Keralam

ശബരിമലയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒരഭിപ്രായം പറയും കേരളത്തില്‍ മറ്റൊന്നും പറയും, മൗനം തുടരുന്ന രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പ്രഹ്ലാദ് ജോഷി

ശബരിമലയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒരഭിപ്രായം പറയും കേരളത്തില്‍ മറ്റൊന്നും പറയും, മൗനം തുടരുന്ന രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പ്രഹ്ലാദ് ജോഷി

തൃശൂര്‍‌: ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണുളളത്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി മൗനം പാലിക്കുകയാണ്. ശബരിമലയുമായി...

കേരളത്തിൽ കന്യാസ്ത്രീകളുടെ ദുരൂഹ മരണം തുടർക്കഥയാകുന്നു: സിസ്റ്റർ ജസീനയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിസ്റ്റർ ജസീനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ, മനോരോഗത്തിന് ചികിത്സയിൽ ആയിരുന്നെന്ന് മഠം; മുങ്ങി മരണം തന്നെയെന്ന് ആവർത്തിച്ച് പൊലീസ്

കൊച്ചി: വാഴക്കാലായിലെ മഠത്തിലെ കന്യാസ്ത്രീ ജെസീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. മുങ്ങി മരിച്ച പാറമടയിൽ നിന്ന് മണിക്കൂറുകള്‍ക്കകം മൃതദേഹം പൊങ്ങിവന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഉച്ചയോടെയാണ് കന്യാസ്ത്രീയെ...

ഭാര്യ തന്നെക്കാൾ തീരെ ചെറുപ്പം, സംശയരോഗം മൂലം ഭാര്യയെ കഴുത്തറുത്തു കൊന്ന ഷഹീറിനെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകാർ

ഭാര്യ തന്നെക്കാൾ തീരെ ചെറുപ്പം, സംശയരോഗം മൂലം ഭാര്യയെ കഴുത്തറുത്തു കൊന്ന ഷഹീറിനെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്ബില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്തുകൊന്നത് സംശയരോഗത്താല്‍ തന്നെയെന്ന് നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചെയാണ് കൊടിയത്തൂര്‍ പഞ്ചയാത്തില്‍ ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്കല്‍ കുട്ട്യാലിയുടെ മകന്‍...

യുവതിയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഷഹീർ അറസ്റ്റിൽ

യുവതിയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഷഹീർ അറസ്റ്റിൽ

കോഴിക്കോട്: ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പിലാണ് കൊലപാതകം നടന്നത്. കൊടിയത്തൂര്‍ സ്വദേശിനിയായ 20 വയസ്സുകാരി മുഹ്സിലയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ്...

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഷെയര്‍ ചാറ്റിലെ പരിചയക്കാരനുമായി പോയത് കെണിയില്‍ പെട്ട്: ലഹരി സെക്സ് മാഫിയയുടെ കയ്യിൽ നിന്നും പോലീസ് രക്ഷിച്ചത് തന്ത്രപരമായി

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഷെയര്‍ ചാറ്റിലെ പരിചയക്കാരനുമായി പോയത് കെണിയില്‍ പെട്ട്: ലഹരി സെക്സ് മാഫിയയുടെ കയ്യിൽ നിന്നും പോലീസ് രക്ഷിച്ചത് തന്ത്രപരമായി

പയ്യന്നൂര്‍: കാസര്‍കോട്/ കണ്ണൂര്‍ ജില്ലകളില്‍ ലഹരി സെക്‌സ് മാഫിയ വീണ്ടും പിടിമുറുക്കിയ വാര്‍ത്തകള്‍ ഞെട്ടിക്കുന്ന തരത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 29ന് രാവിലെ ഒന്‍പതരയോടെ മൂന്നുവയസുള്ള പെണ്‍കുട്ടിയെ...

‘റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം നടത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു, ഖാലിസ്ഥാൻ അനുകൂല സംഘടനയിൽ നിന്നും ദിശ രവിയും നികിത ജേക്കബും നേരിട്ട് നിർദ്ദേശം സ്വീകരിച്ചു‘; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം നടത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തൽ. ഇതിനായി ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകൻ എം ഒ...

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; ദിവസങ്ങൾ കൊണ്ട് ഇരട്ടിയായി പച്ചക്കറി വില

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; ദിവസങ്ങൾ കൊണ്ട് ഇരട്ടിയായി പച്ചക്കറി വില

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. ദിവസങ്ങൾ കൊണ്ട് ഇരട്ടിയിലധികമായി കുതിച്ചു കയറിയിരിക്കുകയാണ് പച്ചക്കറി വില. സാധാരണ ഉപയോഗിക്കുന്ന പല ഇനങ്ങൾക്കും പത്ത് മുതല്‍ അമ്പത് രൂപ വരെയാണ്...

യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമെന്ന് സിപിഐ, സർക്കാർ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് എ ഐ വൈ എഫ്; സിപിഎമ്മും ഡി വൈ എഫ് ഐയും ഒറ്റപ്പെടുന്നു

യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമെന്ന് സിപിഐ, സർക്കാർ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് എ ഐ വൈ എഫ്; സിപിഎമ്മും ഡി വൈ എഫ് ഐയും ഒറ്റപ്പെടുന്നു

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്കെതിരായ സർക്കാർ നിലപാടിൽ ഇടത് മുന്നണിക്കുള്ളിൽ ഭിന്നത. യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമാണെന്ന് സിപിഐ വ്യക്തമാക്കി. നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന...

മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാർത്ഥികൾ, പ്രക്ഷോഭം ശക്തമാക്കി യുവജന സംഘടനകൾ; പിണറായി സർക്കാർ പ്രതിരോധത്തിൽ

മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാർത്ഥികൾ, പ്രക്ഷോഭം ശക്തമാക്കി യുവജന സംഘടനകൾ; പിണറായി സർക്കാർ പ്രതിരോധത്തിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും അവഗണന നേരിട്ടതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർത്ഥികൾ യാചനാ സമരം നടത്തി....

ശബരിമലയിൽ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ അന്നു കളിയാക്കിയവർ ഇന്ന് നിയമത്തിന്റെ കരടുമായി നടക്കുന്നെന്ന് മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള

ചെറുകോൽപുഴ ∙ ശബരിമല യുവതീപ്രവേശ വിധി മറികടക്കാൻ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്ന് പറഞ്ഞപ്പോൾ തനിക്കു വിവരം ഇല്ലെന്നു പറഞ്ഞു കളിയാക്കിയവരാണ് ഇപ്പോൾ നിയമത്തിന്റെ കരടുമായി നടക്കുന്നതെന്ന്...

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

യുവാക്കളെ അവഗണിച്ച് വീണ്ടും പിണറായി സർക്കാർ; ടൂറിസം വകുപ്പിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം, തെരുവിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: തെരുവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പാടെ അവഗണിച്ച് പിണറായി സർക്കാർ. ഉദ്യോ​ഗാർത്ഥികളുടെ ആവശ്യങ്ങൾ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും പരിഗണിച്ചില്ല. ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ...

ഇടത് സംഘടനാ നേതാവിന് വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്താൻ നീക്കം; അഴിമതിയുടെ കൂത്തരങ്ങായി ശ്രീ ശങ്കരന്റെ പേരിലുള്ള സർവ്വകലാശാല

ഇടത് സംഘടനാ നേതാവിന് വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്താൻ നീക്കം; അഴിമതിയുടെ കൂത്തരങ്ങായി ശ്രീ ശങ്കരന്റെ പേരിലുള്ള സർവ്വകലാശാല

കൊച്ചി: ഇടത് നേതാക്കളുടെ നിയമന അഴിമതികളുടെ കേന്ദ്രമായി കാലടി സംസ്കൃത സർവ്വകലാശാല. ഇടത് സംഘടനാ നേതാവിന് വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്താൻ നടത്തിയം...

പൊലീസുകാരെ ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; അശോകൻ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലും പ്രതി, അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

പൊലീസുകാരെ ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; അശോകൻ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലും പ്രതി, അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരെ ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ്...

കർഷക സമരത്തിന് ട്രാക്ടര്‍ വിട്ടുകൊടുക്കാത്തതിന് കൊല്ലത്ത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ആൾക്ക് അപ്രഖ്യാപിത തൊഴില്‍ നിഷേധം; പിന്നില്‍ കോണ്‍ഗ്രസ്-സിപിഐ നേതൃത്വം

കർഷക സമരത്തിന് ട്രാക്ടര്‍ വിട്ടുകൊടുക്കാത്തതിന് കൊല്ലത്ത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ആൾക്ക് അപ്രഖ്യാപിത തൊഴില്‍ നിഷേധം; പിന്നില്‍ കോണ്‍ഗ്രസ്-സിപിഐ നേതൃത്വം

കൊല്ലം: കേന്ദ്ര സര്‍ക്കാരിന്‍്റെ കാര്‍ഷിക നിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധത്തിന് ട്രാക്ടര്‍ വിട്ടുനല്‍കിയില്ലെന്ന കാരണം കാട്ടി കൊല്ലത്ത് കര്‍ഷകന് നേരെ പ്രതികാര...

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വർക്കല സ്വദേശി സജാർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വർക്കല സ്വദേശി സജാർ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തേക്കുവിള സ്വദേശി സജാർ ആണ് പിടിയിലായത്. പ്രതി പത്തൊൻപതുകാരൻ ആണ്. വെള്ളിയാഴ്ച പെൺകുട്ടിയെ...

ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളില്ല: കേരളം കൊവിഡ് രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം ശരിവച്ച് രേഖകള്‍

പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്; കൂടുതൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നതിനിടയിലും കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകാൻ...

എണ്ണയിൽ മായംകലര്‍ത്തല്‍ തട്ടിപ്പ് :ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ചുറ്റുവിളക്കിലെ എണ്ണ പൊട്ടിത്തെറിച്ചു

എണ്ണയിൽ മായംകലര്‍ത്തല്‍ തട്ടിപ്പ് :ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ചുറ്റുവിളക്കിലെ എണ്ണ പൊട്ടിത്തെറിച്ചു

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ നടയ്ക്കല്‍ ആലുവിള ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ചുറ്റുവിളക്കിലെ എണ്ണ പൊട്ടിത്തെറിച്ചു. തീ ആളിക്കത്തിയത് ആളുകളില്‍ പരിഭ്രാന്തി പരത്തി. എണ്ണ വ്യാപാരികളുടെ പരിധിവിട്ട ലാഭക്കൊതിയാണ് എണ്ണ പൊട്ടിത്തെറിക്കാന്‍...

ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു , ഒരു പോലീസുകാരന് ഗുരുതരം

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ...

കേരളത്തിൽ കന്യാസ്ത്രീകളുടെ ദുരൂഹ മരണം തുടർക്കഥയാകുന്നു: സിസ്റ്റർ ജസീനയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തിൽ കന്യാസ്ത്രീകളുടെ ദുരൂഹ മരണം തുടർക്കഥയാകുന്നു: സിസ്റ്റർ ജസീനയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കന്യാസ്ത്രീയെ കോണ്‍വെന്റിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പാറമടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ കാക്കനാ‌ട് വാഴക്കാലയിലെ...

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരം; ശ്രദ്ധാഞ്ജലി അർപ്പിച്ച് സേവാഭാരതി

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരം; ശ്രദ്ധാഞ്ജലി അർപ്പിച്ച് സേവാഭാരതി

കൊല്ലം: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവുമായി സേവാഭാരതി. സേവാഭാരതി കൊല്ലം ഉമ്മന്നൂർ പഞ്ചായത്ത് സമിതിയാണ് സൈനികർക്ക് ആദരമർപ്പിച്ചത്. സേവാഭാരതി പഞ്ചായത്ത് സമിതി കാര്യാലയത്തിൽ നടന്ന...

Latest News