Keralam

രാഹുലിന്റെ ന്യായ് യാത്ര കൊണ്ട് കാര്യമുണ്ടായി; അസമിൽ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വർക്കിംഗ് പ്രസിഡന്റും എംഎൽഎമാരും

ഗാന്ധിജിയെ ഇംഗ്ലണ്ടിലെ ട്രെയിനിൽ നിന്ന് പുറത്താക്കി: പ്രതികാരം ചെയ്തത് മുതുമുത്തച്ഛനായനെഹ്റു: രാഹുൽ ഗാന്ധി

പോഡ്‌കാസ്റ്റിനിടെ ബൂലോക മണ്ടത്തരങ്ങൾ വിളമ്പി രാഹുൽ ഗാന്ധി. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയത് ഇംഗ്ലണ്ടിൽ വച്ചെന്നാണ് രാഹുലിന്റെ പരാമർശം. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയതിന് തന്റെ മുതുമുത്തച്ഛനായ നെഹ്റു ആ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടം : പോലീസ് കേസെടുത്തു

കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ പോലീസ് നടപടി. സംഘാടക സമിതിക്കെതിരെ കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ  ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള...

മാലാ പാർവതി അവസരവാദി,നാണക്കേട് തോന്നുന്നു; രൂക്ഷ വിമർശനവുമായി രഞ്ജിനി

മാലാ പാർവതി അവസരവാദി,നാണക്കേട് തോന്നുന്നു; രൂക്ഷ വിമർശനവുമായി രഞ്ജിനി

കൊച്ചി; നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസരവാദിയാണെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ചുള്ള മാലാ പാർവതിയുടെ പരാമർശത്തിനെതിരെയാണ് രഞ്ജിനി അതിരൂക്ഷവിമർശനവുമായി...

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാർശ.ഡിജിപി ഷെയ്ക് ദർവേശ് സാഹിബാണ് സർക്കാരിന് ശുപാർശ നൽകിയത്.എഡിജിപി റാങ്കിലെത്തിയത് മുതൽ എം.ആർ.അജിത്...

പ്രണയം തകർന്നതിന് പത്താംക്ലാസുകാരിക്കെതിരെ പ്ലസ് വൺകാരൻ്റെ ക്വട്ടേഷൻ; മദ്യവും ഭക്ഷണവും ഓഫർ

പ്രണയം തകർന്നതിന് പത്താംക്ലാസുകാരിക്കെതിരെ പ്ലസ് വൺകാരൻ്റെ ക്വട്ടേഷൻ; മദ്യവും ഭക്ഷണവും ഓഫർ

  തിരുവനന്തപുരം: പ്രണയം തകർന്നതിന് പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേൻ നൽകി പ്ലസ് വൺ വിദ്യാർത്ഥി. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അനാവശ്യം...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

മഴയുണ്ടേ..ഇടിമിന്നൽ മഴ; സംസ്ഥാനത്ത് മഴ സാധ്യത,വിവിധ ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വയനാട്...

ദേവരാജനോടുള്ള മധുരമുള്ള ഒരു പ്രതികാരകഥയാണിത്, നായകൻ ശ്രീകുമാരൻ തമ്പി; നിങ്ങളുടെ ഹാർമോണിയം വായിക്കുന്ന പയ്യൻ ട്യൂൺ ചെയ്താലും എന്റെ പാട്ട് ഹിറ്റാകും !

ദേവരാജനോടുള്ള മധുരമുള്ള ഒരു പ്രതികാരകഥയാണിത്, നായകൻ ശ്രീകുമാരൻ തമ്പി; നിങ്ങളുടെ ഹാർമോണിയം വായിക്കുന്ന പയ്യൻ ട്യൂൺ ചെയ്താലും എന്റെ പാട്ട് ഹിറ്റാകും !

മലയാള സിനിമയിലെ മധുരമുള്ള ഒരു പ്രതികാരകഥയാണിത്. നായകൻ ശ്രീകുമാരൻ തമ്പി. ചിത്രമേള എന്ന സിനിമക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ദേവരാജൻ സംഗീത സംവിധാനം ചെയ്ത പാട്ടുകളെല്ലാം ഹിറ്റായിരുന്നു....

പാകിസ്താനില്‍ ന്യൂനപക്ഷ സമൂഹത്തിന് നേരേയുള്ള ക്രൂരതകള്‍ തുടരുന്നു; വൃക്ക രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത് ഒരു കൂട്ടം ഡോക്ടര്‍മാര്‍

സർക്കാരാശുപത്രിയിലെ ശസ്ത്രക്രിയ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; ജീവനക്കാരന് സസ്‌പെൻഷൻ

ഓപ്പറേഷൻ തിയേറ്ററിൽ നടന്ന ശസ്ത്രക്രിയ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്‌പെൻഷൻ. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യൻ അരുണിനെയാണ് സസ്‌പെൻഡ് ചെയ്തത് അരുൺ...

ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ?; ജി.വേണുഗോപാൽ

ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ?; ജി.വേണുഗോപാൽ

കൊച്ചി;  സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചിലരുടെ ഒരു വിനോദമാണ്. ഏറ്റവും കൂടുതൽ ഇത്തരം വ്യാജവാർത്തകൾ വരുന്നത് സിനിമാ മേഖലയിലെ ആളുകളെ സംബന്ധിച്ചാണ്.    നടീ നടൻമാർ,...

ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും; വിവാദം

ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും; വിവാദം

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ വീണ്ടും സിപിഎമ്മിന്റെ ഇടപെടലെന്ന് ആരോപണം. പാനൂർ കൊല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിലെ വേലയ്ക്കിടെയാണ് സംഭവം. ഉത്സവാഘോഷത്തിനിടെ ചെഗുവേരയുടെ ചിത്രമുള്ള പതാകയും വിപ്ലവഗാനങ്ങളും ഉൾപ്പെടുത്തിയെന്നാണ്...

ജീവിതത്തിൽ മോശം വേഷങ്ങൾ ചെയ്യാൻ കഴിയാത്തതിനാൽ സിനിമയിൽ ചെയ്യുന്നു,നെഗറ്റീവ് റോളുകൾ ആസ്വദിക്കുന്നു; ഷൈൻ ടോം ചാക്കോ

പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്, പഴിമുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രം; ഷൈൻ ടോം ചാക്കോ

കൊച്ചി: രാസലഹരി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. ഇതിനായി പ്രമുഖ അഭിഭാഷകരുമായി ഷൈൻ ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. അതേ...

കൂടെ കിടക്കുമോ എന്നൊക്കെ ചോദിക്കും, അതൊക്കെ മാനേജ് ചെയ്യുന്നതൊരു സ്‌കില്ലാണ്, ബ്ലൗസ് ശരിയാക്കാൻ വരട്ടെയെന്ന് ചോദിച്ചാൽ സ്‌ട്രെസ് ആവേണ്ടതുണ്ടോ?

കൂടെ കിടക്കുമോ എന്നൊക്കെ ചോദിക്കും, അതൊക്കെ മാനേജ് ചെയ്യുന്നതൊരു സ്‌കില്ലാണ്, ബ്ലൗസ് ശരിയാക്കാൻ വരട്ടെയെന്ന് ചോദിച്ചാൽ സ്‌ട്രെസ് ആവേണ്ടതുണ്ടോ?

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവർക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ...

തൊട്ടു നോക്കിയാൽ മതി കള്ളനോട്ട് തിരിച്ചറിയാം,വേറെയും ഉണ്ട് വഴികൾ; ശ്രദ്ധിക്കൂ….

തൊട്ടു നോക്കിയാൽ മതി കള്ളനോട്ട് തിരിച്ചറിയാം,വേറെയും ഉണ്ട് വഴികൾ; ശ്രദ്ധിക്കൂ….

രാജ്യത്തേക്കുള്ള കള്ളപ്പണ ഒഴുക്ക് തടയുകയെന്ന ലക്ഷ്യത്തോടെ 2016 നവംബറിലാണ് കേന്ദ്രസർക്കാർ 5,00, 1000, നോട്ടുകൾ അസാധുവാക്കിയതും പുതിയ 500,2000 നോട്ടുകൾ കൊണ്ടുവന്നതും. കള്ളപ്പണത്തിനൊപ്പം കള്ളനോട്ടുകളും നമ്മുടെ സാമ്പത്തിക...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭൂലോകവികൃതി; അഞ്ചും ആറും വയസുള്ള കുട്ടികളെ ചട്ടുകം വച്ച് പൊള്ളിച്ച് അമ്മ

തിരുവനന്തപുരം: ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന പെൺകുട്ടികളെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചതായി പരാതി. കിളിമാനൂരിലാണ് സംഭവം. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്ത് പോയതാണെന്നാണ് അമ്മ പോലീസിന്...

