Keralam

‘സർക്കാർ അവഗണിക്കുന്നു‘; സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ

‘സർക്കാർ അവഗണിക്കുന്നു‘; സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: കൊവിഡ് കാലത്തെ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ തുറക്കില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ...

പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ പ്രവർത്തകൻ മുഹമ്മദ് അഷ്മീർ അറസ്റ്റിൽ

പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ പ്രവർത്തകൻ മുഹമ്മദ് അഷ്മീർ അറസ്റ്റിൽ

കണ്ണൂർ: പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്തിയതിന് ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിനാണ്...

കോവിഡ് അതി വ്യാപനം; സാധാരണക്കാർക്ക് ബോധവൽക്കരണം ആവശ്യമായതിനാൽ കോവിഡിനെ സംബന്ധിച്ച ഇംഗ്ലിഷ് വാക്കുകൾക്ക് മലയാളം പദാവലി

കോവിഡ് അതി വ്യാപനം; സാധാരണക്കാർക്ക് ബോധവൽക്കരണം ആവശ്യമായതിനാൽ കോവിഡിനെ സംബന്ധിച്ച ഇംഗ്ലിഷ് വാക്കുകൾക്ക് മലയാളം പദാവലി

  തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കോവിഡുമായി ബന്ധപ്പെട്ട പദാവലിയും കടുകട്ടിയാകുകയാണ്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകളുമായി കോവിഡ് വിദഗ്ധർ ബോധവൽക്കരണം നടത്തുമ്പോൾ സാധാരണക്കാർക്ക് ഇവയുടെ അർഥമറിയാത്ത...

വലിയതുറ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിൽ; കടലാക്രമണത്തിൽ പാലത്തിൽ വിള്ളൽ

വലിയതുറ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിൽ; കടലാക്രമണത്തിൽ പാലത്തിൽ വിള്ളൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തിൽ വിള്ളൽ. വിളളലിന് പിന്നാലെ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും...

പാളിപ്പോയ കൊവിഡ് പ്രതിരോധം; സംസ്ഥാന സർക്കാരിന് ഐ എം എയുടെ രൂക്ഷ വിമർശനം

‘തെരഞ്ഞെടുപ്പ് കാലത്തെ അലംഭാവം കൊവിഡ് വ്യാപനത്തിന് കാരണമായി‘; സത്യപ്രതിജ്ഞ വിർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഐ എം എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വിർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തെ അലംഭാവം കൊവിഡ് വ്യാപനത്തിന്...

ഓട്ടിസം ബാധിച്ച മകന് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ

ഓട്ടിസം ബാധിച്ച മകന് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ

മട്ടാ‍ഞ്ചേരി : ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദിച്ച പിതാവ് ചെറളായിക്കടവ് സ്വദേശിയായ ഓട്ടോ ഡ്രൈവർ സുധീറിനെ അറസ്റ്റ് ചെയ്തു . 18 വയസ്സുള്ള മകനെ മരക്കഷണം...

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ശക്തമായ മഴ തുടരുന്നു; ഇന്നും അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ശക്തമായ മഴ തുടരുന്നു; ഇന്നും അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. അടുത്ത  24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന്...

പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കീഴടങ്ങി; കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് ആയിരങ്ങൾക്ക് പ്രചോദനമായ നന്ദു മഹാദേവ അന്തരിച്ചു

പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കീഴടങ്ങി; കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് ആയിരങ്ങൾക്ക് പ്രചോദനമായ നന്ദു മഹാദേവ അന്തരിച്ചു

കൊല്ലം: കാൻസറിനോട് പടവെട്ടി പുഞ്ചിരിയോടെ നേരിട്ട് അതിജീവനമെന്തെന്ന് കാണിച്ചു തന്ന് ആയിരങ്ങൾക്ക് പ്രചോദനമായ നന്ദു മഹാദേവ വിട വാങ്ങി . ഇന്ന് പുലർച്ചെയായിരുന്നു നന്ദുവിന്റെ അന്ത്യം. വീണ്ടും...

കോവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ വളണ്ടിയർ കാർഡ് ഉപയോഗിച്ച് കഞ്ചാവ് കടത്ത് ; ഡി‌വൈ‌എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ : കോവിഡ് സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കഞ്ചാവ് കടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ  അഷ്മീറിനെയാണ് അറസ്റ്റ് ചെയ്തത്. എട്ടു കിലോ കഞ്ചാവാണ്...

കോവിഡ് ക്വാറന്റൈൻ ലംഘിച്ച് എം.എൽ.എ വോട്ട് ചെയ്യാനെത്തി, രൂക്ഷവിമർശനം : കേസെടുക്കണമെന്ന് ബിജെപി

കൊവിഡ് പ്രതിരോധം ; മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചു . അവശ്യ വസ്തു നിയമപ്രകാരം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട...

18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ രജിസ്ട്രേഷൻ ശനിയാഴ്ച മുതല്‍ ; തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ

18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ രജിസ്ട്രേഷൻ ശനിയാഴ്ച മുതല്‍ ; തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ

തിരുവനന്തപുരം: 18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ശനിയാഴ്ച മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും, തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാന്‍ തിരക്കു...

”സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്;കേരളം ഒരു മരണ വീടാണ്, ഇവിടെ ആഘോഷം നടത്തരുത്”ഡോ. എസ്‌എസ് ലാല്‍

”സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്;കേരളം ഒരു മരണ വീടാണ്, ഇവിടെ ആഘോഷം നടത്തരുത്”ഡോ. എസ്‌എസ് ലാല്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരമേറ്റെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തുന്നതിനെതിരെ കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. എസ്‌എസ് ലാല്‍ സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിൽ...

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആംബുലൻസ് വന്നില്ല; കാസർകോട്ട് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആംബുലൻസ് വന്നില്ല; കാസർകോട്ട് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു

കാസർകോട്: ആംബുലൻസ് വരാത്തതിനെ തുടർന്ന് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ബാബുവാണ് മരിച്ചത്. കിടക്കയോടെ പി.പി.ഇ. കിറ്റണിഞ്ഞ നാലു പേർ സാബുവിനെ...

കോവിഡ് വ്യാപനം; എസ്‌എന്‍ഡിപി യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കോവിഡ് വ്യാപനം; എസ്‌എന്‍ഡിപി യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി ഉത്തരവ്. ഈ മാസം 22ന് ചേര്‍ത്തലയില്‍വെച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍...

അറബിക്കടലിൽ രൂപം കൊണ്ടത് തീവ്ര ന്യൂനമർദ്ദം, മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തില്‍...

രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണം ഭർത്തൃപീഡനം കാരണം; ആരോപണവുമായി കുടുംബം

രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണം ഭർത്തൃപീഡനം കാരണം; ആരോപണവുമായി കുടുംബം

രാജൻ പി. ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നടൻ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ഭർത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം...

മൂക്കിലൊഴിക്കുന്ന കോവിഡ്​ വാക്​സിന്‍; നിര്‍ണായക പരീക്ഷണവുമായി ഭാരത്​ ബയോടെക്​

തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് തെരുവിൽ ജീവിച്ചിരുന്ന 9 പേർക്ക് കൊവിഡ്

തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് നൂറ്റി അമ്പതോളം പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആയവരെ...

വില്ലന്‍വേഷങ്ങളിൽ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ് അന്തരിച്ചു

വില്ലന്‍വേഷങ്ങളിൽ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ് അന്തരിച്ചു

കൊച്ചി : വില്ലന്‍വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ്(74) അന്തരിച്ചു. വൃക്കരോഗബാധിതനായി ചികില്‍സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്കാരം ‌ശനിയാഴ്ച...

മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദർശനം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രം

ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും: ഭക്തരെ പ്രവേശിപ്പിക്കില്ല

പത്തനംതിട്ട:  ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.  ഇന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. നാളെയാണ് ഇടവം...

ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം; ശരീരഭാഗങ്ങൾ ചിതറിയ നിലയിൽ

ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം; ശരീരഭാഗങ്ങൾ ചിതറിയ നിലയിൽ

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. കൊല്ലം ജില്ലയിലെ വെഞ്ചേമ്പിലാണ് അഥികൂടം കണ്ടെത്തിയിരിക്കുന്നത്. തലയോട്ടി, താടിയെല്ല്, കൈകാലുകൾ എന്നിവ പുരയിടത്തിന്റെ പല ഭാഗങ്ങളിൽ ചിതറി...

Latest News