Keralam

കോൺഗ്രസിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെന്റി ട്വെന്റിയിൽ ചേർന്നു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വെനി ട്വെന്റിയിൽ ചേർന്നു. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്‍റെ ഭർത്താവ് വർഗീസ് ജോർജാണ് ട്വെന്റി ട്വെന്റിയിൽ ചേർന്നത്....

ഓടയുടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

ഓടയുടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: ഓടയുടെ സ്ലാബ് തകർന്ന് സ്ഥാനാർത്ഥിക്ക് പരിക്ക്. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഒ എസ് അംബികയ്‌ക്കാണ് പരിക്കേറ്റത്.കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ...

സംസ്ഥാനത്ത് ആകെ രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടർമാർ; തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളാണ്...

പ്രാതൽ തയ്യാറാക്കാൻ വൈകിയതിന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; സംഭവം കേരളത്തിൽ

കൊല്ലം: പ്രാതൽ തയ്യാറാക്കാൻ വൈകിയതിന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കൊല്ലത്താണ് സംഭവം. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുത്തൂർ മാവടി സുശീലഭവനിൽ സുശീല...

കുടിശ്ശിക നൽകിയില്ലെങ്കിൽ പെട്രോളില്ല; പൊലീസിനെതിരെ നിലപാട് കടുപ്പിച്ച് പമ്പുടമകൾ

കൊല്ലം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ വകയിൽ കിട്ടാനുള്ളത് ലക്ഷങ്ങൾ. കുടിശ്ശിക മുഴുവൻ തീർക്കാതെ ഇനി ഇന്ധനം നൽകാനാവില്ലെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. കൊല്ലം...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് പടരുന്നു; ഇന്നും 17 മരണങ്ങൾ, ആകെ മരണം 4467

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137,...

തൊഴിലവസരങ്ങൾ സൃഷ്ടിക്കും, നിയമനങ്ങൾ പി എസ് സിക്ക് വിടും; പതിവ് വാഗ്ദാനങ്ങളുമായി പെൻഷനിൽ ഊന്നി എൽഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. രണ്ടു ഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളും...

‘ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ കാണുമ്പോൾ ദുഷിച്ചു പറയുന്നത്‘; ഇ ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

‘ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ കാണുമ്പോൾ ദുഷിച്ചു പറയുന്നത്‘; ഇ ശ്രീധരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

കാസർകോട്: ഇ ശ്രീധരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദുഷ്ടജന സമ്പർക്കം കൂടിയതിനാലാണ് പിണറായി നല്ല മനുഷ്യരെ...

യുവത്വത്തിന്റെ കരുത്തായി പ്രശാന്ത് ശിവൻ; സോഷ്യൽ മീഡിയയിൽ തരംഗമായി ആലത്തൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണ വീഡിയോ (വീഡിയോ കാണാം)

യുവത്വത്തിന്റെ കരുത്തായി പ്രശാന്ത് ശിവൻ; സോഷ്യൽ മീഡിയയിൽ തരംഗമായി ആലത്തൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണ വീഡിയോ (വീഡിയോ കാണാം)

ഊർജ്ജസ്വലമായ യുവത്വമാണ് ഇന്ത്യയുടെയും എൻഡിഎയുടെയും കരുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ യുവജന ദിനത്തിലെ പ്രഖ്യാപനത്തിന്റെ സന്ദേശമുൾക്കൊണ്ട് നിരവധി യുവാക്കൾക്കാണ് ഇത്തവണ മിക്ക സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ ബിജെപി...

വീടില്ല, വാഹനമില്ല, നിക്ഷേപമില്ല, ജീവിത പങ്കാളിയോ മക്കളോ ഇല്ല, കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; നിസ്വാർത്ഥ രാഷ്ട്രസേവനമാണ് രാഷ്ട്രീയമെന്ന് വ്യക്തമാക്കുന്ന കുമ്മനത്തിന്റെ സത്യവാങ്മൂലം ചർച്ചയാകുന്നു

തിരുവനന്തപുരം: രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികളുടെ സമ്പാദ്യമുണ്ടാക്കി വിലസുന്നവരുടെ നാട്ടിൽ ഇല്ലായ്മകൾ കൊണ്ട് വ്യത്യസ്തനാകുകയാണ് നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വീട് ഇല്ല, വാഹനം ഇല്ല,...

‘ഒന്നെങ്കില്‍  പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക,  അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

വാളയാർ കേസിൽ ശക്തമായ ഇടപെടൽ; രേഖകൾ പത്ത് ദിവസത്തിനകം സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ...

‘മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നു‘; ഇ ശ്രീധരൻ

‘മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നു‘; ഇ ശ്രീധരൻ

പാലക്കാട്: മോദിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ബാക്കി ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുന്നുവെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും...

ബാലകൃഷ്ണ പിള്ളയുടെ നില ഗുരുതരം; തിരുവനന്തപുരത്തേക്ക് മാറ്റി

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ...

‘അണികളെ നുണ പറഞ്ഞ് തോക്കിന് മുന്നിലേക്ക് വിട്ടിട്ട് നേതാക്കൾ നാടു വിട്ടു; പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്മാരകമെന്ന് സന്ദീപ് വാചസ്പതി, സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി

ആലപ്പുഴ: പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ച നടത്തി ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. കേരള ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക...

ഇഡിക്കെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തി?; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ കേന്ദ്ര ഏജൻസി, കൃത്യവിലോപം തെളിഞ്ഞാൽ ജോലി നഷ്ടമായേക്കും

ഇഡിക്കെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തി?; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ കേന്ദ്ര ഏജൻസി, കൃത്യവിലോപം തെളിഞ്ഞാൽ ജോലി നഷ്ടമായേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിനെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തിയെന്ന് ഇഡി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് പരാതി നൽകും.  പ്രതിയുടെ സുരക്ഷയ്ക്കായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. റാന്നി പെരുനാട്ടിലാണ് സംഭവം. പതിനാറ് വയസുകാരിയെ പീഡിപ്പിച്ച മാടമൺ സ്വദേശിയെ പെരുനാട്...

ഏഷ്യയിലെ സുശക്തമായ സാമ്പത്തിക ശക്തിയായി ഇന്ത്യ; ജിഡിപി വളർച്ചാ നിരക്ക് 12 ശതമാനമായി കുതിച്ചുയരുമെന്ന് റിപ്പോർട്ട്

ഡൽഹി: കൊവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതം മറികടന്ന് ഇന്ത്യ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ കുതിച്ചു ചാട്ടമെന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ്; പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. 22 വരെ പത്രിക പിന്‍വലിക്കാം. 999 പത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത്. ഇന്ന് വൈകിട്ട്...

ട്വെന്റി ട്വെന്റി കൂട്ടായ്മയുടെ സ്പോൺസർമാരായ കിറ്റക്സ് ഗ്രൂപ്പിന്റെ പരസ്യത്തിൽ മുകേഷ്; സിപിഎം വെട്ടിൽ

ട്വെന്റി ട്വെന്റി കൂട്ടായ്മയുടെ സ്പോൺസർമാരായ കിറ്റക്സ് ഗ്രൂപ്പിന്റെ പരസ്യത്തിൽ മുകേഷ്; സിപിഎം വെട്ടിൽ

കൊല്ലം: ട്വെന്റി ട്വെന്റി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുമ്പോൾ ട്വെന്റി ട്വെന്റിയുടെ സ്പോൺസർമാരായ കിറ്റക്സിന്റെ മുഴുനീള പരസ്യത്തിൽ സിപിഎം എം എൽ എയും നിലവിൽ കൊല്ലം മണ്ഡലത്തിലെ...

ജീവിതം വഴിമുട്ടിച്ച് പാർട്ടി; ഒടുവിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവേശനമില്ലെന്ന ബോർഡ് വീടിനു മുന്നിൽ സ്ഥാപിച്ച് മുൻ സിപിഎം പ്രവർത്തകൻ

തിരുവനന്തപുരം: ആശിച്ച് സ്വന്തമാക്കിയ വീട്ടിൽ താമസിക്കാൻ പറ്റാതായതോടെ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവേശനമില്ലെന്ന ബോർഡ് വീടിനു മുന്നിൽ സ്ഥാപിച്ച് മുൻ സിപിഎം പ്രവർത്തകൻ. വെള‌ളനാട് ഇടശേരി സാരംഗില്‍ ശ്രീകണ്‌ഠന്‍ നായർക്കാണ്...

Latest News