മകന്റെ മരണവാർത്തയറിഞ്ഞിട്ടും കുവൈറ്റിൽ നിന്നും എത്താൻ സാധിക്കാതെ ദുരിതത്തിലായ ജിനു ലൂയിസിന് സഹായമൊരുക്കിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണെന്ന് സുഹൃത്ത് ബിജു പുളിക്കണ്ടം. ജോലിക്കായി കുവൈറ്റിലെത്തിയ ഷാനിറ്റിന്റെ അമ്മ...
പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി വർഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ്...
ചുരുളി' സിനിമയുമായി ബന്ധപ്പെട്ട നടൻ ജോജു ജോർജിന്റെ ആരോപണങ്ങൾ തള്ളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പണം നൽകിയിട്ടുണ്ടെന്നും സിനിമ തിയറ്ററിൽ റിലീസ്...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി...
റിലയൻസ് ജിയോ സാമ്പത്തികമായി പരാജയപ്പെടുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ താൻ എടുത്ത ഏറ്റവും...
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. 'പറക്കാൻ...
തൃശ്ശൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 26) അവധി. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ്...
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടിലേക്ക് സെക്കൻഡിൽ 3350 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്....
തിരുവനന്തപുരം : സെനറ്റ് ഹോളിൽ ശ്രീപദ്മനാഭ സേവാസമിതി നടത്തുന്ന അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്ത് ഗവർണർ രാജേന്ദ്ര അർലേക്കർ. പദ്മനാഭ സേവാ സമിതി നടത്തുന്ന...
തിരുവനന്തപുരം : ആർഎസ്എസ് സ്വേച്ഛാധിപത്യ സംഘടനയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിന് ദുരൂഹമായ സംവിധാനങ്ങൾ ആണ് ഉള്ളത്. രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണ്. ആർഎസ്എസിന്റെ...
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമായതോടെ ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ നടപടിയുമായി സ്കൂൾ മാനേജ്മെന്റ്. ആരോപണവിധേയരായ അദ്ധ്യാപകരെ...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്...
വയനാട് : വയനാട് ചൂരൽമലയിൽ അതിശക്തമായ മഴ തുടരുന്നു. മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്. റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുഴയിൽ വലിയ രീതിയിൽ നീരൊഴുക്ക് വർദ്ധിച്ചതും...
കോമഡി ഷോകളിലൂടെയുടെയും ടെലിവിഷൻ പരമ്പരകളുടെയും പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ വ്യക്തിയാണ് റാഫി. 2022ലായിരുന്നു നടന്റെ വിവാഹം. മഹീനയായിരുന്നു വധു. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത്...
തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10 ദിവസമായി F35 യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. CISF...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാനാണ് തീരുമാനം. സ്വരാജിന്റെ കനത്ത തോൽവി ഇടതുമുന്നണിക്ക്...
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 ആളുകളെന്ന് റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഈ കാര്യം കോടതിയെ അറിയിച്ചത്. വിവിധ പാർട്ടികളിലെ നേതാക്കളെ...
നിലമ്പൂരിലെ തിരഞ്ഞെടുപ്പ ഫലം വന്നിരിക്കുകയാണ്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് അംഗം ആര്യാടൻ ഷൗക്കത്തിനാണ് വിജയം. അദ്ദേഹം എംഎൽഎയാകുന്നതോടെ നിയമസഭയിലെത്തുന്ന പ്രമുഖ നേതാക്കളുടെ മക്കളുടെ എണ്ണം 11...
കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുമായി നടത്തിയ അവിസ്മരണീയമായ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ്. കഴിഞ്ഞദിവസം കോട്ടയത്തെ...
സ്മാർട്ട്ഫോണില്ലാത്ത ജീവിതത്തെ കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാനാവില്ല. എന്തിനും ഏതിനും ഇപ്പോൾ സ്മാർട്ട്ഫോൺ കൂടിയേ തീരു. നമ്മുടെ വിനോദവും വിജ്ഞാനവും എന്ന് വേണ്ട, സാമ്പത്തിക ഇടപാടുകളും സേവനങ്ങളുമെല്ലാം ഫോണിലൂടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies