Keralam

യുവാക്കളുടെ ഗതികേടിനെ പരിഹസിച്ച് സിപിഎം; ഉദ്യോഗാർത്ഥികളുടെ സമരം പ്രഹസനവും അഭിനയവുമെന്ന് ആരോപണം, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ തീരുമാനം ഏറ്റവും വലിയ ശരിയെന്നും വെല്ലുവിളി

അനുകൂല തീരുമാനമുണ്ടാകാതെ പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ, നാളെ മുതൽ സമരത്തിന്റെ രീതി മാറുമെന്ന് മുന്നറിയിപ്പ്; സർക്കാരിനെതിരെ യുവജന രോഷം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ രോഷം ശക്തമാകുന്നു. നിയമന അട്ടിമറിക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികൾ ആരംഭിച്ച സമരം ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടു....

പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക്

‘പ്രളയങ്ങൾ മനുഷ്യ നിർമ്മിതമായിരുന്നു, കിഫ്ബി തട്ടിപ്പ്‘; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ

കൊച്ചി: ബി ബിജെപി സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ സ്ഥാനാർത്ഥിയാകാൻ അദ്ദേഹം...

‘നടന്നതെല്ലാം പറയാനറയ്ക്കുന്ന അവിഹിത കഥകൾ’, താന്‍ ബിലിവേഴ്‌സ് ചര്‍ച്ച് വിട്ടതിന്റെ കാരണം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഫാദര്‍ മാത്യൂസ്

കോട്ടയം: ബിലിവേഴ്സ് ചര്‍ച്ചില്‍ നിന്നിറങ്ങിയ ഫാദര്‍ മാത്യൂസ് ഇന്ന് ലോകത്തിനു മുന്നില്‍ അക്കാര്യം വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എന്ത് കൊണ്ട് ബിലിവേഴ്‌സ് ചര്‍ച്ചില്‍ നിന്നിറങ്ങി...

BREAKING- തലസ്ഥാനത്ത് വൻ സംഘർഷം; പെൺകുട്ടികളെ വളഞ്ഞിട്ട് തല്ലി പൊലീസ്, നിരവധി പേർക്ക് പരിക്ക്

BREAKING- തലസ്ഥാനത്ത് വൻ സംഘർഷം; പെൺകുട്ടികളെ വളഞ്ഞിട്ട് തല്ലി പൊലീസ്, നിരവധി പേർക്ക് പരിക്ക്

പി.എസ്.സി വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം. സെക്രട്ടറിയേറ്റിൻ്റെ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചവർക്ക് നേരെ ലാത്തി വീശി പൊലീസ്. പോലീസുകാരെ കല്ലും വടികളുമായി പ്രവര്‍ത്തകര്‍...

കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതുള്‍പ്പെടെ മനഃപൂര്‍വം ക്യാമറയില്‍! സി സി ടി വിയുടെ നോട്ടം അയല്‍ വീട്ടിലേയ്‌ക്ക് വേണ്ടെന്നു കോടതി

കോഴിക്കോട്: അയല്‍പക്കക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ തൊട്ടപ്പുറത്തെ വീട്ടുകാര്‍ കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി താത്കാലികമായി...

‘ഇതൊന്നും ഇവിടെ നടക്കില്ല’ ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഐഎന്‍ടിയുസി നേതാവിനെ വേദിയില്‍നിന്ന് ഇറക്കിവിട്ട് എല്‍ഡിഎഫ് നേതാക്കള്‍

‘ഇതൊന്നും ഇവിടെ നടക്കില്ല’ ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഐഎന്‍ടിയുസി നേതാവിനെ വേദിയില്‍നിന്ന് ഇറക്കിവിട്ട് എല്‍ഡിഎഫ് നേതാക്കള്‍

കൊല്ലം: ഫാമിങ് കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും നടത്തിപ്പിലെ വീഴ്ചയെക്കുറിച്ചും സംസാരിച്ച ഐഎന്‍ടിയുസി നേതാവിനെ വേദിയില്‍നിന്നും ഇറക്കിവിട്ട് എല്‍ഡിഎഫ് നേതാക്കള്‍. ഐഎന്‍ടിയുസി നേതാവ് സുധീര്‍ മലയിലിനെയാണ് വേദിയിലുണ്ടായിരുന്ന എല്‍ഡിഎഫ്...

‘ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛന്‍ കോരേട്ടന്‍ പിണറായി അങ്ങാടിയില്‍ കളളും കുടിച്ച് തേരാ പാര നടക്കുകയായിരുന്നു ”- കെ സുധാകരന്‍

കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. '' ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച്...

പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക്

പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക്

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനം. സുരേന്ദ്രന്റെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍...

ഇ. ശ്രീധരൻ ബി ജെ.പിയിലേക്ക്

ഇ. ശ്രീധരൻ ബി ജെ.പിയിലേക്ക്

കോഴിക്കോട്:   മെടോ മാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മെട്രോമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. ഈ ആവശ്യം അദ്ദേഹത്തിന് മുൻപിൽ വെയ്ക്കുമെന്നും...

കേരളത്തിലെ മയക്ക് മരുന്ന്/ സെക്സ് മാഫിയകൾ ഞെട്ടിക്കുന്നത്, മാതാവിനെ അവരറിയാതെ മയക്ക് മരുന്നു കൊടുത്ത് ഗർഭിണിയാക്കിയ മകൻ മുതൽ ഭർതൃമതിയെ സെക്സ് റാക്കറ്റിൽ കൊണ്ടുപോയ സംഘം വരെ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ രണ്ടു ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരില്‍ ഭൂരിഭാഗവും 17 മുതല്‍...

യുപിയില്‍ പിടിയിലായ മലയാളികൾ ചില്ലറക്കാരല്ല: ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവി; ഫിറോസ് വടകര കലാപത്തിന്റെ സൂത്രധാരന്‍

യുപിയില്‍ പിടിയിലായ മലയാളികൾ ചില്ലറക്കാരല്ല: ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവി; ഫിറോസ് വടകര കലാപത്തിന്റെ സൂത്രധാരന്‍

പത്തനംതിട്ട:  ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഇന്ദിരാനഗറില്‍ നിന്ന് അറസ്റ്റിലായ പന്തളം, വടകര സ്വദേശികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഇരുപത്തഞ്ചോളം ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി യുപി പോലീസ് വെളിപ്പെടുത്തി....

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത യു പി പോലീസിനു അഭിനന്ദന പ്രവാഹവുമായി മലയാളികൾ

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത യു പി പോലീസിനു അഭിനന്ദന പ്രവാഹവുമായി മലയാളികൾ

ലക്നൗ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത യു പി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിനന്ദന പ്രവാഹവുമായി മലയാളികൾ. രാജ്യദ്രോഹ സമീപനത്തിനെതിരെ കർശന നടപടി എടുക്കുന്നവരാണ്...

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്: വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്നായി ഏഴുകോടി വെട്ടിച്ച ജീവനക്കാരന്‍ മുങ്ങി

പത്തനംതിട്ട: കാനറ ബാങ്ക് പത്തനംതിട്ട ശാഖയില് വന്‍ വെട്ടിപ്പ്. വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്നായി ഏഴു കോടി രൂപ കവര്‍ന്നെടുത്തതായാണ് പരിശോധനയില് കണ്ടെത്തിയത്. പ്രതിയായ ജീവനക്കാരന്‍ കുടുംബത്തോടൊപ്പം...

ബംഗാളിൽ മാത്രമല്ല, തൃശൂരിലും രണ്ടുപാർട്ടികളും ഭായ് ഭായ്: യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

ബംഗാളിൽ മാത്രമല്ല, തൃശൂരിലും രണ്ടുപാർട്ടികളും ഭായ് ഭായ്: യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

തൃശൂര്‍: യുഡിഎഫ് പിന്തുണയില്‍ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫിന്റെ എ.ആര്‍. രാജു പ്രസിഡന്റാകും. ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെതിരെ...

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ യുഡിഎഫിന് ഭരണം

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ യുഡിഎഫിന് ഭരണം

തിരുവനന്തപുരം : വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ഭരണം നേടി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തു. വോട്ടെടുപ്പില്‍...

ഇസ്ലാമിക പണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയുടെ മകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ഇസ്ലാമിക പണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയുടെ മകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

അജ്മാന്‍: ഇസ്ലാമിക പണ്ഡിതന്‍ ചേകന്നൂര്‍ മൗലവി (ചേകന്നൂര്‍ പി.കെ.മുഹമ്മദ് അബ്ദുല്‍ ഹസന്‍ മൗലവി) യുടെ മകന്‍ തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) മരിച്ചു. അജ്മാനില്‍...

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തിയേറ്ററുകൾ തുറക്കുന്നു, ഉത്സവങ്ങൾക്കും അനുമതി

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ വിമർശിച്ചു : ആറളം ഫാം ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമം വഴി ആക്ഷേപിച്ച ആറളം ഫാം ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ആറളം ഫാമിന്റെ ഔദ്യോഗിക സോഷ്യല്‍...

കത്വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ട് തിരിമറി: ‘പന്നികളോട് മല്ലയുദ്ധം പാടില്ല, നമ്മുടെ ശരീരത്തില്‍ ചളി പറ്റും’ : പികെ ഫിറോസിന്റെ പ്രതികരണം

കത്വ ഫണ്ട് തിരിമറി: പികെ ഫിറോസ് ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ കേസെടുത്തു

കോഴിക്കോട് : കത്വ, ഉന്നാവോ ഫണ്ട് തിരിമറി ആരോപണത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്ക് എതിരെ എഫ്‌ഐഎആര്‍ രജിസ്റ്റര്‍ ചെയ്തു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി...

കൊട്ടിയൂർ പീഡനം, റോബിന് ജാമ്യം നൽകിയാൽ അത് ഇരയെ വിവാഹം ചെയ്യുന്നതിന് അനുമതി നൽകുന്നതുപോലെയാകുമെന്നു ഹൈക്കോടതി

കൊച്ചി: കൊട്ടിയൂര്‍ കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതി റോബിന്‍ വടക്കുഞ്ചേരിക്ക് ഇടക്കാലജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാല്‍...

‘പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തിൽ കയറിന് വലിയ വിപണി ഒരുക്കും‘; കയർ മന്ത്രി തോമസ് ഐസക്

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന വഴിയുള്ള റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന്...

Latest News