Keralam

കോവിഡ്-19 രോഗനിർണ്ണയം : നിർബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

സംസ്ഥാനത്തിന്ന് 16,848 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ; വീണ്ടും ആശങ്ക

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട്...

ഹൈക്കോടതിയെയും കബളിപ്പിച്ച് മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതികള്‍; വയോധികയുടെ പേരില്‍ നല്‍കിയ ഹര്‍ജി വ്യാജം

മുട്ടിൽ മരം മുറികേസ് വിവാദം: വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയോട് കലിപ്പ് തീരാതെ സർക്കാർ; ഒ.ജി.ശാലിനി സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തേക്ക്

തിരുവനന്തപുരം∙ വിവാദമായ മരം മുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയോട് വീണ്ടും പ്രതികാര നടപടി. ഡെപ്യൂട്ടി സെക്രട്ടറി ഒ.ജി.ശാലിനിയെ സെക്രട്ടേറിയറ്റിൽനിന്ന് മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ...

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; ഷാജഹാൻ, ഹബീബ് റഹ്മാൻ എന്നിവർ പിടിയിൽ

മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്ത്; ഷാജഹാൻ, ഹബീബ് റഹ്മാൻ എന്നിവർ പിടിയിൽ

കോഴിക്കോട്: വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ പേരിൽ വ്യാജ കത്തയച്ച രണ്ട് പേർ അറസ്റ്റിൽ. പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്മാൻ...

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി

കൊല്ലം: ആ​ല​പ്പാ​ട് കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പ​ണ്ടാ​ര​തു​രു​ത്ത് മൂ​ക്കും​പു​ഴ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തെ​ക്കേ തു​പ്പാ​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (46) ആണ് ഭാ​ര്യ ബി​ന്‍​സി​യെ...

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞു; എട്ടോളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞു; എട്ടോളം പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കല്ലമ്പലം : തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ദേശീയ പാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേര്‍ക്ക് പരിക്കേറ്റു....

മാക്കൂട്ടം ചുരം പാതയില്‍ ബസ് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

മാക്കൂട്ടം ചുരം പാതയില്‍ ബസ് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

ഇരിട്ടി: മാക്കൂട്ടം ചുരം പാതയില്‍ കര്‍ണാടക സര്‍ക്കാറിന്റെ സ്ലീപ്പര്‍ കോച്ച്‌ ബസ് അപകടത്തില്‍പ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്​.പുലര്‍ച്ചെ നാല് മണിയോടെയാണ് ബംഗളൂരുവില്‍ നിന്നും...

പൂജപ്പുര സെൻട്രൽ ജയിലിൽ സ്മാർട് കാർഡ് ഉപയോഗിച്ച് ലഹരി വ്യാപരം; കോൺഫറൻസ് കോൾ തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് സ്വർണക്കടത്തു കേസ് പ്രതികൾ

പൂജപ്പുര സെൻട്രൽ ജയിലിൽ സ്മാർട് കാർഡ് ഉപയോഗിച്ച് ലഹരി വ്യാപരം; കോൺഫറൻസ് കോൾ തടയാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്ത് സ്വർണക്കടത്തു കേസ് പ്രതികൾ

തിരുവനന്തപുരം : സെൻട്രൽ ജയിലിലെ തടവുകാർക്കു നൽകിയ സ്മാർട് കാർഡ് ഉപയോഗിച്ചു ചില പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തി. ഇതു...

ഇറാഖ്​ തീരത്ത് കപ്പലിൽ തീപിടുത്തം; കൊയിലാണ്ടി സ്വദേശി അതുല്‍രാജ് മരണമടഞ്ഞു

ഇറാഖ്​ തീരത്ത് കപ്പലിൽ തീപിടുത്തം; കൊയിലാണ്ടി സ്വദേശി അതുല്‍രാജ് മരണമടഞ്ഞു

കോഴിക്കോട്​​: ഇക്കഴിഞ്ഞ ജൂലായ് 13 ന് ഇറാഖ്​ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തില്‍ കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ്...

ആലപ്പുഴയിൽ വീട്ടില്‍ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടി; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴയിൽ വീട്ടില്‍ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടി; മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ: വീട്ടില്‍ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. തോണ്ടന്‍കുളങ്ങരയില്‍ സന്ദീപ് ഭവനില്‍ മധുകുമാരനാണ് (67) വെട്ടേറ്റത്. കഴിഞ്ഞ 14 ന്...

സംസ്ഥാനത്ത് നാളെ മുതല്‍ ഡ്രൈവിങ്ങ് സ്‌കുള്‍ തുറക്കാൻ അനുമതി ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം

തിരുവനന്തപുരം:ലോക്ക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. നിര്‍ത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഇന്ന്​ 13,956 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69...

മിഠായിത്തെരുവില്‍ പ്രോട്ടോക്കോള്‍ ലംഘനം; ‌56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയും കേസെടുത്തത് പൊലീസ്

മിഠായിത്തെരുവില്‍ പ്രോട്ടോക്കോള്‍ ലംഘനം; ‌56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയും കേസെടുത്തത് പൊലീസ്

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമുൾപ്പെടെ 70 കേസുകളെടുത്ത് പൊലീസ്. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 3 ദിവസത്തേക്ക് ലോക്ഡൗൺ ഇളവുകള്‍...

പെരുന്നാളിനോട് അനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

പെരുന്നാളിനോട് അനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിലും വലിയ‌ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ....

കോഴിക്കോട് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്; മൂന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടത് മൂന്ന് കോടി രൂപ വീതം

കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകളുടെ പേരിൽ വ്യാപാരികൾക്ക്...

വാരിയംകുന്നത്ത് ജീവിക്കുന്നത് ഇന്ത്യയുടെ ജനമനസ്സുകളിലെന്ന് മുഹമ്മദ് റിയാസ്: ഇന്ത്യ മലപ്പുറത്തേക്ക് ചുരുങ്ങിയോ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടപ്പിച്ചു; രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് തകർന്നു

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടപ്പിച്ച കോഴിക്കോട് രാമനാട്ടുകര ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ന്നു. രാമനാട്ടുകാര മേല്‍പാലം ഇറങ്ങി വരുന്ന ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്....

മിണ്ടാപ്രാണികളോട് കൊടും ക്രൂരത; പശുക്കളുടെ മേൽ ആസിഡ് ഒഴിച്ച് സാമൂഹിക വിരുദ്ധർ

കേരളത്തിൽ വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത; ഒന്നര വർഷത്തിനിടെ ഒരേ സ്ഥലത്ത് 12 പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചു, നടപടിയെടുക്കാതെ അധികൃതർ

കൊച്ചി: കേരളത്തിൽ വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത. ഒന്നര വർഷത്തിനിടെ ഒരേ സ്ഥലത്ത് 12 പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചു. എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്താണ്...

ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ച ഇന്ന് മദ്യശാലകൾ തുറക്കുമോ?; ബെവ്കോയുടെ മറുപടി ഇതാണ്

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യ വിൽപനശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല....

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പെരുന്നാളിന് ഇളവുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സംസ്ഥാന സര്‍ക്കാര്‍ നടപടി...

ഡി വൈ എഫ് ഐ നേതാവ് 46 ലക്ഷം രൂപയുടെ സ്വർണ്ണത്തട്ടിപ്പ് നടത്തി; ആത്മഹത്യയുടെ വക്കിൽ സ്വർണപ്പണിക്കാരൻ, കേസെടുക്കാതെ പൊലീസ്

ഡി വൈ എഫ് ഐ നേതാവ് 46 ലക്ഷം രൂപയുടെ സ്വർണ്ണത്തട്ടിപ്പ് നടത്തി; ആത്മഹത്യയുടെ വക്കിൽ സ്വർണപ്പണിക്കാരൻ, കേസെടുക്കാതെ പൊലീസ്

കോഴിക്കോട്: ഡി വൈ എഫ് ഐ നേതാവിന്റെ സ്വർണത്തട്ടിപ്പിനിരയായി ഗൃഹനാഥൻ ആത്മഹത്യയുടെ വക്കിൽ. 46 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വര്‍ണപ്പണിക്കാരന്‍ കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് തട്ടിപ്പിനിരയായത്. സംഭവം...

പെരുന്നാൾ ഇളവ്; ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാൻ അനുമതി നൽകി. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട,...

Latest News