Keralam

ചുമത്തിയത് ഒരേ വകുപ്പുകള്‍ : ശിവശങ്കറിനും ബിനീഷിനും കുറ്റം തെളിഞ്ഞാല്‍ ലഭിക്കുക രണ്ടുതരം ശിക്ഷ

ചുമത്തിയത് ഒരേ വകുപ്പുകള്‍ : ശിവശങ്കറിനും ബിനീഷിനും കുറ്റം തെളിഞ്ഞാല്‍ ലഭിക്കുക രണ്ടുതരം ശിക്ഷ

കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും ബിനീഷ് കൊടിയേരിയുടെയും മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയത് ഒരേ വകുപ്പുകള്‍ ആണെങ്കിലും...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്തെ 10 ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി : തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ തീരുമാനം ഇന്ന്

കൊച്ചി : സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ തുടരും. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെയെണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 15 വരെയായിരിക്കും നിരോധനാജ്ഞ തുടരുക....

കേരളത്തിന് പ്രതിദിന കോവിഡ്  കേസുകളിൽ ഒന്നാം സ്ഥാനം : മഹാരാഷ്ട്ര രണ്ടാമത്

കേരളത്തിന് പ്രതിദിന കോവിഡ്  കേസുകളിൽ ഒന്നാം സ്ഥാനം : മഹാരാഷ്ട്ര രണ്ടാമത്

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ. പ്രതിദിന കേസുകളിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.ഒക്ടോബർ 24 മുതൽ ഒക്ടോബർ...

‘സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് എന്തൊക്കെ പറയണമെന്ന് പഠിപ്പിക്കാൻ‘; സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കുറ്റവാളി മുഖ്യമന്ത്രിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വപ്‌നയും സന്ദീപുമടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ തെളിവുകൾ നശിപ്പിക്കാനാണ്...

‘സന്തോഷ് ഈപ്പൻ സ്വപ്നക്ക് സമ്മാനിച്ച അഞ്ച് ഐഫോണുകളിൽ ഒരെണ്ണം ശിവശങ്കറിന് ലഭിച്ചു‘; കുരുക്ക് മുറുക്കി ഇഡി, ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് സിബിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച...

തിരുവനന്തപുരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി:യുവതി അബോധാവസ്ഥയില്‍, ആക്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന് പരാതി

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം; അക്ബർ അലി, നൗഷാദ് എന്നിവർ പ്രതികൾ, വിദേശത്തേക്ക് കടന്ന സർക്കാരുദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളായ നൗഷാദ്, അക്ബർ അലി, പെണ്‍കുട്ടിക്ക് നേരില്‍ കണ്ടാല്‍ തിരിച്ചറിയാനാകുന്ന നൗഷാദിന്‍റെ മറ്റൊരു...

മയക്കുമരുന്ന് ഇടപാടിൽ ബിനീഷ് വലിയ തോതിൽ കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദിന് മൂന്നരക്കോടി കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് റിപ്പോർട്ട്

ബംഗലൂരു: മയക്കുമരുന്ന് ഇടപാടിൽ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി എൻഫോഴ്സ്മെന്റ് റിപ്പോർട്ട്. മയക്കുമരുന്ന് കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ...

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍: കസ്റ്റഡിയില്ലെങ്കില്‍ പരപ്പന അഗ്രഹാര ജയിലിലേക്ക്

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി...

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

കൊച്ചി : സ്വർണ്ണക്കടത്തിന്റെ കടിഞ്ഞാൺ യഥാർത്ഥത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ...

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍: കസ്റ്റഡിയില്ലെങ്കില്‍ പരപ്പന അഗ്രഹാര ജയിലിലേക്ക്

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍: കസ്റ്റഡിയില്ലെങ്കില്‍ പരപ്പന അഗ്രഹാര ജയിലിലേക്ക്

ബംഗലൂരു: : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു....

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ, അറസ്റ്റ് ഉടനെന്ന് സൂചന

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തു. ബംഗലൂരു മയക്കുമരുന്ന്...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

‘മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധം’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനു മാത്രമല്ല ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ...

‘കള്ളക്കടത്ത് സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിനെ ഭീഷണിപ്പെടുത്തി‘; ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചതായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: 'സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ശിവശങ്കറിനേക്കാൾ സ്വപ്നയുമായി മുഖ്യമന്ത്രിക്ക് പരിചയവും അടുപ്പവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ : ഇരട്ടപ്പൂട്ടിട്ട് കസ്റ്റംസും ഇഡിയും

ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ : ഇരട്ടപ്പൂട്ടിട്ട് കസ്റ്റംസും ഇഡിയും

കൊച്ചി : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് മാസം നീണ്ട അന്വേഷണത്തിൽ ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ. അഭ്യൂഹങ്ങൾ, വിവാദങ്ങൾ, ദേഹാസ്വാസ്ഥ്യം, ആശുപത്രിവാസം, മുൻകൂർ ജാമ്യാപേക്ഷ എന്നിവയ്ക്കെല്ലാം ശേഷം...

സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തി, ബാഗേജ് തുറക്കും മുമ്പേ തിരിച്ചെത്തിക്കാന്‍ അറ്റാഷെ ഉന്നതനുമായി ബന്ധപ്പെട്ടു: കസ്റ്റംസ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചു; അറസ്റ്റിന് തയ്യാറെടുത്ത് കസ്റ്റംസും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ശിവശങ്കറെ കൊച്ചിയിൽ...

‘എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ‘; ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞെന്ന് കെ സുരേന്ദ്രൻ

കൊച്ചി: സ്വ‍ർണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയതെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് : കോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

  കൊച്ചി: നടിയെ ആക്രമിച്ചി കേസിൽ കോടതി മാറ്റണമെന്നാവശ്യവുമായി ആക്രമിക്കപ്പെട്ട നടി കോടതിയിൽ. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. നിലവിൽ കേസ് പരിഗണിക്കുന്ന കോടതിയിൽ നിന്നും മറ്റൊരു...

‘കേന്ദ്രാനുമതി ഇല്ലാതെ ആരോഗ്യസർവ്വേ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു‘; സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണം

‘കേന്ദ്രാനുമതി ഇല്ലാതെ ആരോഗ്യസർവ്വേ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു‘; സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കിരൺ ആരോഗ്യ സർവ്വേയിലെ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി വിവരം. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ്(പി.എച്ച്.ആർ.ഐ.) ആരോഗ്യസർവേയിലെ വിവരങ്ങൾ...

കെ.ടി ജലീലും, ഇ.പി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം: സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

നിയമസഭയിലെ അതിക്രമം : കെ.ടി ജലീലും ഇ.പി ജയരാജനും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു, മന്ത്രിമാരെത്താന്‍ വൈകിയപ്പോള്‍ ഒരു മണിക്കൂറോളം കേസ് മാറ്റിവെച്ച് കോടതി

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ കോടതിയിൽ ഹാജരായ ഇ.പി ജയരാജനും കെ.ടി ജലീലിനും ജാമ്യം. മുപ്പത്തിഅയ്യായിരം രൂപ വീതം കെട്ടിവെച്ചാണ് ഇരുവരും ജാമ്യമെടുത്തത്. തിരുവനന്തപുരം ചീഫ്...

‘സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു‘; മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രി പിണറായി...

Latest News