Keralam

എം ബി രാജേഷ് നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎം എം എൽ എ എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്....

‘എ കെ 47 തോക്കുകളും 3000 കോടിയുടെ മയക്കുമരുന്നും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നാണ്. പിടിയിലായത് പാകിസ്ഥാനികളും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമായത് കൊണ്ട് രാജ്യദ്രോഹം ന്യായീകരിക്കപ്പെടരുത്‘; മനോരമയിലെ വാർത്ത ഉദ്ധരിച്ച് സന്തോഷ് പണ്ഡിറ്റ്

എ കെ 47 തോക്കുകളും 3000 കോടിയുടെ മയക്കുമരുന്നും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നാണ്. പിടിയിലായത് പാകിസ്ഥാനികളും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമായത് കൊണ്ട് രാജ്യദ്രോഹം ന്യായീകരിക്കപ്പെടരുതെന്ന് സന്തോഷ് പണ്ഡിറ്റ്....

“പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ” : സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

‘സതീശന് ആശംസകൾ നേർന്ന് പിൻവാങ്ങുന്നു, തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെ‘; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാട് ഉറങ്ങുമ്പോഴും ജനങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു. കണ്ണും...

ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്; എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാർഥി; പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ഥി

ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്; എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാർഥി; പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തൃത്താലയില്‍നിന്നുള്ള എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. പി സി വിഷ്ണുനാഥ് (കുണ്ടറ) ആണ് യുഡിഎഫ്...

‘വിദേശത്തെ ലേബർ ക്യാംപുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും, ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം പരിഗണനയിൽ ‘; കേന്ദ്രമന്ത്രി വി മുരളീധരൻ

”കൊവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയ വിമര്‍ശനങ്ങളല്ല മറിച്ച്‌ സര്‍ക്കാരിന്‌ ക്രിയാത്മകമായ പിന്തുണയാണ്‌ പ്രതിപക്ഷം നല്‍കണ്ടത്‌. രാഹുലും സോണിയയുമടങ്ങുന്ന പ്രതിപക്ഷം മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണം”. വി മുരളീധരൻ

തിരുവനന്തപുരം: രാഹുല്‍​ ഗാന്ധി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാതൃകയാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട കാലത്ത് രാഷ്ട്രീയ വിമര്‍ശനങ്ങളല്ല മറിച്ച്‌ സര്‍ക്കാരിന്‌ ക്രിയാത്മകമായ...

ടിപിയുടെ ചിത്രം നെഞ്ചിലണിഞ്ഞ് സഭയിൽ; പി ടി എ റഹീം ചൊല്ലിക്കൊടുത്ത സത്യവാചകം പിണറായിക്ക് മുന്നിൽ ഏറ്റുചൊല്ലി കെ കെ രമ

ടിപിയുടെ ചിത്രം നെഞ്ചിലണിഞ്ഞ് സഭയിൽ; പി ടി എ റഹീം ചൊല്ലിക്കൊടുത്ത സത്യവാചകം പിണറായിക്ക് മുന്നിൽ ഏറ്റുചൊല്ലി കെ കെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സാരിയിൽ ടി പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് കെ കെ...

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ പ്രവർത്തകനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ പ്രവർത്തകനെതിരെ പോക്സോ കേസ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകനെതിരെ പോക്സോ കേസ്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകൻ കണ്ണൂർ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസിൽ...

നാളെ മുതൽ മൂന്നു ദിവസം അവധി; മദ്യപരുടെ ഉത്രാടപ്പാച്ചിൽ പ്രതിസന്ധിയായേക്കും

ലോക്ക്ഡൗണിൽ 1000 കോടിയുടെ നഷ്ടം; മദ്യം ഹോം ഡെലിവറി നൽകുന്നതിൽ നിർണ്ണായക തീരുമാനവുമായി ബെവ്കോ

തിരുവനന്തപുരം: ലോക്ക്ഡൗണിൽ മദ്യശാലകൾ അടച്ചതോടെ ബവ്‌കോയ്ക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കുകൾ. ഈ സാഹചര്യത്തിലും മദ്യം ഹോം ഡെലിവറി നൽകുന്നത് ഉടനുണ്ടാകില്ലെന്ന് മന്ത്രി എം വി...

കൊല്ലം ജില്ലയിൽ ‘ബ്ലാക്ക് ഫംഗസ്’ ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഭീതി പരത്തി ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് ബാധയ്ക്കിടെ സംസ്ഥാനത്ത് ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു. രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാറ്റഗറി-സി വിഭാഗത്തിൽപ്പെടുന്ന കോവിഡ്...

യാസ് ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, കാലവർഷവും ഉടനെത്തും

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത് ചൊവ്വാഴ്ചയോടെ അതിതീവ്ര...

ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 3500 കിലോ പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 3500 കിലോ പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് മൂവായിരത്തി അഞ്ഞൂറ് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇരുപത്തിയഞ്ച് ലക്ഷം രൂപ വിപണി വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. സംഭവത്തിൽ ബാലരാമപുരം എരുത്താവൂർ...

തോട്ടം-ആദിവാസി മേഖലകളിൽ ഓൺലൈൻ പഠനവും അനശ്ചിതത്വത്തിൽ; ഫോണിൽ റേഞ്ച് കിട്ടാൻ കുട്ടികൾ നടക്കുന്നത് കിലോമീറ്ററുകളോളം

തോട്ടം-ആദിവാസി മേഖലകളിൽ ഓൺലൈൻ പഠനവും അനശ്ചിതത്വത്തിൽ; ഫോണിൽ റേഞ്ച് കിട്ടാൻ കുട്ടികൾ നടക്കുന്നത് കിലോമീറ്ററുകളോളം

തൊ​ടു​പു​ഴ: ഇ​പ്പോ​ഴും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​​ങ്കെ​ടു​ക്കാ​നും പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​നും റേ​ഞ്ച്​ നോ​ക്കി കാ​ട്ടി​ലൂ​ടെ​യും മ​ല​യി​ലൂ​ടെ​യും കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടു​ന്ന കു​ട്ടി​ക​ളു​ണ്ട്, തോ​ട്ടം-​ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ആ​ദി​വാ​സി-​തോ​ട്ടം...

‘ഗോപിക്കുറിക്ക് പൂർണ്ണ ചന്ദ്ര പ്രഭ’; കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് കുമ്മനം

‘ഗോപിക്കുറിക്ക് പൂർണ്ണ ചന്ദ്ര പ്രഭ’; കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് കുമ്മനം

പ്രസിദ്ധ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:...

വടകര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്

വടകര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്

വടകര : കോഴിക്കോട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്. വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയവരാണ് വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. കണ്ണങ്കുഴി തേവൂന്റവിട...

ബിവറേജസ് ഗോഡൗണിൽ നിന്നും ഇരുപത് ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു; പ്രതികൾ ഒളിവിൽ

ബിവറേജസ് ഗോഡൗണിൽ നിന്നും ഇരുപത് ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു; പ്രതികൾ ഒളിവിൽ

തിരുവനന്തപുരം: ബിവറേജസ് ഗോഡൗണിൽ നിന്നും ഇരുപത് ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതികളെ പിടിക്കാനാവാതെ പൊലീസും എക്സൈസും. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഇവരിപ്പോൾ ഒളിവിലാണെന്നുമാണ്...

‘സ്വപ്‌നങ്ങൾ ചിറകു വിടർത്തി, ആകാശം കീഴടക്കി’ ; തീരദേശമേഖലയുടെ പെണ്മയ്ക്ക് പെരുമ നൽകി സ്വന്തം നാട്ടിൽ പറന്നിറങ്ങി ജെനി ജെറോം

‘സ്വപ്‌നങ്ങൾ ചിറകു വിടർത്തി, ആകാശം കീഴടക്കി’ ; തീരദേശമേഖലയുടെ പെണ്മയ്ക്ക് പെരുമ നൽകി സ്വന്തം നാട്ടിൽ പറന്നിറങ്ങി ജെനി ജെറോം

തിരുവനന്തപുരം: തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം തിരുവനന്തപുരത്തേക്ക് പറന്നിറങ്ങി. ഇന്നലെ രാത്രി 10.25ന് ഷാർജയിൽ നിന്ന് തിരിച്ച എയർ അറേബ്യ വിമാനം തിരുവനന്തപുരത്ത്...

സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രായേലി സമൂഹം; മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ പിന്തുണയുമായി ഇസ്രായേൽ ഗവണ്മെന്റ്

ചേർത്തു പിടിച്ച് ഇസ്രായേൽ; സൗമ്യക്ക് പൗരത്വം നൽകും, മകനെ ഏറ്റെടുക്കും

ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രായേൽ ഭരണകൂടം. സൗമ്യക്ക് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന്...

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

യാസ് കരുത്താർജ്ജിക്കുന്നു; 26 വരെ കേരളത്തിൽ ശക്തമായ മഴ, പിന്നാലെ കാലവർഷം

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. ബുധനാഴ്ച പശ്ചിമബംഗാൾ-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറിൽ...

ഒന്നേമുക്കാൽ ലക്ഷം രൂപയുടെ കക്കൂസ് ഒന്നേമുക്കാൽ മാസത്തിനിടെ തകർന്നു; കക്കൂസ് ഫണ്ടിൽ കൈയ്യിട്ടു വാരിയ സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ബിജെപി

ഒന്നേമുക്കാൽ ലക്ഷം രൂപയുടെ കക്കൂസ് ഒന്നേമുക്കാൽ മാസത്തിനിടെ തകർന്നു; കക്കൂസ് ഫണ്ടിൽ കൈയ്യിട്ടു വാരിയ സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ബിജെപി

കൊല്ലം: ശൗചാലയത്തിന്റെ ഫണ്ടിൽ പോലും അഴിമതി നടത്തുന്ന സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശൗചാലയം രണ്ട് മാസം...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

‘ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തത് ബിജെപിയുടെ വിജയം; വൈകിയാണെങ്കിലും ബിജെപിയുടെ വാദം സിപിഎം അംഗീകരിച്ചു’. എ.പി. അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം:  മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമം കൂടി ഏറ്റെടുത്തത് ബിജെപിയുടെ വിജയമാണെന്ന് ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഒരു മുദ്രാവാക്യമായിരുന്നു ഇതെന്നും...

Latest News