍റായ കെ.കെ. ദിവാകര​ന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്കില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

Tags: Karuvannur Bank Scam
Share1
Tweet
Send
Share

Latest stories from this section

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

Latest News

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies