Keralam

‘ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നു’; ‘ക്ലബ്ബ് ഹൗസ്’ വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ഗോപി

‘ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നു’; ‘ക്ലബ്ബ് ഹൗസ്’ വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ഗോപി

വളരെ കുറഞ്ഞ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതിൽ അം​ഗമായത്. സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ്...

വയനാട്ടിൽ പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചു മാറ്റിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ; റവന്യു വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം 

വയനാട്ടിൽ പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചു മാറ്റിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ; റവന്യു വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് ആരോപണം 

വയനാട് : വൈത്തിരിയിലെ പട്ടയഭൂമയില്‍ നിന്നും ഈട്ടിമരം മുറിച്ച് കടത്തിയ സംഘം മാനന്തവാടിയില്‍ മുറിച്ചുമാറ്റിയത് തോട്ടഭൂമയിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍. തോട്ടഭൂമയിലെ മരങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിക്കരുതെന്ന...

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോഴും മുസ്ലീങ്ങൾ സമ്പന്നർ‘; മതത്തിന്റെ അടിസ്ഥാനത്തിൽ ജോലി സംവരണം നൽകുന്നതിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോഴും മുസ്ലീങ്ങൾ സമ്പന്നരാണെന്ന് മുൻ പി എസ് സി ചെയർമാൻ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. ഈ സാഹചര്യത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ...

കൊവിഡ് പ്രതിരോധത്തില്‍ മഹത്തായ മാതൃക നല്‍കി ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്; ആരോഗ്യ വകുപ്പിന് കൈമാറിയത് 604 ഓക്‌സിജന്‍ ബെഡുകൾ

കൊവിഡ് പ്രതിരോധത്തില്‍ മഹത്തായ മാതൃക നല്‍കി ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്; ആരോഗ്യ വകുപ്പിന് കൈമാറിയത് 604 ഓക്‌സിജന്‍ ബെഡുകൾ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് ശ്ക്തമായ പിന്തുണ നല്‍കി മഹത്തായ മാതൃക തീര്‍ക്കുകയാണ് കൊല്ലം ചവറയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ്...

രാജ്യസഭാ സീറ്റിന് പകരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ; ജോസ് കെ മാണിയും സിപിഎമ്മും തമ്മിൽ ധാരണയായതായി സൂചന

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ കൈകാര്യം ചെയ്തിരുന്ന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി ജോസ് കെ മാണിക്ക് ലഭിച്ചേക്കുമെന്ന് സൂചന. കാബിനറ്റ് റാങ്കുള്ള പദവി നല്‍കിയാല്‍ ജോസ്...

രാജ്യം രണ്ടാം തരംഗത്തോട് വിട പറയുമ്പോഴും ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ; ആകെ മരണം 9009, ചെറുപ്പക്കാരിലും മരണ നിരക്ക് ഉയരുന്നു

തിരുവനന്തപുരം: രാജ്യം രണ്ടാം തരംഗത്തോട് വിട പറയുമ്പോഴും ആശങ്കയായി സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ. സംസ്ഥാനത്ത് ഇതുവരെ 9009 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. യുവാക്കളിലും മരണ നിരക്ക്...

കൊവിഡ് പരിശോധനയിൽ മെല്ലെപ്പോക്ക് തുടർന്ന് കേരളം; പ്രതിദിന പരിശോധനയിൽ തമിഴ്നാടിനും കശ്മീരിനും പിന്നിലെന്ന് കണക്കുകൾ

സ്റ്റോക്കുണ്ടായിട്ടും ആവശ്യത്തിന് വാക്സിൻ വിതരണം ചെയ്യാതെ സംസ്ഥാന സർക്കാർ; രജിസ്ട്രേഷന് നേരിടുന്നത് വലിയ ബുദ്ധിമുട്ട്

തിരുവനന്തപുരം: വാക്സിൻ സ്റ്റോക്കുണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പിശുക്ക് കാട്ടുന്നതായി ആക്ഷേപം. മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിച്ചാണ് വിതരണമെങ്കിലും രജിസ്‌ട്രേഷന് വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾ നേരിടുന്നത്....

കേരളത്തിന്റെ സ്വന്തം ‘ആനവണ്ടി’; നിയമ പോരാട്ടത്തിനൊടുവിൽ കെഎസ്ആര്‍ടിസി എന്ന ട്രേ‍‍ഡ് മാര്‍ക്ക് കേരളത്തിന് സ്വന്തം

കേരളത്തിന്റെ സ്വന്തം ‘ആനവണ്ടി’; നിയമ പോരാട്ടത്തിനൊടുവിൽ കെഎസ്ആര്‍ടിസി എന്ന ട്രേ‍‍ഡ് മാര്‍ക്ക് കേരളത്തിന് സ്വന്തം

തിരുവനന്തപുരം: ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കര്‍ണാടകയുടെ അവകാശവാദം തള്ളി കെഎസ്ആര്‍ടിസി (കേരള സ്റ്റേറ്റ് റോ‍ഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷൻ) എന്ന ട്രേ‍‍ഡ് മാര്‍ക്ക് ഇനി കേരളത്തിന് സ്വന്തം....

മുംബൈയിലേക്ക് കൊണ്ടുപോയാൽ വധിക്കപ്പെടും : രവി പൂജാരിക്ക് കർശന സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ബെംഗളൂരു: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു...

മുന്നാക്ക സാമ്പത്തിക സംവരണം; ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ല; ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എന്‍എസ്എസ്

തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കെതിരെ എന്‍എസ്എസ് നോട്ടീസ് അയച്ചു. ഒരു മാസത്തിനുള്ളില്‍ ലിസ്റ്റ്...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ശമനമില്ലാതെ കൊവിഡ്; 200 കടന്ന് പ്രതിദിന മരണം, 19,661 പുതിയ രോഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട്...

‘ഒന്നെങ്കില്‍  പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക,  അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

‘മതപരമായ പ്രവർത്തനത്തിന് സർക്കാർ എന്തിനാണ് പണം നൽകുന്നത്?‘ മദ്രസാ അധ്യാപക ക്ഷേമനിധിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: മദ്രസാ അധ്യാപക ക്ഷേമനിധിയിലേക്ക് സർക്കാർ പണം നല്‍കുന്ന വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം...

ന്യൂനപക്ഷ സ്കോളർഷിപ്പ്: സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നുള്ള സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന്...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

ശരീരത്തിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നം വിറ്റു; കോട്ടയം സ്വദേശി കബീർ പിടിയിൽ

കോട്ടയം: ശരീരത്തിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നം വിറ്റ കേസിൽ കോട്ടയം സ്വദേശി കബീർ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്നും നിരോധിത പുകയിൽ ഉത്പന്നങ്ങളുടെ പാക്കറ്റുകൾ പിടികൂടി....

ലക്ഷദ്വീപിലെ ഗാന്ധി പ്രതിമയെന്ന പേരിൽ കൊച്ചിയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ‘ഫോട്ടോഷൂട്ട്‘; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ലക്ഷദ്വീപിലെ ഗാന്ധി പ്രതിമയെന്ന പേരിൽ കൊച്ചിയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ‘ഫോട്ടോഷൂട്ട്‘; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ലക്ഷദ്വീപിൽ ഗാന്ധി പ്രതിമയുണ്ടെന്ന് സ്ഥാപിക്കാൻ ‘സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ‘ ഭാരവാഹികൾ നടത്തിയ വ്യാജ ഫോട്ടോഷൂട്ട് പൊളിച്ചടുക്കി സോഷ്യൽ മീഡിയ. ലക്ഷദ്വീപിൽ ഗാന്ധി പ്രതിമയില്ലെന്ന വസ്തുത രാജ്യത്ത് എല്ലായിടത്തും...

ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി; കേസ് ജൂൺ 9 ന്

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും ജൂൺ 9 ലേക്ക് മാറ്റി. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം...

മദ്യപാനികൾക്ക് മദ്യം വീട്ടിലെത്തും : ഹോം ഡെലിവറി സൗകര്യവുമായി പശ്ചിമബംഗാൾ സർക്കാർ

ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തൽ ; ബെവ്കോ മുണ്ടക്കയം ഔട്ട്‍ലെറ്റ് സീൽ ചെയ്തു

കോട്ടയം: ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്ന് ബിവറേജസ് കോർപ്പറേഷൻ്റെ കോട്ടയം മുണ്ടക്കയത്തെ ഔട്ട്‍ലെറ്റ് എക്സൈസ് സംഘമെത്തി സീൽ ചെയ്തു. ഔട്ട്ലെറ്റിൽ എത്തിയ അന്വേഷണ സംഘം...

ഓണ്‍ലൈനായി കഞ്ചാവ് വില്‍പന : സോഷ്യല്‍ മീഡിയ ഉപയോഗിച്ച്‌ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ

ഓണ്‍ലൈനായി കഞ്ചാവ് വില്‍പന : സോഷ്യല്‍ മീഡിയ ഉപയോഗിച്ച്‌ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ

എറണാകുളം: എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഓണ്‍ലൈനായി കഞ്ചാവ് വില്‍പന നടത്തിയ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ...

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പൊലീസിനു നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിയേ‌റ്റ സിപി‌ഒയുടെ നില ഗുരുതരം; മറയൂര്‍ സ്വദേശി സുലൈമാൻ പോലീസ് പിടിയിൽ

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത പൊലീസിനു നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്‌ക്കടിയേ‌റ്റ സിപി‌ഒയുടെ നില ഗുരുതരം; മറയൂര്‍ സ്വദേശി സുലൈമാൻ പോലീസ് പിടിയിൽ

അടിമാലി: ഇടുക്കി ജില്ലയിലെ മറയൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസുദ്യോഗസ്ഥരെ ആക്രമിച്ചതിന് മറയൂർ സ്വദേശി അറസ്റ്റിൽ. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനാണ് പൊലീസുകാരെ ആക്രമിച്ചതിന് പിടിയിലായത്. ലോക്ഡൗണിന്റെ...

”വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർകോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ല; വയനാടിനെയും കാസർകോടിനെയും മന്ത്രിസഭാ രൂപീകരണത്തിൽ അവഗണിച്ചു; പ്രതിഷേധാർഹം’; കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി: ‘കേന്ദ്രപദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം’. കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഇത് സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട് ഗൗരവതരമാണെന്നും, പാവങ്ങളെ വഞ്ചിച്ച സംസ്ഥാന...

Latest News