Keralam

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച്‌ യുവതി ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവിനൊപ്പം ഒളിച്ചോടി, ലോഡ്ജിൽ നിന്ന് പിടികൂടി

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച്‌ യുവതി ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവിനൊപ്പം ഒളിച്ചോടി, ലോഡ്ജിൽ നിന്ന് പിടികൂടി

കോട്ടയം: ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍നിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്.യുവതിയെ കാണാതായതിനെ...

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

മുഖ്യമന്ത്രിയുടെ ഓഫിസിൽ 7 പേരുടെ നിയമനം അംഗീകരിക്കാൻ നിയമം മാറ്റിയെഴുതി മന്ത്രിസഭ

തിരുവനന്തപുരം ∙ ചട്ടത്തിൽ ഇല്ലാതെ സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി. ഇതുവഴി ഇനി മുഖ്യമന്ത്രിയുടെ...

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം: – കുമ്മനം രാജശേഖരൻ

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണം: – കുമ്മനം രാജശേഖരൻ

കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണമെന്ന് ബിജെപി മുൻ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും...

ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്, പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട്: വിശ്വാസികളെ കയ്യിലെടുക്കാൻ യുഡിഎഫ്

കോട്ടയം: അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്.നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് കരട്...

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കൂലിപ്പണിയെടുത്ത് അമ്മ വളർത്തി: ഭാര്യയുമായി ചേരാതായതോടെ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടി വിപിൻ ജീവനൊടുക്കി

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കൂലിപ്പണിയെടുത്ത് അമ്മ വളർത്തി: ഭാര്യയുമായി ചേരാതായതോടെ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടി വിപിൻ ജീവനൊടുക്കി

തിരുവനന്തപുരത്ത് അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62...

പരിശോധന വര്‍ദ്ധിപ്പിച്ച്‌ രോഗബാധിതരെ കണ്ടെത്തുന്നതില്‍ സംസ്ഥാനത്തിന് വീഴ്‌ച പറ്റി, രോഗവ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രസംഘം

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം. ഇതിന് പുറമെ പ്രതിരോധം ശക്തമാക്കുകയും സമ്പര്‍ക്ക രോഗികളെ നിരീക്ഷണത്തിലാക്കുകയും...

212 -ആം റാങ്കുകാരിക്ക് നിയമനം നൽകിയത് ലിസ്റ്റിൽ ഉള്ളവരെ മറികടന്ന് : ഉദ്യോഗാർത്ഥി ലിസ്റ്റിൽ നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പുമായി ഇന്റർവ്യൂ നടത്തിയ വിഷയവിദഗ്ധര്‍: ഗവർണ്ണർക്ക് പരാതി

212 -ആം റാങ്കുകാരിക്ക് നിയമനം നൽകിയത് ലിസ്റ്റിൽ ഉള്ളവരെ മറികടന്ന് : ഉദ്യോഗാർത്ഥി ലിസ്റ്റിൽ നിനിത ഒന്നാമതെത്തിയതിൽ കടുത്ത വിയോജിപ്പുമായി ഇന്റർവ്യൂ നടത്തിയ വിഷയവിദഗ്ധര്‍: ഗവർണ്ണർക്ക് പരാതി

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എംബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയവിദഗ്ധര്‍ വിസിക്കയച്ച കത്തിന്റെ പകർപ്പ്...

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

ലക്ഷങ്ങൾ തട്ടി, ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​നെ കൊ​ച്ചി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് കാ​ട്ടി പെ​രുമ്പാ​വൂ​ര്‍ സ്വ​ദേ​ശി ഷി​യാ​സ് ന​ല്‍​കി​യ പ​രാ​തി​യു​ടെ...

മാപ്പപേക്ഷയുമായി ചാണ്ടി ഉമ്മൻ, സ്വന്തം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടികൊണ്ട് മതേതരത്വം കളിക്കരുതെന്ന് ക്രൈസ്തവ വിഭാഗം

മാപ്പപേക്ഷയുമായി ചാണ്ടി ഉമ്മൻ, സ്വന്തം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടികൊണ്ട് മതേതരത്വം കളിക്കരുതെന്ന് ക്രൈസ്തവ വിഭാഗം

ഹഗിയ സോഫിയ വിഷയത്തിൽ മുസ്‌ലിം ലീഗ് വേദിയിൽ ക്രിസ്ത്യാനികളെ ഒന്നടങ്കം ചാണ്ടി ഉമ്മൻ അപമാനിച്ചതായി കാത്തോലിക് സഭയുടെ വിമർശനം. ഇതോടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. താൻ...

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴുള്ള കരാറുകളിൽ ബിനീഷ് ഇടപെട്ടുവെന്ന് ഇഡി; സിപിഎം വെട്ടിൽ

കേരള സര്‍ക്കാരിന്റെ സിവില്‍ കരാറുകള്‍ ലഭിക്കാന്‍ മയക്കു മരുന്ന് കേസിലെ പ്രതികൾ ബിനീഷിനു വാഗ്ദാനം ചെയ്തത് നാല് ശതമാനം കമ്മിഷന്‍

ബംഗളൂരു: ലഹരിമരുന്ന് കേസിലെ കളളപ്പണ- ബിനാമി ഇടപാടില്‍ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ,​ കേരള സര്‍ക്കാരിന്റെ...

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

ഹഗിയ സോഫിയ വിഷയം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍...

‘ഒരു ട്വീറ്റിന് ഖാലിസ്ഥാൻ തീവ്രവാദികൾ കൊടുത്തത് 2.5 മില്യൺ US ഡോളർ..അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ‘

‘ഒരു ട്വീറ്റിന് ഖാലിസ്ഥാൻ തീവ്രവാദികൾ കൊടുത്തത് 2.5 മില്യൺ US ഡോളർ..അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ‘

ഒരു ട്വീറ്റിന് 2.5 മില്യൺ US ഡോളറോ... അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ആണത്രേ ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കാൻ പോപ്പ് ഗായികക്ക്...

‘ചർച്ചുകളെല്ലാം ഡാൻസ് ബാറാക്കി, ഒരു കുഴപ്പവും ഉണ്ടായില്ല’-ചാണ്ടി ഉമ്മന്റെ പ്രസംഗം വിവാദമാകുന്നു

‘ചർച്ചുകളെല്ലാം ഡാൻസ് ബാറാക്കി, ഒരു കുഴപ്പവും ഉണ്ടായില്ല’-ചാണ്ടി ഉമ്മന്റെ പ്രസംഗം വിവാദമാകുന്നു

കോഴിക്കോട്‌: ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഹാഗിയ സോഫിയ വിഷയത്തിലെ പരാമര്‍ശങ്ങളാണു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌. നാല്‍പതു വര്‍ഷത്തിനിടെ ആയിരക്കണക്കിനു പള്ളികളാണു പാശ്‌ചാത്യ...

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തെ ന്യായീകരിച്ച് എ എ റഹീം; സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തെ ന്യായീകരിച്ച് എ എ റഹീം; സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിൽ അനധികൃതമായി നിയമനം നൽകിയ സംഭവത്തെ ന്യായീകരിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി...

‘നിന്റെ ജോലി പോവില്ല മോളേ, ന്യായീകരിക്കാൻ അന്തങ്ങളും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുമുള്ള നാടാണ്‘; എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ

‘നിന്റെ ജോലി പോവില്ല മോളേ, ന്യായീകരിക്കാൻ അന്തങ്ങളും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുമുള്ള നാടാണ്‘; എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ മഴ

  എം ബി രാജേഷിന്റെ ഭാര്യക്ക് അനധികൃതമായി കാലടി സര്‍വ്വകലാശാലയില്‍ നിയമനം നൽകിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നു. പി എസ് സി പരീക്ഷയെഴുതി വര്‍ഷങ്ങള്‍...

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; അവസരം നിഷേധിക്കപ്പെട്ട അർഹരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നു, ഗവർണ്ണറുടെ ഇടപെടലിന് കളമൊരുങ്ങി

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; അവസരം നിഷേധിക്കപ്പെട്ട അർഹരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നു, ഗവർണ്ണറുടെ ഇടപെടലിന് കളമൊരുങ്ങി

കോഴിക്കോട്: എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ...

‘പി കെ ശശിയുടെ മകന് കിൻഫ്രയിൽ നിയമനം നൽകാമെങ്കിൽ എംബി രാജേഷിൻ്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിലും നൽകാം’; സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അനധികൃത നിയമനങ്ങൾക്കെതിരെ സന്ദീപ് വാര്യർ

സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അനധികൃത നിയമനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം നേതാക്കളുടെ ബന്ധുക്കൾ , മക്കൾ എല്ലാവരും ഉന്നതമായ ഐ.ക്യു ഉള്ളവരാണ്. അവർക്ക്...

സുഗതകുമാരി ടീച്ചറുടെ തറവാട്ടിലെ കാവിൽ കരിങ്കല്ല് പാകി, മരങ്ങളും വള്ളികളും വെട്ടി മാറ്റി; മഹാകവയിത്രിയുടെ ആദർശങ്ങളെ അപമാനിച്ച് സംസ്ഥാന സർക്കാർ

സുഗതകുമാരി ടീച്ചറുടെ തറവാട്ടിലെ കാവിൽ കരിങ്കല്ല് പാകി, മരങ്ങളും വള്ളികളും വെട്ടി മാറ്റി; മഹാകവയിത്രിയുടെ ആദർശങ്ങളെ അപമാനിച്ച് സംസ്ഥാന സർക്കാർ

പത്തനംതിട്ട: പ്രകൃതിയെ മാതാവായും സഹജീവികളെ സഹോദരങ്ങളായും കണ്ട സുഗതകുമാരി ടീച്ചറുടെ സ്മരണകളോട് സംസ്ഥാന സർക്കാരിന്റെ അനാദരവ്. സുഗതകുമാരി ടീച്ചറുടെ ആറന്മുളയിലെ തറവാട്ട് വീട്ടിലെ വൃക്ഷനിബിഢമായിരുന്ന കാവിലെ മരങ്ങളെല്ലാം...

രാജ്യത്തിന് വേണ്ടി സംസാരിച്ച സച്ചിനെതിരെ മലയാളികളുടെ തെറിവിളി; അക്ഷരത്തെറ്റുകളുടെ പെരുമഴയുമായി പോസ്റ്റുകൾ

രാജ്യത്തിന് വേണ്ടി സംസാരിച്ച സച്ചിനെതിരെ മലയാളികളുടെ തെറിവിളി; അക്ഷരത്തെറ്റുകളുടെ പെരുമഴയുമായി പോസ്റ്റുകൾ

അങ്ങനെ സച്ചിനെയും മലയാളികൾ സംഘിയാക്കി. രാജ്യത്തിന് വേണ്ടി നിലകൊണ്ട സച്ചിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ തെറിവിളികളും വെല്ലുവിളികളും നടത്തി സായൂജ്യമടയുകയാണ് ഒരു വിഭാഗം. പോസ്റ്റുകളിൽ നിറയെ അക്ഷരത്തെറ്റുകളാണ് എന്നതാണ്...

ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ; കണ്ണൂർ സർവ്വകലാശാലക്കെതിരെ പ്രതിഷേധം

കണ്ണൂർ: ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ നിന്നും കണ്ടെത്തി. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്....

Latest News