Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

by Brave India Desk
Nov 7, 2026, 02:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

എട്ടുവയസ്സുകാരനായ മകന് നെറ്റിയിൽ തിലകം ചന്ദലോ (Tilak-Chandlo) ചാർത്തുന്നതിന് വിലക്കേർപ്പെടുത്തിയ സ്കൂളിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ പിതാവ്. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ആൽപെർട്ടണിലുള്ള വികാർസ് ഗ്രീൻ പ്രൈമറി സ്കൂളിനെതിരെയാണ് (Vicars Green Primary School) നിയമപോരാട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്. സ്കൂളിന്റെ നടപടി നിയമവിരുദ്ധമായ മതവിവേചനവും സ്ഥാപനപരമായ പീഡനവുമാണെന്ന് ആരോപിച്ചാണ് പിതാവ് 25,000 പൗണ്ട് (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.

Stories you may like

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

യുകെയിലെ ‘ആക്ഷൻ ഫോർ ഹാർമണി’ എന്ന ഹിന്ദു സംഘടനയുടെ പിന്തുണയോടെയാണ് കുടുംബം ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിന്ദു സ്വാമിനാരായൺ പാരമ്പര്യത്തിന്റെ ഭാഗമായാണ് കുട്ടി അനുദിനം തിലകം അണിഞ്ഞിരുന്നത്. നാല് വർഷത്തിലേറെയായി കുട്ടി ഇതേ സ്കൂളിൽ തിലകമണിഞ്ഞ് പഠിക്കുന്നുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ നവംബറിലാണ് സ്കൂൾ അധികൃതർ ഇതിനെതിരെ രംഗത്തുവന്നത്. വസ്ത്രധാരണ ചട്ടത്തിൽ തിലകത്തിന് വിലക്കില്ലെന്ന് പിതാവ് ചൂണ്ടിക്കാട്ടിയെങ്കിലും, തുടർന്ന് കുട്ടി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിൽ നിന്ന് കുട്ടിയെ നീക്കം ചെയ്യുകയും മതചിഹ്നങ്ങൾ നിരോധിച്ചുകൊണ്ട് യൂണിഫോം നയത്തിൽ സ്കൂൾ ഭേദഗതി വരുത്തുകയുമായിരുന്നു.

സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനം സഹിക്കവെയ്യാതെ ജനുവരിയിൽ കുട്ടിയെ രക്ഷിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി. അതേസമയം, എല്ലാ വിദ്യാർത്ഥികൾക്കുമിടയിൽ ഐക്യം നിലനിർത്താനാണ് തങ്ങൾ ഇത്തരമൊരു തീരുമാനം എടുത്തതെന്നും സ്വാമിനാരായൺ പാരമ്പര്യത്തിൽ തിലകം അണിയുന്നത് നിർബന്ധമല്ലെന്നുമാണ് സ്കൂളിന്റെ വാദം. നെറ്റിയിലല്ലാതെ വസ്ത്രങ്ങൾക്കുള്ളിൽ മറയുന്ന ഭാഗത്ത് തിലകം തൊടാമെന്ന് സ്കൂൾ മാനേജ്മെന്റ് നിർദ്ദേശിച്ചെങ്കിലും കുടുംബം ഇത് തള്ളിക്കളഞ്ഞു. യുകെ സമത്വ നിയമത്തിന്റെയും (Equality Act 2010) യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷന്റെയും ലംഘനമാണ് സ്കൂൾ നടത്തിയിരിക്കുന്നതെന്നും, വരുംദിവസങ്ങളിൽ ഈ കേസ് യുകെയിലെ വിദ്യാലയങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ നിയമപോരാട്ടമായി മാറുമെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു.

Tags: UK school sued over tilak ban
Share
Tweet
Send
Share

Latest stories from this section

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies