Keralam

കാസർകോട് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞ് വൻ അപകടം; 5 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയിൽ : രക്ഷാപ്രവർത്തനം തുടരുന്നു

കാസർകോട് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞ് വൻ അപകടം; 5 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയിൽ : രക്ഷാപ്രവർത്തനം തുടരുന്നു

രാജപുരം (കാസർകോട്): പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ...

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

ന്യൂ ജെനറേഷനും താല്പര്യം ബിജെപിയോട്: കണ്ടെത്തലിൽ ഞെട്ടലോടെ സിപിഎം നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചുമുള്ള കണക്കു കൂട്ടലുകളിൽ മുന്നണികൾ. കോൺഗ്രസിന് പിന്നാലെ ബിജെപിയുടെ വളർച്ച അംഗീകരിക്കുകയാണ് സിപിഎം നേതൃത്വവും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ...

മുടിവളരുമെന്ന വ്യാജ അവകാശവാദം; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഹെയർ ഓയിൽ കമ്പനിയോടും ബ്രാൻഡ് അംബാസിഡർ ആയ നടനോടും ഉത്തരവിട്ട് കോടതി

മുടിവളരുമെന്ന വ്യാജ അവകാശവാദം; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഹെയർ ഓയിൽ കമ്പനിയോടും ബ്രാൻഡ് അംബാസിഡർ ആയ നടനോടും ഉത്തരവിട്ട് കോടതി

തൃശൂർ: മുടിവളരുമെന്ന പരസ്യവാചകം വിശ്വസിച്ച് ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ട് ഫലം കണ്ടില്ല. കമ്പനിക്കും പരസ്യത്തിൽ അഭിനയിച്ച നടനുമെതിരെ കോടതിയെ സമീപിച്ച ഉപഭോക്താവിന് അനുകൂല വിധിയുമായി കോടതി....

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

സ്വപ്നയ്ക്ക് വ്യാജ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം ; മുടക്കിയത് ഒരു ലക്ഷം

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം. മുംബൈയിലെ ഡോ.ബാബ സാഹിബ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്....

വിമാനത്തില്‍ ലൈംഗീകാതിക്രമം: മലപ്പുറം സ്വദേശിക്കെതിരെ ബലാത്സംഗക്കേസ്

സ്വർണക്കടത്തിന് പുതിയ മാർഗ്ഗങ്ങൾ: കാരയ്ക്കയിലും ചോക്ലേറ്റിലും ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; അറസ്റ്റിലായത് കാസർകോട് സ്വദേശി മുഹമ്മദ് ബഷീർ

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കാരയ്ക്കയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതുള്‍പ്പെടെ 268 ഗ്രാം സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (34), മുഹമ്മദ് കാസിം (27)...

മൃഗസ്നേഹികളുടെ പ്രാർത്ഥനകൾ വിഫലം; പൊട്ടക്കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

മൃഗസ്നേഹികളുടെ പ്രാർത്ഥനകൾ വിഫലം; പൊട്ടക്കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

കോഴിക്കോട്: നാട്ടിൻപുറത്തിന്റെ നന്മകളുടെ കരുതലിൽ ലഭിച്ച പുതുജീവൻ അല്പായുസായി. ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍...

ജോസ് കെ മാണിയോട് വിട്ടുവീഴ്ചയില്ലാതെ കാപ്പൻ; എൻസിപിയും പിളരുന്നു

കോട്ടയം; ജോസ് കെ മാണിയുടെ കടന്നു വരവ് സൃഷ്ടിച്ച പ്രതിസന്ധി എൽഡിഎഫിൽ രൂക്ഷമാകുന്നു. യുഡിഎഫിൽ നിന്ന് രണ്ട് ഘടകകക്ഷികളെ മുന്നണിയിലെത്തിച്ച നേട്ടം പറയുമ്പോൾ ഒപ്പമുണ്ടായിരുന്നവർ കൈ വിട്ടു...

റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനൊരുങ്ങി സിപിഎം

റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനൊരുങ്ങി സിപിഎം

പത്തനംതിട്ട: മുന്നണി മര്യാദ ലംഘിച്ച റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സി.പി.എം. അതിനുളള ആലോചനകൾ തുടങ്ങിയെന്ന് രാജു ഏബ്രഹാം എം.എൽ.എ വ്യക്തമാക്കി. എന്നാൽ, ഇത്...

നായർ, ഈഴവ വിഭാഗങ്ങൾ ബിജെപിയോടടുക്കുന്നു, അങ്കലാപ്പോടെ സിപിഎം

നായർ, ഈഴവ വിഭാഗങ്ങൾ ബിജെപിയോടടുക്കുന്നു, അങ്കലാപ്പോടെ സിപിഎം

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളെ സ്വാധീനിച്ച ഘടകങ്ങള്‍ സി.പി.എം സംസ്ഥാനസമിതി വിശദമായി പരിശോധിച്ചു. പല പ്രദേശങ്ങളിലും ഈഴവ, നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന് സി.പി.എം. കണ്ടെത്തി....

ഓൺലൈൻ റമ്മി കളിച്ചു കടക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, അജു വർഗീസിനെതിരെ സന്ദീപ് വാര്യർ

ഓൺലൈൻ റമ്മി കളിച്ചു കടക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, അജു വർഗീസിനെതിരെ സന്ദീപ് വാര്യർ

ഓണ്‍ലൈനിലെ റമ്മി കളിയിലൂടെ 21 ലക്ഷം രൂപ നഷ്ടമായ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അജു വർഗീസിനെതിരെ വീണ്ടും പരിഹാസവുമായി സന്ദീപ് വാര്യർ. മുൻപ്...

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത കോൺഗ്രസ്സ് യോഗത്തിൽ കൂട്ടയടി, രണ്ട് പ്രവർത്തകർക്ക് പരിക്ക്

വ​ള്ളി​ക്കു​ന്ന്: തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​രി​യ​ല്ലൂ​ര്‍ ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ഹോ​ട്ട​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ സം​ഭ​വം. ബ്ലോക്ക് പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം...

വാഗമണ്‍ ലഹരി പാര്‍ട്ടി : പിന്നില്‍ ബെംഗളൂരു ലഹരി മാഫിയ: പ്രതികളുടെ കസ്‌റ്റഡി ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ കോടതിയിലേക്ക്‌

വാഗമണ്‍ ലഹരി പാര്‍ട്ടി : പിന്നില്‍ ബെംഗളൂരു ലഹരി മാഫിയ: പ്രതികളുടെ കസ്‌റ്റഡി ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ കോടതിയിലേക്ക്‌

ബംഗളൂരു: വിവാദമായ വാഗമണ്‍ ലഹരിമരുന്ന് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിതിരിവുകള്‍. ഈ സംഘത്തിന് പിന്നില്‍ അന്തര്‍ സംസ്‌ഥാന ലഹരി മാഫിയയുടെ വന്‍ കണ്ണികളുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘത്തിന്‌ വിവരം...

‘കേരളത്തിൽ നടക്കുന്നത് ഭീകരമായ ഫാസിസം‘; രാജ്യതലസ്ഥാനം തിരുവനന്തപുരമല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നാണ് പ്രധാനമന്ത്രി നൽകുന്ന സന്ദേശമെന്ന് ഓർത്തഡോക്സ് സഭ

‘കേരളത്തിൽ നടക്കുന്നത് ഭീകരമായ ഫാസിസം‘; രാജ്യതലസ്ഥാനം തിരുവനന്തപുരമല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നാണ് പ്രധാനമന്ത്രി നൽകുന്ന സന്ദേശമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. കേരളത്തിൽ നടക്കുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭരണകൂട ഫാസിസമാണെന്നും സഭ...

‘ഇരട്ടച്ചങ്കൻ കേരളത്തിൽ ജിയോ നിരോധിച്ചു?; വ്യാജ പ്രചാരണം ഏറ്റെടുത്ത് ഒരു വിഭാഗം, തള്ളെന്ന് പരിഹസിച്ച് സാമൂഹിക മാധ്യമങ്ങൾ

‘ഇരട്ടച്ചങ്കൻ കേരളത്തിൽ ജിയോ നിരോധിച്ചു?; വ്യാജ പ്രചാരണം ഏറ്റെടുത്ത് ഒരു വിഭാഗം, തള്ളെന്ന് പരിഹസിച്ച് സാമൂഹിക മാധ്യമങ്ങൾ

കേരളത്തിൽ ജിയോ നിരോധിച്ചെന്ന് വ്യാജ പ്രചാരണം. കാർഷിക നിയമം പിൻവലിക്കണമെന്ന് പ്രമേയം പാസാക്കിയതിന് പിന്നാലെ കേരളത്തിൽ ജിയോ നിരോധിച്ചുവെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. 2021 മുതലാണ് ജിയോ നിരോധിക്കാൻ...

ഓൺലൈൻ റമ്മിയിൽ പണം നഷ്ടമായി; യുവാവ് ആത്മഹത്യ ചെയ്തു

ഓൺലൈൻ റമ്മിയിൽ പണം നഷ്ടമായി; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഓൺലൈൻ റമ്മിയിൽ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇയാൾ ഐ എസ് ആർ...

കാണാതായ ജെസ്നയെ കുടുക്കിയത് ലവ് ജിഹാദോ? ജെസ്‌ന മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ഏറെ വിവാദമുണ്ടാക്കിയ ജെസ്നയുടെ തിരോധാനത്തിൽ നിർണ്ണായക വിവരങ്ങളുമായി മാധ്യമങ്ങൾ. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ പൊലീസ് ഇതിന് ഒരു സ്ഥിരീകരണവും നല്‍കുന്നില്ലെന്നതാണ്...

നേതൃത്വത്തിന്റെ അതൃപ്തി: കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തിലെ അനിഷേദ്ധ്യ നേതാവ് പി. ജയരാജന്‍ അപ്രസക്തമാകുന്നു, വിനയായത് പി.ജെ. ആര്‍മി

നേതൃത്വത്തിന്റെ അതൃപ്തി: കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തിലെ അനിഷേദ്ധ്യ നേതാവ് പി. ജയരാജന്‍ അപ്രസക്തമാകുന്നു, വിനയായത് പി.ജെ. ആര്‍മി

കണ്ണൂർ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത നേതാവായ പി ജയരാജൻ പതിയെ രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തനാകുന്നതായി റിപ്പോർട്ട്. കണ്ണൂരില്‍ നിറഞ്ഞുനിന്നിരുന്ന ജയരാജനെ ഇപ്പോള്‍ കാണുന്നതു പോലും അപൂര്‍വ്വം. കണ്ണൂരിലെ സി.പി.എം...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു; 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു; 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിലായി. ഇയാളിൽ നിന്നും 480 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് കസ്റ്റംസ്...

രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാത്രമായിരിക്കില്ല, രാജ്യത്താകെ കോവിഡ് 19നെ പ്രതിരോധിക്കുന്ന വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഡല്‍ഹിയില്‍ വാക്‌സിന്റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട്...

കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച്‌ മുകേഷ് : മണ്ഡലത്തിൽ പോലും വരുന്നില്ലെന്ന് വിമർശനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് മുകേഷ്. എന്നാൽ ഈ വിഷയത്തിൽ കൊല്ലത്തെ ജില്ലാ സമിതിയുടെ അഭിപ്രായം കൂടി സിപിഎം തേടിയേക്കും....

Latest News