കാസർഗോഡ് : സമ്മാനങ്ങളുമായി തൃശ്ശൂരിൽ നിന്ന് കാമുകിയെ കാണാനെത്തിയ യുവാവ്, പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി. തീരുമാനിച്ചുറപ്പിച്ച പ്രകാരം കാമുകനും സുഹൃത്തും ബേക്കൽ കോട്ടയുടെ സമീപത്തെത്തിയപ്പോൾ കണ്ടത് മധ്യവയസ്കയെ....
മലപ്പുറം : 17കാരിയായ വിദ്യാർത്ഥിനിയെ കോളേജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. അറബി കോളേജ് അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്. മലപ്പുറം കൽപ്പകഞ്ചേരിയ്ക്കടുത്തെ...
കൊച്ചി : എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു....
ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സിംഗ്.കോവിഡിനു കാരണമായ സാർസ്-കോവ്-2 വൈറസ് സാമ്പിളുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ. ഇന്ന് 4696 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 4425 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം...
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി. 2017 ൽ 17000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലാണ്...
ഡൽഹി: ലൈഫ് മിഷൻ അഴിമതിയിലെ സംസ്ഥാന സർക്കാർ വാദങ്ങൾ പൊളിയുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തിൽ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര...
ഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം തുടരവെ 43 എം പിമാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം എം പിയും ആർ എസ് പി നേതാവുമായ എൻ കെ...
കൊച്ചി: അല്ഖ്വയ്ദ ബന്ധത്തിന്റെ പേരില് കേരളത്തില് മലയാളികളെ ഉള്പ്പടെ കൂടുതല് അറസ്റ്റിനു സാധ്യത.ചിലര് എന്ഐഎയുടെ വലയിലായിട്ടുണ്ടെന്നും ഇതില് മലയാളികളുമുണ്ടെന്നുമാണു വിവരം. ഭോപാല്, മുംബൈ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....
ആലുവയിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തലകീഴായി മറിഞ്ഞു. എടത്തല മേഖലയിലാണ് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ശക്തമായ കാറ്റിൽ തലകീഴായി മറിഞ്ഞത്. നിരവധി മരങ്ങളും പോസ്റ്റുകളും...
തിരുവനന്തപുരം : പൊതു മുതൽ നശിപ്പിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളേജ് മുൻ എസ്എഫ്ഐ സെക്രട്ടറി നസീമിനെതിരെയുള്ള കേസ് പിൻവലിക്കാൻ നീക്കം. പോലീസ് ജീപ്പടക്കം അടിച്ചു തകർത്ത സംഭവത്തിൽ...
അട്ടപ്പാടി : അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പോലീസ് സംഘം വനത്തിൽ കുടുങ്ങി. വനത്തിൽ തിരച്ചിലിനു പോയ നക്സൽ വിരുദ്ധ സേനയിലെ അഞ്ചുപേരും തണ്ടർബോൾട്ട് കമാൻഡോ സംഘത്തിലെ...
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിലെ പലസ്ഥലത്തും അതിതീവ്രമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട്...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ മത്സ്യ വളർത്തുകേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂർ, കൂത്തുപറമ്പ്, പേരാവൂർ മേഖലകളിലാണ് ഇത്തരത്തിൽ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ്...
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾ പ്രതികളായ കേസ് എഴുതിതള്ളാനുള്ള ഹർജി കോടതി തള്ളി. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഗവ അഡീ....
തിരുവനന്തപുരം : കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ.കേരളത്തിലെ ഒരു തീവ്രവാദകേസിലും പോലീസിന്റെ അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും കനകമല സിപിഎമ്മിന്...
കണ്ണൂർ: കണ്ണൂരിൽ കെ എസ് യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. റീത്തിനൊപ്പം “നിന്റെ നാളുകൾ എണ്ണപ്പെട്ടു” എന്ന ഭീഷണിയും എഴുതി വെച്ചു. കെ.എസ്.യു അഴീക്കാട് ബ്ലോക്ക്...
തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കേരളസർവകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസിൽ സർവകലാശാല വി സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രതികളായിരുന്നു. പ്രതികൾക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് കോടതിയിൽ...
ന്യൂഡൽഹി : കേരളത്തിൽ നിന്നും അൽ-ഖ്വയ്ദ ഭീകരർ പിടിയിലായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിണറായി ഭരണം ഭീകരർക്ക് സ്വർഗതുല്യമാണെന്നാണ് അദ്ദേഹം...
കൊച്ചി: എറണാകുളത്ത് പിടിയിലായ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കിയിലും ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. അടിമാലിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പെരുമ്പാവൂര് സ്വദേശിയുടെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായിരുന്നു ഇയാൾ. ഇയാൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies