പാലക്കാട്: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ശബരിമല വിഷയത്തിൽ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം...
കൊച്ചി: കേരളത്തിൽ മതത്തിന്റെ പേരിൽ വിഭാഗീയത വളരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആലുവ അദ്വൈതാശ്രമ സര്വമത സമ്മേളനം. ഒരുമിച്ച് ജീവിച്ച് ഭൂമിയെ സ്വര്ഗമാക്കുകയാണ് വേണ്ടതെന്ന് സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ആലുവ അദ്വൈതാശ്രമം...
പാലക്കാട്: ഡല്ഹിയില് ആം ആദ്മി പാര്ട്ടി അധികാരത്തില് എത്തിയതു പോലെ കേരളത്തിൽ ബിജെപിക്ക് അധികാരത്തില് എത്താന് കഴിയുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്...
കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി നടനും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ. കലാ കേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സര്ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ആരംഭിക്കാനിരിക്കെ സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്. സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്ന്...
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന് എന്എസ്എസ് വാര്ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി....
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ നിശിത വിമർശനവുമായി പന്തളം കൊട്ടാരം. മന്ത്രിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നുവെന്നും വിഷയത്തിൽ നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും...
ഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സാധ്യത പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ...
പാലക്കാട്: പാലക്കാട്ട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മെട്രോമാൻ ഇ ശ്രീധരൻ. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു...
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മത്സരത്തിനായി ഉമ്മന് ചാണ്ടിയെയും പിണറായിയെയും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും. നാമനിര്ദ്ദേശപത്രികാ സമര്പ്പണവും ഇതോടെ ആരംഭിക്കും. 19വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി...
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് ചെങ്കൊടിയെക്കാള് വലുത് രണ്ടിലയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിയുടെ...
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റു പറ്റിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറ്റസമ്മതത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയോട് കാണിച്ച അനീതിക്കും...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും...
തിരുവനന്തപുരം: ജസ്ന കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. ജസ്നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന നിഗമനമാണ് സിബിഐ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്ദേശ പ്രകാരമാണ് സിബിഐ തിരുവനന്തപുരം...
ഡൽഹി: പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ ഇന്ന് ഡൽഹിക്ക് പോകും. ഡൽഹിയിൽ ബിഷപ്പുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ...
തിരുവനന്തപുരം: കേരളത്തില് ബുധനാഴ്ച 2475 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര് 195,...
മലപ്പുറം: മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്ന് ബിജെപി സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി. തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും...
തിരുവനന്തപുരം: സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണ് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. അധ്യാപനത്തിലേക്ക് മടങ്ങി പോകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും...
കൊല്ലം: കുണ്ടറയിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില് മാതാവ് പിടിയിൽ. കുണ്ടറ ചിറ്റുമലയില് ആയുര്വേദ ക്ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പിടിയിലായത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies