Keralam

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ 98 ലക്ഷം; ടെൻഡർ ക്ഷണിക്കാതെ പണികൾ ഊരാളുങ്കലിന് നൽകിയ പൊതുമരാമത്ത് വകുപ്പിന്റെ നടപടി വിവാദത്തിൽ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ 98 ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നതിനായി...

ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ കഞ്ചാവ് കണ്ടെടുത്തു

ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ കഞ്ചാവ് കണ്ടെടുത്തു

കൊടുവള്ളി: നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കൊടുവള്ളി പൊലീസ് 17 കിലോ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നഗരത്തിൽ താമസിക്കുന്ന...

കോവിഡ് അതിതീവ്രവ്യാപനം; കടൽക്ഷോഭത്തിനു പിന്നാലെ ചെല്ലാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനം

കോവിഡ് അതിതീവ്രവ്യാപനം; കടൽക്ഷോഭത്തിനു പിന്നാലെ ചെല്ലാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനം

കൊച്ചി: കടലേറ്റത്തിന് പിന്നാലെ കൊച്ചി ചെല്ലാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമായി ഉയര്‍ന്നു. നേരത്തെയും ജില്ലയിലെ ഏറ്റവും കൂടിയ കോവിഡ് കണക്കായിരുന്നു...

ഈരാറ്റുപേട്ട നഗരസഭയിൽ ഭരണ-പ്രതിപക്ഷ സംഘർഷം; കൗണ്‍സിൽ യോഗം നിർത്തി വെച്ചു

ഈരാറ്റുപേട്ട നഗരസഭയിൽ ഭരണ-പ്രതിപക്ഷ സംഘർഷം; കൗണ്‍സിൽ യോഗം നിർത്തി വെച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കൗണ്‍സിൽ യോഗത്തിനിടയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. മുനിസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതി പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിചുരുക്കിയത് ചോദ്യം ചെയ്തതിൽ...

കോവിഡ് രണ്ടാം തരംഗം മൂലം ഒരു വർഷം നഷ്ടമായി ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾ

കോവിഡ് രണ്ടാം തരംഗം മൂലം ഒരു വർഷം നഷ്ടമായി ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾ

കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായതോടെ ലോക്ക് ഡൗണുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നടക്കാത്തത് മൂലം ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾക്ക് നഷ്ടമായത് ഒരു വർഷം. തൊട്ടു...

‘യാസ്‘ ചുഴലിക്കാറ്റും പിന്നാലെ കാലവർഷവും എത്തുന്നു; കേരളത്തിൽ ഇനി മഴക്കാലം

യാസ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, രണ്ട് മരണം

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലുമാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 11...

ഡൽഹിയിൽ കൊവിഡ് കേസുകൾ കുറഞ്ഞതോടെ പഞ്ചാബിൽ നിന്നും വീണ്ടും സമരക്കാരെത്തുന്നു; രോഗവ്യാപനം വീണ്ടും രൂക്ഷമാകുമോയെന്ന് ആശങ്ക, ജീവിക്കാൻ അനുവദിക്കില്ലേയെന്ന് ഡൽഹിയിലെ ജനങ്ങൾ

‘കർഷക സമരക്കാരുടെ റാലി രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കും‘; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

ഡൽഹി: കർഷക സമരക്കാരുടെ റാലി രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ആൾക്കൂട്ടമുണ്ടാകുന്ന ഏതൊരു പരിപാടിയും രാജ്യത്തിന് സമ്മാനിക്കുക വൻ ദുരന്തമായിരിക്കുമെന്നും ഇവർ...

ലക്ഷദ്വീപിലെ പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ സംഭവം :പ്രിഥ്വിരാജിന്റെ പേജിൽ പൊങ്കാല

ലക്ഷദ്വീപ് വിഷയത്തിൽ പഴയ നിലപടിൽ നിന്നും മലക്കം മറിഞ്ഞ പ്രിഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ മുൻകാല നിലപാട് കുത്തിപ്പൊക്കി ട്രോൾമഴ തീർക്കുകയാണ് സോഷ്യൽ...

യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഒരാൾ മരിച്ചു, രണ്ട് പേരെ കാണാതായി

യാസ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഒരാൾ മരിച്ചു, രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലുണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥനത്ത് കനത്ത മഴ തുടരുന്നു. തീരദേശ മേഖലയിൽ കടൽക്ഷോഭം ശക്തമാണ്. ഇതിനിടെ വിഴിഞ്ഞത്ത് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു....

മരുന്ന് ക്ഷാമം; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. മരുന്ന ക്ഷാമം രൂക്ഷമായി തുടരുന്നതിനാലാണ് ഇത്. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകീട്ട് എത്തുമെന്നാണ്...

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കും. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകളിൽ...

മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി

മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി

കൊച്ചി : വാണിജ്യ, വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച മോഡലുകളില്‍ 3:2 പിക്‌സല്‍ സെന്‍സ് ഹൈ-കോണ്‍ട്രാസ്റ്റ്...

‘ഓപ്പറേഷൻ ട്യൂ​ബ്’​; പിടികൂടിയത് 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം; അ​ജ്​​മ​ൽ, മു​ഹ​മ്മ​ദ്, ബാസിത് എന്നിവർ അറസ്റ്റിൽ

‘ഓപ്പറേഷൻ ട്യൂ​ബ്’​; പിടികൂടിയത് 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം; അ​ജ്​​മ​ൽ, മു​ഹ​മ്മ​ദ്, ബാസിത് എന്നിവർ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്​​​​: 'ഓപ്പറേഷൻ ട്യൂ​ബ്'​ എ​ന്ന​പേ​രി​ൽ സി​റ്റി പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 36 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി. മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​തു. കി​ണാ​ശ്ശേ​രി സ്വ​ദേ​ശി അ​ജ്​​മ​ൽ റോ​ഷ​നെ...

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ; അപേക്ഷിക്കേണ്ടത് ഇങ്ങിനെയാണ്‌

പ്രവാസികള്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷന്‍ ലിങ്ക് ; അപേക്ഷിക്കേണ്ടത് ഇങ്ങിനെയാണ്‌

  കോഴിക്കോട്: കേരളത്തില്‍ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികള്‍ക്ക് രജിസ്റ്റര്‍...

”ആവശ്യം വരുമ്പോള്‍ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല” ; വി.ഡി സതീശനെതിരെ വിമർശനവുമായി എന്‍എസ്‌എസ്

”ആവശ്യം വരുമ്പോള്‍ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല” ; വി.ഡി സതീശനെതിരെ വിമർശനവുമായി എന്‍എസ്‌എസ്

ചങ്ങനാശേരി: മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി...

കൊവിഡ് ചട്ടം ലംഘിച്ചെന്ന് കാട്ടി സൗമ്യയുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ്; ഭരണപക്ഷ നേതാക്കൾക്ക് മനസ്സാക്ഷിയുണ്ടോയെന്ന് ബന്ധുക്കൾ

ഇടുക്കി: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ ഭർത്താവ് സന്തോഷിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസ്. കോവിഡ് ചട്ടം ലംഘിച്ചതായി കാണിച്ച്‌ കഞ്ഞിക്കുഴി പൊലീസാണ്...

‘ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണം, തെരഞ്ഞെടുപ്പിൽ സഹായം ചോദിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു‘; വി ഡി സതീശനെതിരെ എൻ എസ് എസ്

‘ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണം, തെരഞ്ഞെടുപ്പിൽ സഹായം ചോദിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു‘; വി ഡി സതീശനെതിരെ എൻ എസ് എസ്

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ് എസ്. ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണമെന്ന് എൻ എസ് എസ് ജനറൽ...

രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണം ഭർത്തൃപീഡനം കാരണം; ആരോപണവുമായി കുടുംബം

ഭാര്യയുടെ ആത്മഹത്യ ;രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് അറസ്റ്റിലായി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്....

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

കൊവിഡ് ഡ്യൂട്ടിക്ക് ഭാര്യയെ കൊണ്ടു പോയ യുവാവിന് പൊലീസ് മർദ്ദനം; അനിശ്ചിതകാല സമരത്തിനൊരുങ്ങി ജീവനക്കാരുടെ സംഘടനകൾ

മലപ്പുറം: ഭാര്യയെ കൊവിഡ് ഡ്യൂട്ടിക്ക് കൊണ്ടു പോയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. പരപ്പനങ്ങാടിയില്‍ ജീവനക്കാരിയെ കോവിഡ് ഡ്യൂട്ടിക്ക് എത്തിക്കാന്‍ റോഡിലിറങ്ങിയ യുവാവിനാണ് പൊലീസിന്റെ മർദ്ദനമേത്. സംഭവത്തില്‍...

എം ബി രാജേഷ് നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎം എം എൽ എ എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്....

Latest News