Keralam

തിരുവനന്തപുരത്ത് ഭാര്യയെ വഴക്കു പറഞ്ഞ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ്...

“എന്ത്? നരേന്ദ്രമോദിയെ പുകഴ്ത്തുകയോ? വച്ചേക്കില്ല നിന്നെ ഞങ്ങൾ”  മോദി വിരോധികളായ ഈ 2 ശതമാനം എത്ര നിലവിളിച്ചാലും ബാക്കി ഭൂരിപക്ഷവും വീണ്ടും മോദിയെ അധികാരത്തിലേറ്റും – രാജീവ് മേനോൻ

“എന്ത്? നരേന്ദ്രമോദിയെ പുകഴ്ത്തുകയോ? വച്ചേക്കില്ല നിന്നെ ഞങ്ങൾ” മോദി വിരോധികളായ ഈ 2 ശതമാനം എത്ര നിലവിളിച്ചാലും ബാക്കി ഭൂരിപക്ഷവും വീണ്ടും മോദിയെ അധികാരത്തിലേറ്റും – രാജീവ് മേനോൻ

കഥ ഇത്രയേ ഉള്ളൂ. തൊണ്ണൂറു ശതമാനം വരുന്ന രാജ്യസ്നേഹികളായ സാധാരണക്കാരായ ഇന്ത്യക്കാർ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല. രണ്ടോ മൂന്നോ ശതമാനമോ മറ്റോ ഉള്ള മോഡിജി അധികാരത്തിൽ...

തകര്‍ത്ത സ്‌കൂളുകള്‍ നിര്‍മ്മിക്കണം: കീഴടങ്ങിയ കമ്മ്യൂണിസ്റ്റ്  ഭീകരര്‍ക്ക് തിരിച്ച് പണി നല്കി ജില്ലാ ഭരണകൂടം

സാമൂഹിക പ്രവർത്തകന്റെയും ഡോക്ടറുടെയും പേരിൽ മാവോയിസം; കേരള എടിഎസ്സിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ മൂന്നിടത്ത് റെയ്ഡ്, അറസ്റ്റ്

കോയമ്പത്തൂര്‍: മഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോയമ്പത്തൂരില്‍ മൂന്നിടത്ത് കേരള എടിഎസ് റെയ്ഡ് നടത്തി. സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്-തമിഴ്‌നാട് പ്രവര്‍ത്തകനും കോയമ്പത്തൂരില്‍ പ്രക്ടീസ്...

ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ : അപേക്ഷ നൽകി

മയക്കു മരുന്ന് കേസിൽ വഴിത്തിരിവ്, ‘ബിനീഷ് കോടിയേരി അനൂപിന്‍റെ ബോസ്’; മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ചത് കോടികൾ : എൻഫോഴ്‌സ്‌മെന്റ്

ബെംഗളൂരു: ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തുംചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ...

സ്വർണ്ണവില അഞ്ചാം ദിവസവും താഴോട്ട് തന്നെ : ഇന്ന് കുറഞ്ഞത് 480 രൂപ

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി അഞ്ചാം ദിനവും ഇടിഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 35,000 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം തുടരുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ...

‘എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെ‘; സ്ഥിരീകരണവുമായി ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ, വിസിക്ക് കത്ത് നൽകി

‘എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെ‘; സ്ഥിരീകരണവുമായി ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ, വിസിക്ക് കത്ത് നൽകി

കോഴിക്കോട്; സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ...

അദാനിക്കെതിരെ സമരം നടത്തുകയും തെറി പറയുകയും ചെയ്യുന്ന സി പി എമ്മിന്റെ വാരികയില്‍ അദാനിയുടെ പരസ്യം; മിണ്ടാട്ടം മുട്ടി ഇടതു ക്യാമ്പ്

അദാനിക്കെതിരെ സമരം നടത്തുകയും തെറി പറയുകയും ചെയ്യുന്ന സി പി എമ്മിന്റെ വാരികയില്‍ അദാനിയുടെ പരസ്യം; മിണ്ടാട്ടം മുട്ടി ഇടതു ക്യാമ്പ്

തിരുവനന്തപുരം: സി പി എം നിയന്ത്രണത്തിലുളള ചിന്ത വാരികയില്‍ അദാനിയുടെ പരസ്യം. ജനുവരി അവസാനവാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവന്‍ പേജ് പരസ്യം. രാഷ്ട്രീയ നയത്തില്‍...

വർഗീയത വേണ്ട, ജോലി മതി: മുസ്ളീം സംവരണത്തിൽ എംബി രാജേഷിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ

വർഗീയത വേണ്ട, ജോലി മതി: മുസ്ളീം സംവരണത്തിൽ എംബി രാജേഷിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ

എംബി രാജേഷിന്റെ ഭാര്യ നിനിത രാജേഷ് കണിച്ചേരിയ്ക്ക് ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് ലഭിച്ച സംഭവത്തിൽ...

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ 9 പൊലീസുകാർ പ്രതികൾ; സിബിഐ കുറ്റപത്രം കോടതിയിൽ

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമൺ സ്വദേശി രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം....

പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ രാജപ്പൻ ഇപ്പോൾ വള്ള മുതലാളിയും ആയി: മൂന്നു വള്ളങ്ങളുടെ ഉടമ

പ്രധാനമന്ത്രി അഭിനന്ദിച്ചതോടെ രാജപ്പൻ ഇപ്പോൾ വള്ള മുതലാളിയും ആയി: മൂന്നു വള്ളങ്ങളുടെ ഉടമ

കുമരകം ∙ രാജപ്പൻ ഇപ്പോൾ മൂന്നു വള്ളങ്ങളുടെ ഉടമ. വേമ്പനാട്ടു കായലിൽ നിന്നു പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാൻ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം....

പഴയ വസ്ത്രം ചോദിച്ചെത്തിയപ്പോൾ ഭര്‍ത്താവിന്റെ ഷര്‍ട്ടുകളും മുണ്ടുകളും നല്‍കി. ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു…

പഴയ വസ്ത്രം ചോദിച്ചെത്തിയപ്പോൾ ഭര്‍ത്താവിന്റെ ഷര്‍ട്ടുകളും മുണ്ടുകളും നല്‍കി. ഒരു ഷര്‍ട്ടിന്റെ പോക്കറ്റില്‍ തന്റെ സ്വര്‍ണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു…

വീട്ടു ജോലികൾ ചെയ്യുന്നതിനിടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്ന രണ്ടു മൈസൂർ സ്വദേശികൾ രജിതയുടെ വീട്ടിലെത്തിയത്. മൈസൂരിലെ എസ്‌എസ് സേവാശ്രമം ട്രസ്റ്റിന്റെ പ്രവർത്തകരാണ് ഇവരെന്നാണ് ഇവർ...

‘യേശു ക്രിസ്തുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ആരാണ്?‘; കെൽട്രോൺ പരീക്ഷയിലെ ഹിന്ദു വിരുദ്ധത ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ, നാണം കെട്ട് കേരളം

‘യേശു ക്രിസ്തുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ആരാണ്?‘; കെൽട്രോൺ പരീക്ഷയിലെ ഹിന്ദു വിരുദ്ധത ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ, നാണം കെട്ട് കേരളം

കൊല്ലം: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി വിതരണവുമായി ബന്ധപ്പെട്ട് കെൽട്രോൺ നടത്തിയ പരീക്ഷയിലെ ഹിന്ദു വിരുദ്ധ ചോദ്യം വിവാദമാകുന്നു. യേശുക്രിസ്തുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം...

കഠ് വ-ഉന്നാവ ഫണ്ട് വകമാറ്റിയിട്ടില്ലെന്ന വിശദീകരണവുമായി യൂത്ത് ലീഗ്, ഫ​ണ്ട് ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി: കേസ് ഇഡിക്കു മുന്നിലേക്ക്

കഠ് വ-ഉന്നാവ ഫണ്ട് വകമാറ്റിയിട്ടില്ലെന്ന വിശദീകരണവുമായി യൂത്ത് ലീഗ്, ഫ​ണ്ട് ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി: കേസ് ഇഡിക്കു മുന്നിലേക്ക്

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കെ യൂ​ത്ത്‌​ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ദേ​ശീ​യ സ​മി​തി അം​ഗ​ത്തി​ന് വ​ധ​ഭീ​ഷ​ണി. പ​ട​നി​ലം യൂ​സ​ഫി​നാ​ണ് വ​ധ​ഭീ​ഷ​ണി​യു​മാ​യി ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ത്തു​ന്ന​ത്. നെ​റ്റ്...

ഒടുവിൽ സർക്കാർ മുട്ടുമടക്കി; ജേക്കബ് തോമസിന്റെ തടഞ്ഞു വെച്ച ശമ്പളം നൽകാൻ തീരുമാനമായി

‘ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചത്‘; ശബരിമലയിലെ ആചാര സംരക്ഷണം ന്യായമായ ആവശ്യമെന്ന് ജേക്കബ് തോമസ്

കൊച്ചി: ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചതാണെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ശബരിമലയിലെ ആചാര സംരക്ഷണം എന്നത് ന്യായമായ ആവശ്യമാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമെങ്കിൽ നിയമം...

‘ഞങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾക്കറിയാം’ കേന്ദ്രസർക്കാരിന് പിന്തുണയുമായി ഇന്ത്യയുടെ സുവർണ്ണ താരം പിടി ഉഷയും

‘ഞങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾക്കറിയാം’ കേന്ദ്രസർക്കാരിന് പിന്തുണയുമായി ഇന്ത്യയുടെ സുവർണ്ണ താരം പിടി ഉഷയും

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ് . ഇടനിലക്കാരുടെ സമരത്തെ രാഷ്ട്രീമായും മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയും...

ചരിത്രപരമായ മുത്തലാക്ക്‌ ബില്‍ വോട്ടെടുപ്പിലും പങ്കെടുത്തില്ല, നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള പോരാട്ടം മതിയാക്കി കുഞ്ഞാലിക്കുട്ടി മടങ്ങി‌

ചരിത്രപരമായ മുത്തലാക്ക്‌ ബില്‍ വോട്ടെടുപ്പിലും പങ്കെടുത്തില്ല, നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള പോരാട്ടം മതിയാക്കി കുഞ്ഞാലിക്കുട്ടി മടങ്ങി‌

ന്യൂഡല്‍ഹി; ‘നരേന്ദ്ര മോദിയെ താഴെയിറക്കാനും മോദിയുടെ ഫാസിസത്തിനെതിരായ പോരാട്ടം നടത്താനുമായി പോയ കുഞ്ഞാലിക്കുട്ടി എല്ലാം മതിയാക്കി വീണ്ടും കേരളത്തിലെ സുരക്ഷിത രാഷ്ട്രീയലാവണത്തിലേക്ക് മടങ്ങുന്നു. ലോക്സഭാംഗത്വം രാജിവച്ച്‌ നിയമസഭാ...

രാജ്യത്ത് കൊവിഡ് രോഗബാധയിൽ നമ്പർ വൺ സംസ്ഥാനമായി കേരളം തുടരുമ്പോഴും മാനദണ്ഡങ്ങൾ ലംഘിച്ച് ആരോഗ്യ മന്ത്രിയുടെ അദാലത്ത്; ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

രാജ്യത്ത് കൊവിഡ് രോഗബാധയിൽ നമ്പർ വൺ സംസ്ഥാനമായി കേരളം തുടരുമ്പോഴും മാനദണ്ഡങ്ങൾ ലംഘിച്ച് ആരോഗ്യ മന്ത്രിയുടെ അദാലത്ത്; ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

കണ്ണൂർ: രാജ്യത്ത് കൊവിഡ് രോഗബാധയിൽ നമ്പർ വൺ സംസ്ഥാനമായി കേരളം തുടരുമ്പോഴും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആരോഗ്യ മന്ത്രിയുടെ അദാലത്ത്. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ...

കെകെ രാഗേഷിന്റെ ഭാര്യ കണ്ണൂരിൽ ഡീൻ, നിരവധി നേതാക്കളുടെ ഭാര്യമാർക്ക് അനധികൃത നിയമനം, ഏറ്റവും ഒടുവിൽ എം.ബി.രാജേഷിന്റെ ഭാര്യയ്ക്കായി സര്‍വകലാശാല അസി.പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ വന്‍ അട്ടിമറി നടത്തി ഒന്നാം റാങ്ക്

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് ലഭിക്കുന്ന അനധികൃത നിയമനങ്ങളുടെ പട്ടികയില്‍ തോറ്റ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയും. ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള...

‘പാർട്ടി ആഗ്രഹിക്കുന്നു’ തൃശൂരില്‍ മാറ്റ് കൂട്ടി ശോഭാ സുരേന്ദ്രന്‍; നീണ്ട ഇടവേളയ്ക്കു ശേഷം ബിജെപി യോഗത്തില്‍ തീപ്പൊരി വനിതാ നേതാവ് എത്തി

തൃശൂര്‍: ജെപി നദ്ദയുടെ യോഗത്തിലേക്ക് ശോഭാ സുരേന്ദ്രന്‍ എത്തി. പാര്‍ട്ടിയും സംഘടനയും ആഗ്രഹിക്കുന്നതു കൊണ്ടാണ് വരവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.പ്രശ്‌നമെല്ലാം പരിഹരിച്ചെന്നും ഒന്നിച്ചു പോകുമെന്നും ശോഭ പറഞ്ഞു....

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’ ഉണ്ണി മുകുന്ദൻ

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’ ഉണ്ണി മുകുന്ദൻ

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ ചില വിദേശ സെലിബ്രിറ്റികൾ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളീവുഡ് താരങ്ങളായ അക്ഷയ് കുമാര്‍,...

Latest News