കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. കേസിലെ എല്ലാ പ്രതികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടും. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല. ശിവശങ്കറിന്റെ...
റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുന്നു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം...
മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും സ്വദേശത്തേക്ക് തിരിച്ചു വന്നു ബിസിനസ് ആരംഭിച്ച വനിതക്ക് ഉണ്ടായ ദുരനുഭവം ആണ് അവർ തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു...
തൃശൂര്‍ : ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിയ്ക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ . ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി...
നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും ആള്‍രൂപമാണ് നന്ദു മഹാദേവ. കാന്‍സറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേര്‍ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യല്‍ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്....
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ നിർമ്മാണ പ്രവർത്തനനങ്ങൾക്കെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശംഖുമുഖം കടൽത്തീരത്ത് പൈതൃകസമ്പത്തുക്കളേയും സർഗ്ഗ സൃഷ്ടികളേയും ചരിത്ര ശേഷിപ്പുകളേയും വികലമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ...
കൊച്ചി: വിവിധ കേസുകളിലായി 98 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പുറത്തിറങ്ങി. ഡോളർ കടത്ത് കേസിൽ...
തിരുവനന്തപുരം: നാടാർ ക്രൈസ്തവർക്കും സംവരണം ഏർപ്പെടുത്താൻ മത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ നാടാർ ക്രൈസ്തവരും ഒബിസിയിലാകും. ശമ്പള പരിഷ്ക്കരണ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാർശകൾ പഠിച്ച്...
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി തന്നെയാണ് ഇക്കാര്യം...
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്കിടെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കുനേരെ കോൺഗ്രസ് നേതാക്കളുടെ കൈയേറ്റ ശ്രമം. എംപിയും ജില്ലയിലെ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള പോരിന്റെ ഭാഗമായാണിത്. യാത്രയുടെ ഉദ്‌ഘാടന...
തിരുവനന്തപുരം: കൊവിഡ് ബാധ മൂലമുണ്ടാകുന്ന മരണങ്ങൾ സംസ്ഥാന സർക്കാർ മറച്ചു വെക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3776 ആണ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്....
കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ജോര്‍ജ് നല്‍കിയ വിവരങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായി സിബിഐ. മരണത്തില്‍ ദുരൂഹതയില്ലെന്നു കാണിച്ച് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ...
തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കളെ വെല്ലുവിളിച്ച് പിണറായി സർക്കാർ. പി എസ് സിയെ നോക്കുകുത്തിയാക്കി ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ അണിയറയിൽ നീക്കം ശക്തം. ഇതുമായി ബന്ധപ്പെട്ട് ഇന്നോ...
കൊച്ചി: ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കർശന വ്യവസ്ഥകളോടെ ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപയും...
കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിനുമുന്നില്‍ ജഡ്ജിയുടെ കാറിനുനേരെ കരിഓയില്‍ പ്രയോഗം. ഇന്നു രാവിലെയായിരുന്നു സംഭവം. ജസ്റ്റിസ് വി. ഷേര്‍സിയുടെ കാറിനുനേരെയായിരുന്നു കരി ഓയില്‍ ഒഴിച്ചത്. ജസ്നയുടെ തിരോധാനത്തെക്കുറിച്ച്...
കൊച്ചി: കൊച്ചി നഗരത്തില്‍ പല ഭാഗത്തായി സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പരിശോധനയില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. തൃക്കാക്കര സ്വദേശി നജീബ്...
ത്രിപുര മോഡൽ കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും. ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയാണെന്നും...
മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനുള്ളില്‍ പശ ഒഴിച്ച സംഭവത്തിൽ വിവാദം പുകയുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ത്വക്കില്‍ ഒട്ടിച്ചേര്‍ന്ന ചെരുപ്പും കാലും വേര്‍പെടുത്തിയത്. ചെരുപ്പ് അടര്‍ത്തിമാറ്റുന്നതിനിടെ സൂപ്പി...
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവച്ചേക്കും. ഇന്നലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയ്ക്ക് പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്...
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് മേഖലയിലുണ്ടായ വന്‍ മുഴക്കത്തിന്റെ ഉറവിടം തേടി പൊലീസ്. ശക്തമായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമാണെന്നും ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്തോടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies