പണമിടപാടുകൾക്കായി യു.പി.ഐ സേവനങ്ങൾ ആരംഭിച്ചിട്ട് കാലങ്ങളായി. യു.പി.ഐ സേവനങ്ങൾവർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്...
ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു.ഓണംകഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും...
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ രണ്ടുമാസമായി സമരം നടത്തുന്നആശാവർക്കർമാർക്ക് വിഷുക്കൈനീട്ടം നൽകി സാന്ത്വനമേകി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ്പാർട്ടി (ഡി എസ് ജെ പി). പാർട്ടിയുടെ മഹിളാ വിഭാഗം പ്രസിഡൻറ്...
ചാനൽ ചർച്ചകളിൽ ചരിത്രബോധമില്ലാതെയാണ് മാദ്ധ്യമപ്രവർത്തകർ പാനലിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത് പണിക്കർ ഫെയ്സ്ബുക്കിൽ കുറിച്ച അഭിപ്രായത്തിൽ ചർച്ചകൾ...
പതിവ് തെറ്റിക്കാതെ ഇത്തവണയും ഓശാന പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ്ഗോപി. തൃശൂർ സേക്രട്ട് ഹാർട്ട് ലാറ്റിൻ ദേവാലയത്തിലും പാലയ്ക്കൽ സെന്റ് മാത്യൂസ് ദേവാലയത്തിലും സുരേഷ് ഗോപി...
കൊല്ലം: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യത്തിൽകഴിയുകയായിരുന്ന മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മറ്റൊരു കേസിൽ അതിജീവിതയുടെ കുടുംബത്തോട് മനുവിന്റെ...
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അതോ പിണക്കത്തിനു ശേഷമോ ശ്രീകുമാരൻ തമ്പിയും ദേവരാജനും ഒരുമിക്കുന്ന ചിത്രം .. കെ. നാരായണന്റെ സംവിധാനത്തിൽ കെ. രഘുനാഥ് നിർമ്മിച്ച ചിത്രം....
പട്ടികുരച്ചെന്നാരോപിച്ച് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന്ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ്...
വീണ്ടും ഒരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. വിഷു ഗംഭീരമാക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് ലോകമെമ്പാടും ഉള്ള മലയാളികൾ. വിഷുവിൽ പ്രധാനം എന്നത് കണിയൊരുക്കുകയെന്നതാണ്. എന്നാൽ ഈ കണിയൊരുക്കുന്നതിന് കൃത്യമായ...
കൊൽക്കത്ത : വഖഫ് നിയമത്തിന് എതിരായ പ്രതിഷേധം എന്ന പേരിൽ ബംഗാളിൽ കലാപത്തിന് ശ്രമിച്ച് ഒരു കൂട്ടം ആളുകൾ എന്ന് ആരോപണം. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെമുർഷിദാബാദിൽ ഇതുവരെ...
മധ്യകേരളത്തില് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്പുലര്ച്ചെ ശക്തമായ മഴ ലഭിച്ചു. ഇന്നും നാളെയും...
കോഴിക്കോട്: പാർട്ടിയിലെയും യുവജന സംഘനാ കാലഘട്ടത്തിലെയും ഓർമകൾ പങ്കുവച്ച് എ കെബാലൻ. പ്രായപരിധിയെ തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായതിന് പിന്നാലെയാണ് കുറിപ്പ്. പല അപ്രിയ സത്യങ്ങളും...
കോഴിക്കോട്: പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായിപീഡിപ്പിച്ചു. ആറാംക്ലാസിൽ പഠിക്കുന്ന 11കാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. 13ഉം 14ഉംവയസ്സുള്ള സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. ഒരാഴ്ച മുൻപാണ് സംഭവം....
മുംബൈ: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ദുബായിലെന്ന് വിവരം. ഐഎസ്ഐഏജൻറുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചെന്ന് എൻഐഎവ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ്...
തിരുവനന്തപുരം : ആശമാരുടെ സമര വിഷയത്തിൽ സർക്കാരിനെതിരെ കവി സച്ചിദാനന്ദൻ. സർക്കാർ കോർപ്പറേറ്റ് സി.ഇ.ഒമാരുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. സ്ത്രീകളാണ് സമരം ചെയ്യുന്നതെന്ന പരിഗണന പോലും കൊടുക്കുന്നില്ല. വലത്...
ന്യൂഡൽഹി; രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടതായി വിവരം. ഇതോടെ ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി...
പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിൽ എത്തിക്കാൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒപി ജിൻഡാൽ സർവ്വകലാശാലയിലാണ് സംഭവം. സ്യൂട്ട്കെയ്സ് ഉരുട്ടിക്കൊണ്ടുപോകുന്നതിനിടെ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞതോടെയാണ് പദ്ധതി പാളിയതെന്നാണ്...
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരെ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയിൽ കൃഷ്ണവിഗ്രഹത്തിൽ...
തിരുവനന്തപുരം: സിനിമാ പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽമുറിയിൽ നിന്നും കഞ്ചാവ് പിടികൂടി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചിത്രീകരണം പുരോഗമിക്കുന്ന 'ബേബി ഗേൾ' എന്ന ചിത്രത്തിലെ സ്റ്റണ്ട്മാനും തമിഴ്നാട്...
കോട്ടയം: കോട്ടയം എരുമേലിയിൽ മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തി. സംഭവത്തിൽ ഇളയമകൻ ഒഴികെ ബാക്കി മൂന്ന് പേർക്കും ജീവൻ നഷ്ടമായി.ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies