കൊച്ചി : ഹൈദരാബാദ് സ്വദേശിയായ രതീഷാണ് ആദ്യ പത്ത് തവണ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൈവശപ്പെടുത്തിയതെന്ന് എൻ.ഐ.എ. കേസ് ദേശീയ അന്വേഷണ...
ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന് ചോദ്യം ചെയ്യാൻ നൽകിയ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ, ബിനീഷ് കോടിയേരിയെ അധികൃതർ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക...
തിരുവനന്തപുരം : യൂണിടാക് ഉടമ നൽകിയ ഐഫോൺ സർക്കാരിനെ ഏൽപ്പിക്കുന്നതിനു മുമ്പ് എ.പി രാജീവൻ അതിലെ സിംകാർഡുകൾ മാറ്റിയിരുന്നുവെന്ന് റിപ്പോർട്ട്. വിവാദം കടുത്തതോടെ ഫോണിലെ രേഖകൾ മുഴുവൻ...
തിരുവനന്തപുരം : സോളാർ കേസ് പ്രതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. യുഡിഎഫ് സമരവേദിയിലാണ് മുല്ലപ്പള്ളി സ്ത്രീവിരുദ്ധ...
തിരുവനന്തപുരം : നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും പുറത്തു ചാടിയ കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തിയതും വെടിവെച്ചു വീഴ്ത്തിയതും....
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു തമിഴ്നാട്ടിൽ കോടികളുടെ കാറ്റാടി നിക്ഷേപമുള്ളതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ നാഗർകോവിലിലുള്ള കാറ്റാടിപ്പാടത്ത് ശിവശങ്കർ ബിനാമികൾ വഴി നിക്ഷേപം...
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി ക്രിമിനലുകൾ സ്വർണ്ണക്കടത്ത് നടത്തുന്ന രഹസ്യവിവരം അധികാരികൾക്ക് കൈമാറി ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. എന്നാൽ, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര്...
ബംഗളൂരു : ലഹരിമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാൻ നീക്കമാരംഭിച്ച് എൻ.സി.ബി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എൻ.സി.ബി ഉദ്യോഗസ്ഥർ ബിനീഷ് കൊടിയേരിയുടെ മൊഴികൾ പരിശോധിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് എൻ.സി.ബിയുടെ...
തിരുവനന്തപുരം : നെയ്യാർ ഡാമിലെ കൂട്ടിൽ നിന്നും ചാടിയ കടുവയ്ക്കായുള്ള തിരച്ചിൽ അധികൃതർ ഊർജ്ജിതമാക്കി. കൂട്ടിൽ കയറ്റാനുള്ള ശ്രമത്തിനിടെ കാണാതായ കടുവ ഡാമിൽ ചാടിയെന്ന സംശയത്തെതുടർന്ന് അണക്കെട്ടിൽ...
മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൻ അഡ്വക്കേറ്റ് എബ്രഹാം ബിജെപിയിൽ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തില് പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു....
തൊടുപുഴ: ഇടുക്കിയിൽ അഞ്ച് വയസ്സുകാരന് പിതൃസഹോദരന്റെ ക്രൂരമർദ്ദനം. അസം സ്വദേശിയായ അഞ്ചുവയസുകാരനാണ് മർദ്ദനത്തിന് ഇരയായത്. കഴുത്തിൽ പിടിച്ച് നിലത്തടിച്ച കുട്ടിയുടെ തലയോട്ടി പൊട്ടി ആന്തരിക രക്തസ്രാവം സംഭവിച്ചു....
പൈനാവ്: ഡി വൈ എഫ് ഐ പ്രവർത്തകൻ പ്രതിയായ പീഡനക്കേസിൽ സ്വയം തീ കൊളുത്തിയ പതിനാറുകാരി മരിച്ചു. ഇടുക്കി സ്വദേശിനിയാണ് മരിച്ചത്. മേലാസകലം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്...
തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയിൽ. പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട് മാർത്താണ്ഡം പൊലീസ് പിടികൂടിയത്. ഒരു കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട്ടിൽ നിന്നും വരും...
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. വനിതാ പ്രവർത്തകയുടെ പരാതിയിൽ സിപിഐ സംസ്ഥാന കൗണ്സില് അംഗം സി കെ കൃഷ്ണന്കുട്ടിക്കെതിരെയാണ് നടപടി. കൃഷ്ണൻകുട്ടിയെ...
തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പോര്ട്സ് കൗണ്സിലിന്റെ വാഹനം സ്വര്ണക്കടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു....
ബംഗലൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സാമ്പത്തിക...
തിരുവനന്തപുരം : മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്സിറ്റിയിലെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ എ.ബി.വി.പി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. എം.ജി കോളേജ് വിദ്യാർത്ഥിയായ തന്നെ അന്ന് വെട്ടിനുറുക്കാൻ...
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികൾ രൂപീകരിക്കാൻ കേന്ദ്രത്തിന്റെ നിർദേശം. ആരോഗ്യരംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നതിനായാണ് പാനൽ...
കൊച്ചി : സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിരോധനാജ്ഞ തുടരും. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെയെണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നവംബർ 15 വരെയായിരിക്കും നിരോധനാജ്ഞ തുടരുക....
കൊച്ചി: ലൈഫ് മിഷന് സിഇഒ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതു രണ്ടാംതവണയാണ് യു വി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies