Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ ശേഷം പുറത്തെടുത്ത് തലയിണ കൊണ്ട് മുഖത്ത് അമർത്തി‘; കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്

by Brave India Desk
Mar 10, 2021, 03:28 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം: കുണ്ടറയിൽ  ​മൂ​ന്ന​ര​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല്‍ മാതാവ് പിടിയിൽ. കു​ണ്ട​റ​ ​ചി​റ്റു​മ​ല​യി​ല്‍​ ​ആ​യു​ര്‍​വേ​ദ​ ​ക്ളി​നി​ക്ക് ​ന​ട​ത്തു​ന്ന​ ​ഡോ.​ ​ബ​ബൂ​ലി​ന്റെ​ ​ഭാ​ര്യ​ ​ദി​വ്യ​യാ​ണ് ​(25​)​ ​പി​ടി​യി​ലാ​യ​ത്.​ ​ബബൂൽ- ദിവ്യ ദമ്പതികളുടെ ഏ​ക​മ​ക​ള്‍ മൂന്നര മാസം പ്രായമുള്ള അനൂപയാണ് കൊല്ലപ്പെട്ടത്.

ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചു​മ​ണി​യോ​ടെ​ ​ദി​വ്യ​യു​ടെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​സം​ഭ​വം. ഓട്ടോ ഡ്രൈവറായ ദിവ്യയുടെ അച്ഛൻ ഓ​ട്ടം​ ​പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ഭ​ര്‍​ത്താ​വ് ​ആ​യു​ര്‍​വേ​ദ​ ​ക്ളി​നി​ക്കി​ലേ​ക്കും​ ​പോ​യി.​ ​കു​ഞ്ഞും ദിവ്യയും മാത്ര​മാ​യി​രു​ന്നു​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​കു​ഞ്ഞി​നോ​ട് ​പെ​ട്ടെ​ന്ന് ​തോ​ന്നി​യ​ ​ദേ​ഷ്യ​വും​ ​വൈ​രാ​ഗ്യ​വു​മാ​ണ് ​കൊ​ല​പ്പെ​ടു​ത്താ​ന്‍​ ​കാ​ര​ണ​മാ​യ​ത്.​ ​

Stories you may like

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

വീ​ട്ടി​ല്‍​ ​ബ​ക്ക​റ്റി​ല്‍​ ​ശേ​ഖ​രി​ച്ചി​രു​ന്ന​ ​വെ​ള്ള​ത്തി​ല്‍​ ​ആ​ദ്യം​ ​കു​ഞ്ഞി​നെ​ ​മു​ക്കി​ത്താ​ഴ്ത്തി.​ ​കു​ഞ്ഞ് ​ശ്വാ​സം​ ​കി​ട്ടാ​തെ​ ​കൈ​കാ​ലി​ട്ട് ​അ​ടി​ക്കു​ക​യും​ ​പി​ട​യ്ക്കു​ക​യും​ ​ചെ​യ്ത​പ്പോ​ള്‍​ ​വി​ഷ​മം​ ​തോ​ന്നി.​ ​ഇതോടെ​ ​ബ​ക്ക​റ്റി​ല്‍​ ​നി​ന്ന് ​പു​റ​ത്തെ​ടു​ത്ത് ​കു​ഞ്ഞി​നെ​ ​കു​ളി​പ്പി​ച്ച്‌ ​തോ​‌​ര്‍​ത്തി​യ​ശേ​ഷം​ ​കി​ട​പ്പു​മു​റി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​ക​ട്ടി​ലി​ല്‍​ ​കൂ​ടെ​ ​കി​ട​ത്തി.​

ക​ട്ടി​ലി​ല്‍​ ​കി​ട​ന്ന​ ​കു​ഞ്ഞ് ​ക​ര​ഞ്ഞ​തോ​ടെ​ ​വീ​ണ്ടും​ ​ദേ​ഷ്യം​ ​തോ​ന്നി.​ ​ക​ട്ടി​ലി​ലു​ണ്ടാ​യി​രു​ന്ന​ ​ത​ല​യ​ണ​ ​കു​ഞ്ഞി​ന്റെ​ ​മു​ഖ​ത്ത് ​ചേ​ര്‍​ത്ത് ​വ​ച്ച്‌ ​അ​മ​ര്‍​ത്തി​പ്പി​ടി​ച്ചു.​ ​കു​ഞ്ഞി​ന് ​അ​ന​ക്ക​മി​ല്ലാ​താ​യെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​ത​ല​യ​ണ​ ​മാ​റ്റി​യ​ത്.​

കു​ഞ്ഞി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​ക​ത​ക​ട​ച്ച്‌ ​വീ​ട്ടി​ല്‍ ഇരിക്കുമ്പോഴായിരുന്നു ദി​വ്യ​യു​ടെ​ ​അ​ച്ഛ​ന്‍​ ​ജോ​ണി​ ​സെ​ബാ​സ്റ്റ്യ​ന്‍​ ​മ​ട​ങ്ങി​യെ​ത്തി​യ​ത്.​ ​പ​ല​ത​വ​ണ​ ​വി​ളി​ച്ചി​ട്ടും​ ​ക​ത​ക് ​തു​റ​ക്കാ​തി​രു​ന്ന​ ​ദി​വ്യ​ ​ഏ​റെ​ ​നേ​രം​ ​ക​ഴി​ഞ്ഞ് ​ക​ത​ക് ​തു​റ​ന്ന​പ്പോ​ള്‍ ​പെരുമാറ്റത്തിൽ​ ​സം​ശ​യം​ ​തോ​ന്നി​യ​ ​ജോ​ണി​ ​കു​ഞ്ഞി​നെ​ ​അ​ന്വേ​ഷി​ച്ചു. അപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

തു​ട​ര്‍​ന്ന് ​ദി​വ്യ​ ​ത​ന്നെ​യാ​ണ് ​ഫോ​ണി​ലൂ​ടെ​ ​കു​ണ്ട​റ​ ​പൊ​ലീ​സി​നെ​ ​വി​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ​പൊ​ലീ​സെ​ത്തി​ ​ദി​വ്യ​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​കു​ഞ്ഞി​നെ​ ​ഉ​ട​ന്‍​ ​കു​ണ്ട​റ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​മ​ര​ണം​ ​സംഭവിച്ചിരുന്നു. ചി​റ്റു​മ​ല​യി​ല്‍​ ​ആ​യു​ര്‍​വേ​ദ​ ​ക്ലി​നി​ക് ​ന​ട​ത്തു​ന്ന​ ​ഭ​ര്‍​ത്താ​വ് ​ഉ​ച്ച​യ്ക്കു​ ​വീ​ട്ടി​ലെ​ത്തി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച്‌ ​മ​ട​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു​ ​സം​ഭ​വം.

പ്ര​സ​വ​ത്തെ​ ​തു​ട​ര്‍​ന്ന് ​ദി​വ്യ​യ്ക്കു​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യും​ ​ഒ​രു​ ​ത​വ​ണ​ ​കൈ ഞരമ്പ്  ​മു​റി​ച്ച്‌ ​ആ​ത്മ​ഹ​ത്യ​യ്ക്കു​ ​ശ്ര​മി​ച്ച​താ​യും​ ​ബ​ന്ധു​ക്ക​ള്‍ പറയുന്നു.  കുഞ്ഞ് കരയുമ്പോഴായിരുന്നു കൂടുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നത്. കു​റ്റ​സ​മ്മ​ത​ ​മൊ​ഴി​ ​ന​ല്‍​കി​യ ​ശേ​ഷം ദിവ്യ ഏറെ നേരം പൊട്ടിക്കരഞ്ഞു. കഴിഞ്ഞ മാർച്ചിലായിരുന്നു ദിവ്യയുടെയും ബബുലിന്റെയും വിവാഹം.

Tags: motherBaby Killed
Share11
Tweet
Send
Share

Latest stories from this section

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

Latest News

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies