Keralam

സഹായഹസ്തവുമായി സേവാഭാരതി; റെയിൽവേ സ്റ്റേഷന് സമീപം ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗിക്കും കുടുംബത്തിനും വീട് വെച്ച് നൽകി

റെയിൽവേ സ്റ്റേഷന് സമീപത്തെ ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗിക്ക് വീട് വെച്ച് നൽകി; താക്കോൽ ദാനം നിർവ്വഹിച്ച് സേവാഭാരതി

തൃശൂർ: റെയിൽവേ സ്റ്റേഷന് സമീപത്തെ ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗബാധിതനും കുടുംബത്തിനും വീട് വെച്ച് നൽകി സേവാഭാരതി. ലക്കിടി റെയിൽവേസ്റ്റേഷന് സമീത്ത് താമസിച്ചിരുന്ന ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ്...

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

‘പിണറായി ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണം‘; ഉപദേശവുമായി ഇടത് എം എൽ എ

കോട്ടയം: പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമ കാണണമെന്ന ഉപദേശവുമായി മാണി സി കാപ്പൻ.  യുഡിഎഫ് ഏറെ  സന്തോഷത്തോടെയാണ് ജോസ് കെ മാണിയെ എൽഡിഎഫിന് കൊടുത്തതെന്നും...

അഖിലയെ കാണാൻ ‘ഹാദിയ‘ ക്ലിനിക്കിലെത്തി; മകളെ കണ്ട് മടങ്ങി അശോകനും പൊന്നമ്മയും

അഖിലയെ കാണാൻ ‘ഹാദിയ‘ ക്ലിനിക്കിലെത്തി; മകളെ കണ്ട് മടങ്ങി അശോകനും പൊന്നമ്മയും

ലൗ ജിഹാദ് വിവാദത്തിൽ പെട്ട് ശ്രദ്ധ നേടിയ ഹാദിയ എന്ന അഖിലയെ കാണാൻ മാതാപിതാക്കളെത്തി. ഒതുങ്ങലിലെ ഹാദിയയുടെ സ്ഥാപനമായ ഹാദിയ ക്ലിനിക്കിലെത്തിയ പിതാവ് അശോകനും മാതാവ് പൊന്നമ്മയും...

‘വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറയുന്നവർ പരമ വിഡ്ഢികൾ‘; സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ മന്ത്രി എ കെ ബാലൻ, പാർട്ടിയിൽ പുതിയ വിവാദം

‘വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറയുന്നവർ പരമ വിഡ്ഢികൾ‘; സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ മന്ത്രി എ കെ ബാലൻ, പാർട്ടിയിൽ പുതിയ വിവാദം

കോഴിക്കോട്: വൈരുദ്ധ്യാത്മക ഭൗതികവാദ വിഷയത്തിൽ സിപിഎമ്മിൽ തർക്കം. വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്നും അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നുള്ള സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്ററുടെ...

‘പൗരത്വ ഭേദഗതി നിയമത്തിലെ മുഖ്യമന്ത്രിയുട പ്രസ്താവന പരിഹാസ്യം‘; പൊന്നുരുക്കിന്നടത്ത് പൂച്ചയ്ക്കെന്ത് കാര്യമെന്ന് ബിജെപി

തൃശൂർ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി. പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരിഹാസ്യമാണെന്ന്...

‘ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണം‘; ഇവയൊക്കെ പാഴ്ചെലവെന്ന് മലബാർ ദേവസ്വം, ഹിന്ദു വിരുദ്ധ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണമെന്ന് ദേവസ്വം വകുപ്പ്. ഇവയൊക്കെ ദുർവ്യയമാണെന്നാണ് ദേവസ്വം വകുപ്പിന്റെ നിരീക്ഷണം. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

വെളിയങ്കോട് പള്ളിയിലെ ചന്ദനക്കുടം നേർച്ചയ്ക്ക് ആയിരങ്ങൾ തടിച്ചു കൂടി, സ്കൂളുകളിലും കൂട്ട കൊവിഡ് വ്യാപനം; മലപ്പുറത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിഫലമാകുന്നു

മലപ്പുറം: മലപ്പുറത്തെ കൊവിഡ് നിയന്ത്രണങ്ങൾ കൈവിടുന്നു. രണ്ടു ദിവസം മുമ്പ് നടന്ന വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചയുടെ ഭാഗമായി ആയിരങ്ങൾ തടിച്ചു കൂടിയിരുന്നു. പിന്നാലെ സ്കൂളുകളിലും കൊവിഡ് വ്യാപനം...

കോൺഗ്രസിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മേജർ രവി; അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്തുമെന്നും പ്രഖ്യാപനം

കോൺഗ്രസിനെ വെട്ടിലാക്കി മേജർ രവി. പാർട്ടിയിൽ ചേരുന്ന കാര്യം താൻ തീരുമാനിച്ചിട്ടില്ലെന്നും അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം...

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; 6100 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. 6100 കോടിരൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് അദ്ദേഹം തുടക്കം കുറിക്കും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ...

വർഷങ്ങൾക്ക് ശേഷം ഹാദിയയെ കാണാൻ അശോകനും പൊന്നമ്മയും എത്തി

വർഷങ്ങൾക്ക് ശേഷം ഹാദിയയെ കാണാൻ അശോകനും പൊന്നമ്മയും എത്തി

ഏറെ വിവാദമായ കേസായിരുന്നു ഇസ്ലാം മതത്തിലേക്ക് മാറി വിവാഹം കഴിച്ച ഹാദിയ എന്ന അഖില അശോകന്റേത്. ഈ കേസിൽ സുപ്രീം കോടതി ഹാദിയയ്‌ക്കൊപ്പമാണ് നിലകൊണ്ടത്. ഇതോടെ മാതാപിതാക്കൾ...

ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി : തന്നെയും അമ്മയെയും 12 വയസായ മകളെയും അക്രമിച്ചാലോ കൊലപ്പെടുത്തിയാലോ കാരണം ബിസ്മില്ല എന്ന ആളെന്ന് ശ്രീജ

യഥാർത്ഥ ഫാസിസം എന്താണെന്നറിഞ്ഞ് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര, ലൈംഗികാധിക്ഷേപം നടത്തിയ നവാസ് ജാനേക്കെതിരെ പോസ്റ്റിട്ടതോടെ അക്കൗണ്ട് പൂട്ടിച്ചു

തനിക്കെതിരെ നിരന്തരം വധഭീഷണിയും ലൈംഗികാധിക്ഷേപവും നടത്തിയ നവാസ് ജാനേ എന്ന ആൾക്കും അയാളുടെ സുഹൃത്ത് ബിസ്മില്ല എന്ന ആൾക്കുമെതിരെ പ്രതികരിച്ചതിന് തന്റെ അക്കൗണ്ട് പോലും പൂട്ടിച്ചതായി ആക്ടിവിസ്റ്റും...

റഊഫ് ശരീഫിനെ അറസ്റ്റു ചെയ്തു യുപിയിലേക്ക് കൊണ്ടുപോയത് ആര്‍എസ്‌എസ് തിരക്കഥ: ആരോപണവുമായി പോപുലര്‍ ഫ്രണ്ട്

റഊഫ് ശരീഫിനെ അറസ്റ്റു ചെയ്തു യുപിയിലേക്ക് കൊണ്ടുപോയത് ആര്‍എസ്‌എസ് തിരക്കഥ: ആരോപണവുമായി പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ഹാഥ്‌റസ് കേസില്‍ ഉള്‍പ്പെടുത്തി കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ യുപി പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ആര്‍എസ്‌എസ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന്...

പി എസ് സി നിയമന വിവാദം പാർലമെന്റിൽ; കേരള സർക്കാരിന്റെ യുവജന വഞ്ചനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ

പി എസ് സി നിയമന വിവാദം പാർലമെന്റിൽ; കേരള സർക്കാരിന്റെ യുവജന വഞ്ചനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ

ഡൽഹി: കേരളത്തിലെ പി എസ് സി നിയമന വിവാദം പാർലമെന്റിൽ. കേരളത്തിലെ യുവജന വഞ്ചനയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പിയാണ്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

മലപ്പുറത്ത് വീണ്ടും പിടിവിട്ട് കൊവിഡ് വ്യാപനം; 2 സ്കൂളുകളിലായി 108 പേർക്ക് രോഗബാധ

മലപ്പുറം: മലപ്പുറത്ത് വീണ്ടും നിയന്ത്രണാതീതമായി കൊവിഡ് വ്യാപനം. പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയർ സെക്കൻഡറി സ്കൂളുകളിൽ 180 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതൊടെ രണ്ട് ഘട്ടങ്ങളിലായി...

‘വാളയാർ കേസ് അട്ടിമറിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചു‘; ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സർക്കാരും മാധ്യമങ്ങളും സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവഗണിക്കുകയാണെന്ന് ബിജെപി

‘വാളയാർ കേസ് അട്ടിമറിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചു‘; ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സർക്കാരും മാധ്യമങ്ങളും സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവഗണിക്കുകയാണെന്ന് ബിജെപി

വാളയാർ: വാളയാർ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമിച്ചുവെന്ന് ബിജെപി. ഈ അട്ടിമറിയുടെ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് ബിജെപി ദേശീയ...

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും; കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കും; കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം പുരോഗമിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം...

എസ് എഫ് ഐയുടെ പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു; നടപടിയെടുക്കാതെ സർക്കാർ

എസ് എഫ് ഐയുടെ പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു; നടപടിയെടുക്കാതെ സർക്കാർ

പത്തനംതിട്ട: എസ് എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു. ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാകാതെ പൊലീസും സർക്കാരും. ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ...

കൂട്ടുകാരിയുമൊത്ത് ഗുരുവായൂരില്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതായി സംശയം: അന്വേഷണം ഊര്‍ജ്ജിതം

കൂട്ടുകാരിയുമൊത്ത് ഗുരുവായൂരില്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതായി സംശയം: അന്വേഷണം ഊര്‍ജ്ജിതം

കുന്നംകുളം: 17 കാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ല. കുന്നംകുളം പഴഞ്ഞി പെഞ്ഞാമുക്ക്‌ സ്വദേശിനിയായ വൃന്ദ (17) യെ ഇന്നലെ മുതലാണ് കാണാതായത്. കൂട്ടുകാരിയുമൊത്ത് ഗുരുവായൂരില്‍ ഒരു പരിപാടിക്ക് പോയതായിരുന്നു...

ഹത്രാസിൽ കലാപാഹ്വാനം; തിരുവനന്തപുരത്ത് പിടിയിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ യുപി പൊലീസ് ചോദ്യം ചെയ്തേക്കും

കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു

ഹാഥ്റസ് കേസില്‍ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തത് കാക്കനാട് ജില്ലാ ജയിലിലെത്തിയാണ്. നേരത്തെ റൗഫിനെതിരെ പ്രൊഡക്ഷന്‍ വാറന്‍റ് വാങ്ങിയിരുന്നു....

ഈ പ്രണയത്തിന് പ്രായം തടസമല്ല; നാളെ വാലെന്റെന്‍സ് ദിനത്തില്‍ 58 കാരനായ രാജനും 65-കാരിയായ സരസ്വതിയും വിവാഹിതരാകും

ഈ പ്രണയത്തിന് പ്രായം തടസമല്ല; നാളെ വാലെന്റെന്‍സ് ദിനത്തില്‍ 58 കാരനായ രാജനും 65-കാരിയായ സരസ്വതിയും വിവാഹിതരാകും

അടൂര്‍(പത്തനംതിട്ട):ഇതുവരെയുള്ള ജീവിത യാത്രയിൽ ഒറ്റയ്ക്കായിരുന്നു 58കാരൻ രാജനും 64കാരി സരസ്വതിയും. എന്നാൽ ഇനിയുള്ള യാത്രയിൽ ഒരുമിക്കാനാണ് ഇരുവരുടെയും തീരുമാനം. അടൂരിൽ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിലെ...

Latest News