Keralam

‘ജനപ്രതിനിധികൾ ചിലപ്പോൾ അറിയാതെ പ്രോട്ടോക്കോൾ ലംഘിച്ചേക്കാം, എന്നാൽ ജനങ്ങൾ അങ്ങനെയല്ല‘; സത്യപ്രതിജ്ഞയെ ന്യായീകരിച്ച് എ കെ ബാലൻ

‘ജനപ്രതിനിധികൾ ചിലപ്പോൾ അറിയാതെ പ്രോട്ടോക്കോൾ ലംഘിച്ചേക്കാം, എന്നാൽ ജനങ്ങൾ അങ്ങനെയല്ല‘; സത്യപ്രതിജ്ഞയെ ന്യായീകരിച്ച് എ കെ ബാലൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ...

ട്രിപ്പിൾ ലോക്ക്ഡൗണിനിടെ മുഖ്യമന്ത്രിയുടെ കൂട്ട കേക്കുമുറി; കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കലക്ടർക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി പരാതി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എകെജി സെന്ററില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം...

രണ്ട് തവണ കൊവിഡ് ബാധ, തുടർന്ന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ; വി എസ് സുനിൽ കുമാർ മെഡിക്കൽ കോളേജിൽ

തൃശൂർ: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കായാണ് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ...

മിസ്റ്റർ മരുമകൻ മന്ത്രിയാകും, വീണ സ്പീക്കറായേക്കും, കെ.കെ ശൈലജ ലിസ്റ്റിലില്ല; മന്ത്രി സാധ്യതകൾ ഇങ്ങനെ

മിസ്റ്റർ മരുമകൻ മന്ത്രിയാകും, വീണ സ്പീക്കറായേക്കും, കെ.കെ ശൈലജ ലിസ്റ്റിലില്ല; മന്ത്രി സാധ്യതകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്തിരിക്കെ മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി സൂചന. സിപിഎമ്മിലെ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ ആകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ മരുമകനും ഡി വൈ എഫ്...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

സംസ്കാര ചടങ്ങിൽ 20 പേർ മാത്രം; മാനദണ്ഡങ്ങൾ പാലിച്ചാൽ കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം സംസ്കാര ചടങ്ങുകൾ. സംസ്കാര ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുക്കാൻ...

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍   വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

ഇസ്രായേലിലുള്ള മ​ല​യാ​ളി ദമ്പതികളുടെ വിവാഹ രജിസ്​ട്രേഷന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മു​ഖേ​ന ​നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

കൊ​ച്ചി: ഇ​സ്രാ​യേ​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം​ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ മുഖേന രജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍​ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. മോ​ഹ​ന്‍ സെ​ബാ​സ്​​റ്റ്യ​ന്‍ - സോ​ണി​യ രാ​ജു ദ​മ്പതി​ക​ള്‍​ക്ക്​ വേ​ണ്ടി...

ലോക്ക് ഡൌൺ ഒന്നും പ്രശ്നമല്ല, വാഹനത്തില്‍ കൊണ്ടു നടന്ന്​ ചാരായ വില്‍പ്പന; 15 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍; വാറ്റുപകരണങ്ങളും വാഹനവും പിടിച്ചെടുത്തു

ലോക്ക് ഡൌൺ ഒന്നും പ്രശ്നമല്ല, വാഹനത്തില്‍ കൊണ്ടു നടന്ന്​ ചാരായ വില്‍പ്പന; 15 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍; വാറ്റുപകരണങ്ങളും വാഹനവും പിടിച്ചെടുത്തു

കൊട്ടാരക്കര: ലോക്​ഡൗണിനിടയിലും ചാരായ വില്‍പ്പന നടത്തിയ ആൾ 15 ലിറ്റര്‍ ചാരായവുമായി എക്സൈസിന്റെ പിടിയിൽ. കോട്ടാത്തല സുരേന്ദ്രലായം വീട്ടില്‍ പ്രകാശിനെയാണ്​ (45) പിടികൂടിയത്. ഇയാളില്‍നിന്ന് വാറ്റുപകരണങ്ങളും വാഹനവും...

ഡ്യൂട്ടിക്കിടെ കോവിഡ് പോസിറ്റീവായി; ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കി വിട്ടു; സംഭവം നടന്നത് ഹരിപ്പാട്

ഡ്യൂട്ടിക്കിടെ കോവിഡ് പോസിറ്റീവായി; ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കി വിട്ടു; സംഭവം നടന്നത് ഹരിപ്പാട്

ആലപ്പുഴ: ഡ്യൂട്ടിക്കിടെ കോവിഡ് പോസിറ്റീവായ ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നഴ്‌സായ യുവതി തന്നെയാണ്...

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

കൊച്ചി: മാർച്ച് 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് കിട്ടിയത് 130 ശതമാനം അധികമഴയാണ്. 22 സെന്റിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 52 സെന്റിമീറ്റർ മഴ....

കൊവിഡിന് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ആശങ്കയിൽ മലപ്പുറം

കൊവിഡിന് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ആശങ്കയിൽ മലപ്പുറം

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെ മലപ്പുറത്ത് ഭീതി വിതച്ച് മഞ്ഞപ്പിത്തവും പടരുന്നു. നിലമ്പൂരിലെ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇവിടെ നാല്...

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം

കൊവിഡ് വ്യാപനം; പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റി വെച്ചു. ജൂണിലെ പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും....

ബില്ലടച്ചില്ല ; പതിനാറു ദിവസത്തെ ചികിത്സയ്ക്ക് ബില്ല് നാലര ലക്ഷത്തോളം; കോവിഡ് ബാധിച്ച്‌ മരിച്ചയാളിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ സ്വകാര്യ ആശുപത്രി

മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചു

മലപ്പുറം: വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചു. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ഫാത്തിമയെ മെയ് 10ന് വളാഞ്ചേരിയിലെ...

ഹമാസ് ഭീകരതയുടെ ഓർമ്മപ്പെടുത്തൽ; ഇന്ത്യ- ഇസ്രായേൽ ബാഡ്ജ് നെഞ്ചോട് ചേർത്ത് അമ്മയ്ക്ക് വിട നൽകി അഡോൺ; ഹാഷ് ടാഗ് പിന്തുണകളില്ല; പ്രൊഫൈൽ പിക്ച്ചർ പ്രവാഹങ്ങളില്ല; സാംസ്കാരിക നായകർ മിണ്ടുന്നില്ല

ഹമാസ് ഭീകരതയുടെ ഓർമ്മപ്പെടുത്തൽ; ഇന്ത്യ- ഇസ്രായേൽ ബാഡ്ജ് നെഞ്ചോട് ചേർത്ത് അമ്മയ്ക്ക് വിട നൽകി അഡോൺ; ഹാഷ് ടാഗ് പിന്തുണകളില്ല; പ്രൊഫൈൽ പിക്ച്ചർ പ്രവാഹങ്ങളില്ല; സാംസ്കാരിക നായകർ മിണ്ടുന്നില്ല

ഇടുക്കി: നാല് വർഷം മുൻപ്, അഞ്ചാം വയസ്സിൽ യാത്ര പറഞ്ഞു പോയ അമ്മയുടെ ശബ്ദം ഇനിയവൻ ഒരിക്കലും കേൾക്കില്ല. അമ്മ വാങ്ങിക്കൊണ്ട് വരുമെന്ന് പറഞ്ഞ് കൂട്ടുകാരോട് മേനി...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

പത്തനംതിട്ട കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്: കാഷ്യർ മൂന്ന് മാസത്തിന് ശേഷം പിടിയിൽ

ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി...

‘കൊവിഡ് വാക്സിൻ കേരളത്തിൽ സൗജന്യമാണെന്ന് പറയാൻ പിണറായിക്ക് നാണമില്ലേ?‘: രാജ്യം മുഴുവൻ വാക്സിൻ സൗജന്യമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണെന്ന് കെ സുരേന്ദ്രൻ

‘അമ്മാവന് അടുപ്പിലും ആവാമോ?‘; സത്യപ്രതിജ്ഞക്ക് ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഗവർണ്ണർ ഇടപെടണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ....

‘സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ല, പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്, അല്ലാതെ പിണറായി നൽകുന്ന കിറ്റ് കൊണ്ടല്ല‘; ആഞ്ഞടിച്ച് പി സി ജോർജ്

ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ...

സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രായേലി സമൂഹം; മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ പിന്തുണയുമായി ഇസ്രായേൽ ഗവണ്മെന്റ്

തീവ്രവാദി ആക്രമണത്തിന്റെ ഇരയായ സൗമ്യ ഇസ്രായേൽ ജനതയുടെ മാലാഖയെന്ന് കോൺസൽ ജനറൽ; സൗമ്യയുടെ മകനെ ബാഡ്ജ് അണിയിച്ചു

ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷ് ഇസ്രായേൽ ജനതയുടെ മാലാഖയാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പമാണ്...

കോഴിക്കോട് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാനില്ല; ബോട്ടിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും കാണാതായി

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടാണ് കാണാതായിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെ കുറിച്ചും വിവരമില്ല. അജ്മീർ ഷാ...

കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ; കേരളത്തിൽ ഏഴ് പേർ രോഗബാധിതർ

കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ; കേരളത്തിൽ ഏഴ് പേർ രോഗബാധിതർ

തിരുവനന്തപുരം: കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ. കേരളത്തിൽ ഏഴ് പേർ രോഗബാധിതരെന്ന് റിപ്പോർട്ട്. രോഗം ബാധിച്ചവരില്‍ മൂന്ന് പേ‌ര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. നേരത്തെ മഹാരാഷ്ട്ര...

ടൗട്ടെ; ട്രെയിനുകൾ റദ്ദാക്കി, വിമാനത്താവളം അടച്ചു

ടൗട്ടെ; ട്രെയിനുകൾ റദ്ദാക്കി, വിമാനത്താവളം അടച്ചു

ഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളം താത്ക്കാലികമായി അടച്ചു. മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുവെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്തുനിന്ന്...

Latest News