വിമർശകരുടെ വായടപ്പിക്കും!!; വിദ്യാസമ്പന്നരായിട്ടും വീട്ടിലിരിക്കുന്ന വനിതകളെ കണ്ടെത്തി പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ മുസ്ലീം ലീഗ്

സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിൽ തന്നെ’; മലക്കം മറിഞ്ഞു മുസ്ലിം ലീഗ്

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വഖഫ് ഭൂമിയിലല്ല എന്ന മുൻ നിലപാടിൽ  മലക്കം മറിഞ് ‌മുസ്ലിംലീഗ്. ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ മുസ്ലിം വിദ്യാഭ്യാസഅസോസിയേഷൻ ആണ്...

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

ജസ്റ്റ്‌ ഇൻഡി സഖ്യം തിങ്സ് : യുഡിഎഫ് പിന്തുണയോടെ സിപിഐ സിപിഎമ്മിനെ പരാജയപ്പെടുത്തി

ആലപ്പുഴ രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ സിപിഎമ്മിനെപരാജയപ്പെടുത്തി. യുഡിഎഫിന്റെ പന്തുണയോടെയാണ് ഈ നീക്കം. സിപിഐയിലെ രമ്യ മോള്‍സജീവിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎമ്മിലെ മോള്‍ജി...

ജീവിതത്തിൽ മോശം വേഷങ്ങൾ ചെയ്യാൻ കഴിയാത്തതിനാൽ സിനിമയിൽ ചെയ്യുന്നു,നെഗറ്റീവ് റോളുകൾ ആസ്വദിക്കുന്നു; ഷൈൻ ടോം ചാക്കോ

ഷൈൻ ഹോട്ടലില്‍ എത്തിയത് ഓട്ടോയില്‍; സുഹൃത്ത് സജീര്‍ കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്തത് ലഹരിഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയെന്ന് വിവരം. നടനെ വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടു. വീണ്ടും...

ഓപ്പറേഷന്‍ ഡി-ഹണ്ട് ; 196 പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ ഡി-ഹണ്ട് ; 196 പേർ അറസ്റ്റിൽ

തിരുവനന്തപുരം : സംസ്ഥാന  ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷന്‍ ഡി-ഹണ്ടിൽ 196 പേർ അറസ്റ്റിൽ. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2210...

കളിക്കുന്നതിനിടെ വഴക്ക് കൂടിയതിന് മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ; അമ്മ പോലീസ് കസ്റ്റഡിയിൽ

കളിക്കുന്നതിനിടെ വഴക്ക് കൂടിയതിന് മക്കളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ; അമ്മ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച അമ്മയെ കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ വഴക്ക് കൂടിയതാണ് അമ്മയെ പ്രകോപിപ്പിച്ചത്....

പൂർവ്വവിദ്യാർത്ഥിസംഗമത്തിന് പിന്നാലെ പഴയസുഹൃത്തിനൊപ്പം ഒന്നിച്ച് ജീവിക്കാൻ മക്കൾ തടസ്സം; അമ്മ വിഷം നൽകി കൊന്നത് 3 പിഞ്ചുപൈതങ്ങളെ

പൂർവ്വവിദ്യാർത്ഥിസംഗമത്തിന് പിന്നാലെ പഴയസുഹൃത്തിനൊപ്പം ഒന്നിച്ച് ജീവിക്കാൻ മക്കൾ തടസ്സം; അമ്മ വിഷം നൽകി കൊന്നത് 3 പിഞ്ചുപൈതങ്ങളെ

തെലങ്കാന: സ്‌കൂൾ പഠനകാലത്തെ സുഹൃത്തിനൊപ്പം ജീവിക്കാനായി സ്വന്തം മക്കൾക്ക് വിഷം നൽകി കൊന്ന് അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് സംഭവം. രജിത എന്ന നാൽപ്പത്തഞ്ചുകാരിയാണ് സ്വന്തം ഈ കൊടുംക്രൂരത...

Latest News