Keralam

ഉദ്ഘാടനം ചെയ്തത് ചുറ്റുമതിലും പ്രവേശന കവാടവും; ക്ലാസ്സ് റൂം ഉദ്ഘാടനമെന്ന് തള്ളി മറിച്ച് രാഹുൽ ഗാന്ധി

ഉദ്ഘാടനം ചെയ്തത് ചുറ്റുമതിലും പ്രവേശന കവാടവും; ക്ലാസ്സ് റൂം ഉദ്ഘാടനമെന്ന് തള്ളി മറിച്ച് രാഹുൽ ഗാന്ധി

വയനാട്: വണ്ടൂരിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്ത ശേഷം ക്ലാസ് റൂം ഉദ്ഘാടനമാണ് ചെയ്തതെന്ന് ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി....

നാലര വർഷത്തിനിടയ്ക്ക് പൊലീസുകാർ പ്രതികളായ 667 കേസുകൾ; പിണറായി സർക്കാരിന്റെ കാലത്തെ പൊലീസ് അതിക്രമങ്ങളുടെ കണക്കുകൾ

തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടയ്ക്ക് പൊലീസുകാർ പ്രതികളായ 667 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായി കണക്കുകൾ. 2016 ജൂൺ ഒന്ന് മുതലുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. പൊലീസുകാർ...

മീറ്റു വിവാദത്തില്‍ കുടുങ്ങി കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, എട്ടു പെണ്‍കുട്ടികള്‍ പരാതി നല്‍കിയതായി സൂചന

സംസ്ഥാനത്തെ മാധ്യമ രംഗത്തു വീണ്ടും മീറ്റു വിവാദം . വിവിധ മാധ്യമങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇതു സംബന്ധിച്ച ചില കഥകള്‍...

‘ഋതുമതിയായ പെൺകുട്ടിക്ക് ഹൈന്ദവതയിൽ ദേവീഭാവവും സ്ഥാനവുമാണ് നൽകുന്നത്, ആര്‍ത്തവം ഹൈന്ദവതയില്‍ അശുദ്ധമാണെന്ന് പറയുന്നവര്‍ കാണണം ‘

‘ഋതുമതിയായ പെൺകുട്ടിക്ക് ഹൈന്ദവതയിൽ ദേവീഭാവവും സ്ഥാനവുമാണ് നൽകുന്നത്, ആര്‍ത്തവം ഹൈന്ദവതയില്‍ അശുദ്ധമാണെന്ന് പറയുന്നവര്‍ കാണണം ‘

ആര്‍ത്തവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുന്ന കാലഘട്ടമാണ് ഇത്. ആര്‍ത്തവം അശുദ്ധമാണെന്നാണ് ഹൈന്ദവതയില്‍ ഉള്ളതെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ വളരെ ശക്തമാണ്. എന്നാല്‍, ഹൈന്ദവതയില്‍ ആര്‍ത്തവം അശുദ്ധമല്ലെന്നും ആഘോഷമാണെന്നും കാണിച്ചു...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം, നാളെ മുതൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം, രാത്രിയാത്രകളിൽ പരിശോധനകൾ ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. മാസ്കും...

സിബിഐക്ക് പിണറായി സർക്കാരിനോട് മൃദു സമീപനം; മോദിയുടെ ഉന്നം കോൺഗ്രസ്: രാഹുൽ ഗാന്ധി

സിബിഐക്ക് പിണറായി സർക്കാരിനോട് മൃദു സമീപനം; മോദിയുടെ ഉന്നം കോൺഗ്രസ്: രാഹുൽ ഗാന്ധി

സിബിഐ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലെ ഇടതു സർക്കാരിനോട്‌ മൃദു സമീപനമെന്ന് രാഹുൽ ഗാന്ധി. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാനാണ് പ്രധാനമന്ത്രിക്കും കേന്ദ്രത്തിനും താല്പര്യം.ഇടതു സർക്കാരിന്റെ പിടിപ്പുകേട്...

‘വികസനം കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര‘; കേരളത്തിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകുമെന്ന് നിതിൻ ഗഡ്കരി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ആലപ്പുഴ: വികസനം കേന്ദ്ര സർക്കാരിന്റെ മുഖമുദ്രയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി....

കര്‍ഷകനാണോ എന്ന് ടിഎന്‍ പ്രതാപനോട് സുപ്രിംകോടതി: ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ എംപിയുടെ അഭിഭാഷകന്‍,കറിവേപ്പില പോലും നട്ടിട്ടുണ്ടാവില്ലെന്ന് സോഷ്യല്‍ മീഡിയ

കര്‍ഷകനാണോ എന്ന് ടിഎന്‍ പ്രതാപനോട് സുപ്രിംകോടതി: ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ എംപിയുടെ അഭിഭാഷകന്‍,കറിവേപ്പില പോലും നട്ടിട്ടുണ്ടാവില്ലെന്ന് സോഷ്യല്‍ മീഡിയ

ഡല്‍ഹി: ടിഎന്‍ പ്രതാപന്‍ എംപിയോട് കര്‍ഷകനാണോ എന്ന് സുപ്രിംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ പ്രധാനപ്പെട്ട് ചോദ്യം. ഹര്‍ജിയില്‍ സുപ്രീംകോടതി എല്ലാ കക്ഷികള്‍ക്കും...

‘സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ ഇന്ധന വില കുറയും’; തയ്യാറുണ്ടോയെന്ന് കേന്ദ്ര മന്ത്രി

കൊച്ചി: ഇന്ധന വിലവർദ്ധനവിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ, വിലവർദ്ധവിലൂടെ കിട്ടുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വയ്ക്കാൻ തയ്യാറുണ്ടോയെന്ന് കേന്ദ്ര മന്ത്രി വി...

രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമായി: കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് 70% കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമായി: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 70 ശതമാനം കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ആകെ 153 പേരില്‍ യുകെയില്‍ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയതായി...

കർഷകരല്ലേ, അന്നമൂട്ടുവരല്ലേ, എന്നൊന്നും ചോദിച്ച് ആരും വരണ്ട, ഇത് വരെ ഒരു കർഷകനും ഓസിനു ഒരു പുണ്ണാക്കും തന്നിട്ടില്ല , വിദേശ ശക്തികളുടെ പിണിയാളുകളുടെ പാവക്കൂത്താണ് ഡൽഹിയിൽ നടന്നത്

കർഷകരല്ലേ, അന്നമൂട്ടുവരല്ലേ, എന്നൊന്നും ചോദിച്ച് ആരും വരണ്ട, ഇത് വരെ ഒരു കർഷകനും ഓസിനു ഒരു പുണ്ണാക്കും തന്നിട്ടില്ല , വിദേശ ശക്തികളുടെ പിണിയാളുകളുടെ പാവക്കൂത്താണ് ഡൽഹിയിൽ നടന്നത്

സത്യത്തിൽ ഇന്നലെ വലിയ ദുഃഖം തോന്നിയിരുന്നു. ചെങ്കോട്ടയിൽ ഒരു തീവ്രവാദ സംഘടനയുടെ കൊടി പാറുക, അത് പാക്കിസ്ഥാനിൽ ആഘോഷിക്കപ്പെടുക എന്നതൊക്കെ കാണുമ്പോൾ അൽപ്പമെങ്കിലും രാജ്യസ്നേഹമുള്ളവർക്ക് വേദനിക്കും.  ഇത്രയേറെ...

‘ഒപ്പമുണ്ട്‘; റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളിൽ പരിക്കേറ്റ പൊലീസുകാരെ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ

ഡൽഹി: കർഷക സമരങ്ങളുടെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരെ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമത്തിൽ...

“പത്രസ്വാതന്ത്ര്യത്തിനു മേലുള്ള അക്രമം എതിർക്കുക തന്നെ ചെയ്യും” : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കടുപ്പിച്ച് കേന്ദ്രം; ഇനി ചർച്ചയില്ല, സമരവേദികൾ ഒഴിപ്പിക്കും, അക്രമം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും

ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ കർശന നടപടികൾ തുടങ്ങി കേന്ദ്ര സർക്കാർ. സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം...

ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും; ഉദ്ഘാടനം നിതിൻ ഗഡ്കരിയും പിണറായി വിജയനും ചേർന്ന്

ആലപ്പുഴ: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി...

മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു

മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. സമീറിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന്...

ട്രാക്ടര്‍ റാലിക്കെത്തിയവർക്കും അക്രമം നടത്തിയവർക്കും എട്ടിന്റെ പണി ; കേരളത്തില്‍ നിന്ന് പങ്കെടുത്തവരും കുടുങ്ങുമെന്ന് സൂചന ; ബാരിക്കേഡ് തകർത്ത് എംപി കെ.കെ. രാഗേഷിന്റെ ട്രാക്ടർ എന്ന് കൈരളി വാർത്ത വൈറൽ

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരുടെ പേരുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദര്‍ശന്‍ പാലിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കഗ്നീഷന്‍...

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെൻഷൻ വാങ്ങുന്നു : പ്രതിഷേധം

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെൻഷൻ വാങ്ങുന്നു : പ്രതിഷേധം

പാലക്കാട് : സിപിഎം നേതാവായ ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെന്‍ഷന്‍ വാങ്ങുന്നു. പാലക്കാട് വടകര പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ താമസക്കാരിയും സിപിഎം കോഴിപ്പാറ ലോക്കല്‍ കമ്മിറ്റി...

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പായിരുന്നു ഇവരുടെ...

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

പ്രധാനമന്ത്രിക്കുപ്പായം തുന്നി വെച്ച രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല. കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല. ആ ഒരു നിരാശയും...

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും ക്രൂര മർദ്ദനം :വീഡിയോ പുറത്ത്

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും ക്രൂര മർദ്ദനം :വീഡിയോ പുറത്ത്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. മര്‍ദന ദൃശ്യങ്ങള്‍...

Latest News