Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇഡിക്കെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തി?; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ കേന്ദ്ര ഏജൻസി, കൃത്യവിലോപം തെളിഞ്ഞാൽ ജോലി നഷ്ടമായേക്കും

by Brave India Desk
Mar 19, 2021, 09:06 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിനെതിരെ മൊഴി നൽകിയ പൊലീസുകാരികൾ അന്വേഷണ രഹസ്യം ചോർത്തിയെന്ന് ഇഡി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് പരാതി നൽകും.  പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവര്‍തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. സ്വപ്‌നാ സുരേഷിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പൊലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനും ഇ.ഡി. തീരുമാനിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ് ഇ.ഡി.ക്കെതിരേ മൊഴി നല്‍കിയത്.

Stories you may like

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

ഇവരുടെ പ്രവൃത്തിക്ക് പിന്നിൽ പൊലീസ് അസോസിയേഷനിലെ ഉന്നതനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പൊലീസുകാരികൾ മൊഴി നൽകിയത്. ഇത് ക്രിമിനല്‍ ചട്ടപ്രകാരം രഹസ്യം ചോര്‍ത്തലില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇ.ഡി.യുടെ അഭിപ്രായം.

മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാന്‍ സമ്മര്‍ദം ചെലുത്തി എന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ല. കേസ് തെളിയിക്കാന്‍ പല ചോദ്യങ്ങളും ചോദിക്കും. അതിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. അതാണ് അന്വേഷണ ഏജന്‍സികളുടെ രീതിയെന്നാണ് ഇഡിയുടെ വിശദീകരണം.

കൂടാതെ ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ, സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരിയുടെ മൊബൈല്‍ ഫോണില്‍നിന്നു പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥനെ താന്‍ വിളിച്ചിരുന്നെന്ന സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തിലെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലെ കോടതി നിലപാടും നിർണ്ണായകമാകും.

Tags: WCPOsdgpGOLD SMUGGLING CASEED
Share52
Tweet
Send
Share

Latest stories from this section

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

Latest News

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies