Keralam

BREAKING – ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആയ പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

BREAKING – ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആയ പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കൊല്ലം: ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പുലര്‍ച്ചയോടെ കൊല്ലം പാര്‍പ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായിരുന്ന...

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

കൊല്ലം: വർഗ്ഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ ചെളി വാരിയെറിയൽ തുടരുന്നു; മാണി സി കാപ്പനെതിരെ എം എം മണി

കോട്ടയം: പാലാ നിയമസഭാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ വാക്കു തർക്കം തുടരുന്നു. സീറ്റിന്റെ പേരിൽ തർക്കം നിലനിൽക്കവെ മാണി സി.കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി...

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് ആകെ 13,083; ഇതില്‍ 6,268 -ഉം കേരളത്തില്‍: മരണം കുറച്ചെന്ന ന്യായവുമായി കെകെ ശൈലജ

ന്യൂഡല്‍ഹി:ഇന്ത്യയില്‍ ആകെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഇന്ന് 1.7 ലക്ഷത്തില്‍ താഴെയായി (1,69,824) കുറഞ്ഞു. 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രതിവാര പോസിറ്റീവ് നിരക്ക്...

അന്ന് സ്‌മൃതി ഇറാനിയുടെ കൈയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ പ്രതിഷേധിച്ചവർക്ക് ഇന്ന് മിണ്ടാട്ടമില്ല, ഇന്ന് പുരസ്‌കാരം കൊടുത്തത് അന്ന് സ്‌മൃതിയെ അവഹേളിച്ച കമാലുദ്ദീൻ

അന്ന് സ്‌മൃതി ഇറാനിയുടെ കൈയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ പ്രതിഷേധിച്ചവർക്ക് ഇന്ന് മിണ്ടാട്ടമില്ല, ഇന്ന് പുരസ്‌കാരം കൊടുത്തത് അന്ന് സ്‌മൃതിയെ അവഹേളിച്ച കമാലുദ്ദീൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ കയ്യില്‍ പുരസ്കാരങ്ങള്‍ നല്‍കാതെ മേശപ്പുറത്തു വച്ച സംഭവത്തിൽ ഒന്നും മിണ്ടാതെ ദേശീയ അവാർഡ് ജേതാക്കൾ. അന്ന് ദേശീയ അവാർഡ് ലഭിച്ച ഫഹദ് ഫാസിലും...

‘മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ ഞങ്ങൾക്ക് രക്ഷിക്കാനായി’; വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ ശൈലജ

‘മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ ഞങ്ങൾക്ക് രക്ഷിക്കാനായി’; വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമർശനങ്ങളെ പൊസിറ്റിവ് ആയി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആളുകൾ കണക്കുകൾ ശ്രദ്ധിക്കുന്നില്ല. അതൊന്നും നോക്കാതെയാണ് പലപ്പോഴും വിമർശനം ഉന്നയിക്കുന്നത്....

കേരളത്തിൽ ടെസ്റ്റുകൾ കൂടുതലാണെന്നും പോസിറ്റീവ് കേസുകൾ കുറവാണെന്ന സർക്കാരിന്റെ വാദം പൊളിയുന്നു,ടെസ്റ്റ് ചെയ്യാതെ നെഗറ്റിവ് സർട്ടിഫിക്കറ്റ്

കേരളത്തിൽ ടെസ്റ്റുകൾ കൂടുതലാണെന്നും പോസിറ്റീവ് കേസുകൾ കുറവാണെന്ന സർക്കാരിന്റെ വാദം പൊളിയുന്നു,ടെസ്റ്റ് ചെയ്യാതെ നെഗറ്റിവ് സർട്ടിഫിക്കറ്റ്

പത്തനംതിട്ട : കേരളത്തില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോസിറ്റീവ് കേസുകള്‍ കുറവാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ ന്യായം. കേരളത്തിൽ മാത്രമാണ് കൃത്യമായ രീതിയിൽ ടെസ്റ്റുകള്‍...

കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന സത്താര്‍ കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകളെ അറസ്റ്റ് ചെയ്തു

കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന സത്താര്‍ കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകളെ അറസ്റ്റ് ചെയ്തു

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് യുവതികൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്‌റ്റില്‍. ഇവരുടെ റിസോര്‍ട്ടിലെത്തി ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കാട്ടാനയുടെ...

‘മുഖ്യമന്ത്രിസ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ല’: അത് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.കെ ശൈലജ

രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു വർഷം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം

ഡൽഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം...

‘വാഹനവ്യൂഹം ഭവതി തന്‍ മേനിയില്‍ മേല്‍ മേല്‍ ഉരസി ഉരസി രമിക്കവേ’ പൂച്ചയ്ക്കും കൊഞ്ചിനും ശേഷം ആലപ്പുഴ ബൈപ്പാസിന് രോമാഞ്ചമെന്ന് മന്ത്രിയുടെ കവിത

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായത്. ഇതിനിടയില്‍ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച്‌ മന്ത്രി ജി സുധാകരന്‍ കുറിച്ച കവിതയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന...

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം, ഡൽഹിയിൽ പ്രകടനം നടത്തി എം പിമാർ

റിപ്പബ്ലിക് ദിനത്തിലെ അതിക്രമം; പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം, ഡൽഹിയിൽ പ്രകടനം നടത്തി എം പിമാർ

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾക്കിടെ അക്രമികൾ പൊലീസിനെ തല്ലിയതിനെ ന്യായീകരിച്ച് ഇടത് പക്ഷം. അക്രമം നടത്തിയവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് എം പിമാർ പ്രതിഷേധിച്ചു. കെ.കെ രാഗേഷ്...

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റിൽ കാന്റീൻ തെരഞ്ഞെടുപ്പ്

മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെക്രട്ടറിയേറ്റിൽ കാന്റീൻ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വർദ്ധന ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരവെ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നഗ്നമായ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നിർദ്ദേശങ്ങളെ...

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്‌ലിം ലീഗുമായി ചർച്ച നടത്തുമെന്നും...

ആലപ്പുഴ ബൈപ്പാസ് മുഖ്യമന്ത്രി ഇന്നലെ നാടിന് സമർപ്പിച്ചു: ഇന്ന് വാഹനാപകടം

ആലപ്പുഴ ബൈപ്പാസ് മുഖ്യമന്ത്രി ഇന്നലെ നാടിന് സമർപ്പിച്ചു: ഇന്ന് വാഹനാപകടം

ആലപ്പുഴ: ഇന്നലെ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചതിന് പിന്നാലെ ഇന്ന് ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറിയിടിച്ച് ടോൾ ബൂത്ത് തകർന്നു. തടിയുമായെത്തിയ ലോറി ഇടിച്ചാണ് ടോൾ...

‘വർഗീയ പ്രീണനത്തിന് ഇരു മുന്നണികളും ശ്രമിക്കുന്നു‘; വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഏതറ്റം വരെയും പോകാനാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ശ്രമമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ് ഇരുമുന്നണികളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വര്‍ഗീയ പ്രീണനത്തിന്  ഇരുമുന്നണികളും  ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക്  രാഷ്ട്രീയത്തിനായി ഏതറ്റം വരേയും...

99ലെ വെള്ളപ്പൊക്കത്തേയും 2018ലെ മഹാപ്രളയത്തേയും അതിജീവിച്ച കവയിത്രി സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍ തറവാട് പുരാവസ്തുവകുപ്പിന് സമര്‍പ്പിച്ചു

99ലെ വെള്ളപ്പൊക്കത്തേയും 2018ലെ മഹാപ്രളയത്തേയും അതിജീവിച്ച കവയിത്രി സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍ തറവാട് പുരാവസ്തുവകുപ്പിന് സമര്‍പ്പിച്ചു

കവയിത്രി സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍ തറവാട് പുരാവസ്തുവകുപ്പിന് സമര്‍പ്പിച്ചു. ഏകശാലയായ വാഴുവേലില്‍ തറവാട് അധിഷ്ഠാനം ഒഴികെ പൂര്‍ണമായും മരത്തില്‍ തീര്‍ത്തതാണ്. മലയാളവര്‍ഷം 99ലെ വെള്ളപ്പൊക്കത്തേയും 2018ലെ മഹാപ്രളയത്തേയും...

സ്പീക്കർക്ക് കുരുക്ക് മുറുകുന്നു; ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: ഡോളർ കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. സ്പീക്കറെ വിളിച്ചു...

രാജ്യത്തെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തില്‍, ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തില്‍: കൂടിയതിന്റെ കാരണം തെരഞ്ഞെടുപ്പെന്ന് കെകെ ശൈലജ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തില്‍. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനിടെയാണിത്. ഇന്ത്യയിലെ പ്രതിദിന...

എറണാകുളത്ത് കൊവിഡ് പടരുന്നു; 30 കന്യാസ്ത്രീകൾക്ക് രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് എറണാകുളം ജില്ലയില്‍: സംസ്ഥാനങ്ങളില്‍ കേരളം തന്നെ മുന്നില്‍

ഡല്‍ഹി : കൊറോണ രോഗവ്യാപനത്തില്‍ അയവില്ലതെ കേരളം. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ചികിത്സയിലുള്ള 10...

തലസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് ; തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ആശുപത്രിയിൽ

തലസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് ; തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ആശുപത്രിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് കുറ്റിച്ചലില്‍ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി. യു ഡി എഫ് വാര്‍ഡ് തിരഞ്ഞെടുപ്പ് കണ്‍വീനറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ...

Latest News