കണ്ണൂർ : പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ. 5000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആംബുലൻസിന്റെ...
മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 27 കാരനായ മദ്രസാ അദ്ധ്യാപകന് 86 വർഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....
പാലക്കാട് നിപ ജാഗ്രതയേറുന്നു. നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂർ സ്വദേശിയായ വയോധികൻറെ ഹൈ റിസ്‌ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു. ഇവരെ പാലക്കാട് മെഡിക്കൽ...
ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. തൃശൂർ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയിൽ എത്തിയത്. അമ്മയെ കൊല്ലുന്നത് താൻ കണ്ടുവെന്നും...
ഓട്ടിസം ബാധിതനായ 6 വയസുകാരനെ ഉപദ്രവിച്ച കേസിലെ പ്രതിയായ അദ്ധ്യാപിക കൂടിയായ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.നിലമ്പൂർ വടപുറം സ്വദേശിനിയായ ഉമൈറ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ പോലീസിന്...
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വീണ്ടും സജീവമായിരിക്കുന്നു. നിലവിൽ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വിദഗ്ധർ.നേരത്തെ രൂപംകൊണ്ട ന്യൂനമർദവും സജീവമായി തുടരുകയാണ്. ഇതോടെ മധ്യപ്രദേശിനും...
തിരുവനന്തപുരത്തെ ശ്രീചിത്ര പുവർ ഹോമിൽ മൂന്നു പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയിലാണ് പുവർ ഹോമിൽ താമസിക്കുന്ന മൂന്നു കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ചായിരുന്നു...
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012 ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ...
വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ...
പാലക്കാട് മണ്ണാർക്കാട് പി.കെ ശശിക്ക് എതിരെ സിപിഎം നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. സിപിഎം രണ്ട് കാലുകളും വെട്ടിമാറ്റിയ സി സദാനന്ദൻ...
മലപ്പുറം : സമരം ചെയ്യാനായി ഇനി വിദ്യാർത്ഥി സംഘടനകൾ കാലിക്കറ്റ് സർവകലാശാലയിലേക്ക് വരേണ്ട എന്ന് വ്യക്തമാക്കി പോലീസ്. കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ്...
പാലക്കാട് : ഒരാൾ കൂടി നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പാലക്കാട് സ്വദേശിയായ 58 കാരനാണ് ഒടുവിലായി നിപ ബാധിച്ച് മരിച്ചത്....
അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ ഉത്തരവ് റദ്ദാക്കി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. യാത്രയ്ക്കിടയിൽ ഡ്രൈവറോട് സംസാരിച്ചതാണ് തെറ്റായി വ്യാഖ്യാനിച്ചത്....
കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന് സിനിമയിലെ ഉന്നതരുമായി ബന്ധം. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച്...
സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാപോലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. ആശമാരുടെ സമരപ്പന്തലിന് പുറകിലായി സുരക്ഷാ ജോലിയിലായിരുന്നു ഉദ്യോഗസ്ഥ. ഇതിനിടെയാണ്...
ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ നിലവിൽ...
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ആൽഫിൻ (6), എമി(4) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ എൽസിയും...
ക്വാറികളിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച്,കേരള സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ യൂണിറ്റിലെ, ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് പ്ലാന്റിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു....
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് തുറന്ന കത്തുമായി ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി അറ്റൻഡർ വിമൽ വി. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ട് മനസ്സ് മരവിച്ചു പോകാറുണ്ട്. പലപ്പോഴും...
തെരുവുനായകൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപ്പറേഷൻ. തെരുവുനായകൾ അക്രമാസക്തമാകുന്നത് കുറച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം തെരുവുനായകൾക്ക് 'സസ്യേതര' ഭക്ഷണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies