Keralam

രാഹുലിന്റെ കടലിൽ ചാട്ടം; മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നുള്ള രക്ഷപ്പെടലെന്ന് സോഷ്യൽ മീഡിയ

ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളിക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ രാഹുലിന്റെ പ്രവൃത്തി ആഘോഷമാക്കി മാർക്കറ്റ് ചെയ്യുന്ന കോൺഗ്രസ് നേതാക്കളെയും മാദ്ധ്യമങ്ങളെയും ഉൾപ്പെടെ...

മലപ്പുറത്തെ 14 കാരിയെ പീഡിപ്പിച്ച കേസില്‍ കന്മനം സ്വദേശികളായ മുഹമ്മദ് റഫീക്കും മുഹമ്മദ് അഫ്ലഹും പിടിയില്‍, പീഡനം രാത്രികാലങ്ങളിൽ മയക്കു മരുന്ന് നൽകി വീടിന്റെ മുകൾനിലയിൽ വെച്ച്

മലപ്പുറം: പതിനാലുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചപ്പെട്ടത് പ്രധാന പ്രതിയായ 30 കാരന്‍. ആദ്യം ഇയാള്‍ പെണ്‍കുട്ടിയെ സന്ദേശങ്ങള്‍ അയച്ച്‌ വശത്താക്കിയ ശേഷം നേരില്‍ കാണുകയും പിന്നീട് മയക്കു...

മരുമകന്റെ കാറിടിച്ച്‌ വൃദ്ധന്‍ മരിച്ച സംഭവത്തിലെ സത്യാവസ്ഥ പുറത്ത്, മരുമകൻ അബ്ദുള്‍ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

മരുമകന്റെ കാറിടിച്ച്‌ വൃദ്ധന്‍ മരിച്ച സംഭവത്തിലെ സത്യാവസ്ഥ പുറത്ത്, മരുമകൻ അബ്ദുള്‍ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കിളിമാനൂര്‍ തട്ടത്തുമല പാറക്കടവില്‍ കാറിടിച്ച്‌ വൃദ്ധന്‍മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്ബമണ്‍തൊടി എഎന്‍.എസ് മന്‍സിലില്‍ യഹിയ (75...

യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു; കര്‍ണാടക കേഡറിലേക്ക് മാറാനുള്ള അപേക്ഷക്ക് കേന്ദ്ര അംഗീകാരം

തിരുവനന്തപുരം: കേരളത്തില്‍ വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞ യതീഷ് ചന്ദ്ര കേരളം വിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് . കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യുവ ഐപിഎസ് ഓഫീസര്‍ യതീഷ്...

പിസി ജോർജ്ജ് എൻഡിഎയിലേക്കോ? തീരുമാനം ഇന്ന്

കോട്ടയം: പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കാമെന്നാണ് യുഡിഎഫ് നേതൃത്വം ജോര്‍ജിനെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ...

നിയമന ക്രമക്കേടിൽ സിപിഎമ്മിൽ നിന്നും കൂട്ടരാജി ; കൊല്ലത്ത് നൂറോളം പ്രവർത്തകർ പാർട്ടി വിട്ടു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിൽ നിന്നും പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കൊല്ലത്തും നൂറോളം പ്രവർത്തകർ കഴിഞ്ഞ മാസം പാർട്ടി വിട്ടു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന...

പാവപ്പെട്ടവരുടെ റേഷൻ വിഹിതത്തിൽ കൈയ്യിട്ട് വാരിയത് ചോദ്യം ചെയ്തു; അംഗപരിമിതയായ യുവതിക്കെതിരെ പ്രതികാര നടപടിയുമായി എൽഡിഎഫ് പഞ്ചായത്തംഗം

ഇടുക്കി: പാവപ്പെട്ടവരുടെ റേഷൻ വിഹിതത്തിൽ കൈയ്യിട്ട് വാരിയത് ചോദ്യം ചെയ്ത അംഗപരിമിതയായ യുവതിക്കെതിരെ പ്രതികാര നടപടിയുമായി എൽഡിഎഫ് പഞ്ചായത്തംഗം. അർഹതപ്പെട്ട തൊഴിലുറപ്പ് ജോലി നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന്...

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് മയക്കുമരുന്ന് നൽകി അടിമയാക്കിയ ശേഷം 14 കാരിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്ക് മരുന്ന് നല്‍കി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെണ്‍കുട്ടിയെ...

മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് സ്ഥാപിക്കുമെന്ന് കേരളത്തിലും  രാഹുല്‍ ഗാന്ധി

മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് സ്ഥാപിക്കുമെന്ന് കേരളത്തിലും രാഹുല്‍ ഗാന്ധി

കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളോട് ആശയവിനിമയം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ മത്സ്യസമ്പത്ത് ഇല്ലാതാകുന്നതിന് താന്‍ സാക്ഷിയെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയപ്പോഴാണ് അവരുടെ...

ശബരിമല, പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുമെന്ന തീരുമാനവുമായി മന്ത്രിസഭ

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷാേഭങ്ങളെത്തുടര്‍ന്ന് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമുളള കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട്...

ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തിയിൽ ദുരൂഹത, നിയമക്കുരുക്ക് ​​​ ​

ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തിയിൽ ദുരൂഹത, നിയമക്കുരുക്ക് ​​​ ​

കൊ​ച്ചി​​​:​ ​ചോ​റ്റാ​നി​​​ക്ക​ര​ ​ഭ​ഗ​വ​തി​​​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​ബം​ഗ​ളൂ​രു​വി​​​ലെ​ ​വ്യാ​പാ​രി​​​ ​ഗാ​ന​ശ്രാ​വ​ണ്‍​​​ ​പ്ര​ഖ്യാ​പി​​​ച്ച​ 726​ ​കോ​ടി​​​ ​രൂ​പ​യു​ടെ​ ​സ​മ​ര്‍​പ്പ​ണ​പ​ദ്ധ​തി​​​ ​നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക്.​ ​ഗാ​ന​ശ്രാ​വ​ണ​നെ​തി​​​രെ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​​​ക്ക് ​പ​രാ​തി​​​ ​ല​ഭി​ച്ച​തും​ ​ദേ​വ​സ്വം​ ​ഓം​ബു​ഡ്സ്മാ​ന്...

‘അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി‘: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

‘അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി‘: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും നിമിത്തം ഉത്തരേന്ത്യൻ ജനത പുറന്തള്ളിയ പാഴാണ് രാഹുൽ...

രേഷ്മയുടെ കൊലപാതകം ; ബന്ധു അരുണ്‍  മരിച്ച നിലയില്‍

17 കാരിയുടെ കൊലപാതകം, ദുരൂഹതയേറ്റി അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകള്‍

പള്ളിവാസല്‍: ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പതിനേഴുവയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലായി 2...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

യുവജന പ്രതിഷേധങ്ങൾക്ക് പുല്ലുവില; ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി ജലീലിന്റെ അടുപ്പക്കാരൻ അൻസാറിനെ ഉൾപ്പെടെ സ്ഥിരപ്പെടുത്താൻ വഴിവിട്ട നീക്കം

തിരുവനന്തപുരം: അർഹതപ്പെട്ട തൊഴിലിനായി യുവാക്കൾ തെരുവിൽ മുട്ടിലിഴയുമ്പോഴും ഇഷ്ടക്കാർക്ക് വഴിവിട്ട നിയമനം നൽകാൻ പിണറായി സർക്കാർ. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനെ...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി : പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം കട്ടപ്പനയില്‍ എത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കും....

ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ : അപേക്ഷ നൽകി

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തി; കുറ്റപത്രം സമർപ്പിച്ച് എൻസിബി

ബംഗലൂരു: മയക്കുമരുന്ന് കടത്ത് കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാട് നടത്തിയെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. കേസിൽ...

പ്രതിസന്ധിക്ക് മേൽ ഇരട്ട പ്രഹരം; കൊറോണയുടെ രണ്ട് മാരക വകഭേദങ്ങൾ കൂടി കേരളത്തിൽ കണ്ടെത്തി

പ്രതിസന്ധിക്ക് മേൽ ഇരട്ട പ്രഹരം; കൊറോണയുടെ രണ്ട് മാരക വകഭേദങ്ങൾ കൂടി കേരളത്തിൽ കണ്ടെത്തി

ഡൽഹി: കൊറോണയുടെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ കേരളത്തിന് മേൽ ഇരട്ട പ്രഹരമായി പുതിയ വൈറസ് രൂപാന്തരം. കൊറോണയുടെ മാരകമായ പുതിയ രണ്ട് വകഭേദങ്ങൾ കൂടി സംസ്ഥാനത്ത് കണ്ടെത്തിയതായി...

സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ; നിർണ്ണായക നീക്കത്തിന് ചുക്കാൻ പിടിച്ച് വി വി രാജേഷ്, അന്തം വിട്ട് സിപിഎം

സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ; നിർണ്ണായക നീക്കത്തിന് ചുക്കാൻ പിടിച്ച് വി വി രാജേഷ്, അന്തം വിട്ട് സിപിഎം

തിരുവനന്തപുരം: പാർട്ടിയുടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ സിപിഎം നേതൃത്വം. നൂറോളം സിപിഎം പ്രവർത്തകരെ ബിജെപിയിൽ എത്തിച്ച നിർണ്ണായക രാഷ്ട്രീയ നീക്കമാണ്...

‘കുമ്മനത്തിനെതിരായ കേസ് ബി.ജെ.പിയെ ആക്രമിക്കാൻ’: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രൻ

‘ശബരിമലയിൽ നിയമനിർമ്മാണം, ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമാക്കും, ലൗ ജിഹാദിനെതിരെ ക്രൈസ്തവ സഭകൾക്കൊപ്പം‘; വൻ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടന പത്രിക ഒരുങ്ങുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾക്കൊപ്പം വിശ്വാസ വിഷയങ്ങളും ഏറ്റെടുത്ത് ബിജെപി. തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ രാഷ്ട്രീയക്കാരുടെ ഭരണം...

സിപിഎമ്മിന്റെ കള്ളവോട്ട് : തെളിവുകളുമായി തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ

സിപിഐഎം മുൻ ഏരിയാ സമിതി അംഗമുൾപ്പെടെ രണ്ട് ബ്രാഞ്ച് കമ്മറ്റികള്‍ ഒന്നടങ്കം ബിജെപിയിലേക്ക് ;ചേരുന്നത് നൂറോളം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സിപിഐഎം കോവളം ഏരിയ കമ്മറ്റി അംഗമായിരുന്ന മുക്കോല പ്രഭാകരനും പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അറിയിച്ചു. സിപിഐഎം കോവളം ഏരിയ കമ്മറ്റി അംഗവും മുന്‍ ലോക്കല്‍...

Latest News