Keralam

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണിലാണ്..മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്’; സംസ്കാരം പഠിപ്പിക്കണം :സലിംകുമാര്‍

റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് കുറ്റപ്പെടുത്തി നടന്‍സലിംകുമാര്‍. പെണ്‍പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്നുംഎന്താണിവര്‍ക്കിത്ര സംസാരിക്കാനുള്ളതെന്നും സലിം കുമാര്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും...

വീണയ്ക്ക് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി; അറസ്റ്റിന് സാധ്യതയെന്ന് വിവരം

വീണയ്ക്ക് ഇഡി കുരുക്ക് : കേസെടുക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡിയും കുരുക്ക് മുറുക്കുന്നതായി റിപ്പോർട്ട്‌. ഇഡി കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. എസ്എഫ്ഐഒയോട്ഇഡി രേഖകൾ ആവശ്യപ്പെട്ടു....

ആ ഒരു സ്റ്റേജിൽ നമ്മൾ എത്തിയാൽ പിന്നെ ഒരു സമ്മർദത്തിനും നമ്മളെ കീഴടക്കാൻ കഴിയില്ല…’NO’ പറയേണ്ടിടത്ത് ‘NO’ എന്ന് തന്നെ പറയാൻ ശീലിക്കുക;ജിതിൻ ജേക്കബ്

ആ ഒരു സ്റ്റേജിൽ നമ്മൾ എത്തിയാൽ പിന്നെ ഒരു സമ്മർദത്തിനും നമ്മളെ കീഴടക്കാൻ കഴിയില്ല…’NO’ പറയേണ്ടിടത്ത് ‘NO’ എന്ന് തന്നെ പറയാൻ ശീലിക്കുക;ജിതിൻ ജേക്കബ്

ഈ കഴിഞ്ഞ ദിവസമാണ് ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം കാരണം യുവാവ് ജീവനൊടുക്കിയ വാർത്ത നാം ഞെട്ടലോടെ വായിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ്...

അതി തീവ്രമഴ; ഒരു ജില്ലയിൽ കൂടെ അവധി പ്രഖ്യാപിച്ച് കളക്ടർ; ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ന്യൂനമർദം ശക്തി പ്രാപിച്ചു; അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ വടക്ക്...

ബംഗാൾ ഘടകം മെലിഞ്ഞു : ഇനി സിപിഎമ്മിനെ എം.എ. ബേബി നയിക്കും

ബിജെപി സർക്കാരിനെ കേന്ദ്രത്തിൽ നിന്ന് പുറത്താക്കുക മുഖ്യ ലക്ഷ്യം; എം എ ബേബി

തിരുവനന്തപുരം; ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ആർഎസ്എസിൻറെ നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാർ, ഒരു നിയമവും മര്യാദയും ബാധകമല്ല എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് എംഎ ബേബി. പതിവു ക്ലീഷേ അഭിപ്രായ പ്രകടനങ്ങൾ തന്നെ...

ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം അതീവ ദു:ഖകരം; അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരും; വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതികരണവുമായി വീണാ ജോർജ്

വീട്ടിലെ പ്രസവത്തെ ന്യായീകരിക്കുന്നവരും കുടുങ്ങും ; സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചാലും കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വീട്ടിലെ പ്രസവത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അശാസ്ത്രീയ രീതികൾ...

ഞാനും സിമിയും ലെസ്ബിയനായാൽ എന്താണ് പ്രശ്‌നം?വെളുത്തയാളുകൾക്കൊപ്പം പോകാൻ ഒരു ഉൾഭയമുണ്ടായിരുന്നു; മഞ്ജു പത്രോസ്

ഞാനും സിമിയും ലെസ്ബിയനായാൽ എന്താണ് പ്രശ്‌നം?വെളുത്തയാളുകൾക്കൊപ്പം പോകാൻ ഒരു ഉൾഭയമുണ്ടായിരുന്നു; മഞ്ജു പത്രോസ്

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി സജീവമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു തുടക്കം കുറിച്ചത്. ജീവിത വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട് മഞ്ജു പത്രോസ്. മഞ്ജുവിനും സുഹൃത്ത് സിമിയ്ക്കും...

മതപഠന ക്ലാസിന് പോയ 16കാരിയെ സ്വർണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 187 വർഷം തടവ് വിധിച്ച് കോടതി

മതപഠന ക്ലാസിന് പോയ 16കാരിയെ സ്വർണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 187 വർഷം തടവ് വിധിച്ച് കോടതി

കണ്ണൂർ: മതപഠന ക്ലാസിന് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 187 വർഷം തടവുശിക്ഷയും 9 ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. ആലക്കോട്...

പൊന്നുമകളെ പിച്ചിച്ചീന്തി കൊന്നയാളെ വെടിവച്ചുകൊന്ന് അച്ഛൻ; ശങ്കരനാരായണൻ അന്തരിച്ചു

പൊന്നുമകളെ പിച്ചിച്ചീന്തി കൊന്നയാളെ വെടിവച്ചുകൊന്ന് അച്ഛൻ; ശങ്കരനാരായണൻ അന്തരിച്ചു

അച്ഛൻ, പൊന്നുമകളെ പിച്ചിച്ചീന്തി കൊന്നയാളെ വെടിവച്ചുകൊന്ന് സ്വയം നീതി നടപ്പാക്കിയ ഒരച്ഛൻ ഇന്ന് വിടവാങ്ങിയിരിക്കുകയാണ്. കൃഷ്ണപ്രിയയുടെ അച്ഛൻ,മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ ആണ്...

ഒരുഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കിൽ പോലും സൂക്ഷിച്ചുവേണം’ സംസ്ഥാനത്ത് പടർന്നുപിടിച്ച് ഗുരുതര രോഗം; ചികിത്സ തേടുന്നത് രോഗം മൂർച്ഛിക്കുമ്പോൾ,ജാഗ്രത

ഒരുഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കിൽ പോലും സൂക്ഷിച്ചുവേണം’ സംസ്ഥാനത്ത് പടർന്നുപിടിച്ച് ഗുരുതര രോഗം; ചികിത്സ തേടുന്നത് രോഗം മൂർച്ഛിക്കുമ്പോൾ,ജാഗ്രത

പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വിവിധരോഗങ്ങളാൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നതായാണ് വിവരം. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ...

ആരാണ് എം എ ബേബി?’ എനിക്ക് അറിയില്ല ഗൂഗിൾ ചെയ്യേണ്ടി വരും;പരിഹാസവുമായി ബിപ്ലവ് കുമാർദേവ്

ആരാണ് എം എ ബേബി?’ എനിക്ക് അറിയില്ല ഗൂഗിൾ ചെയ്യേണ്ടി വരും;പരിഹാസവുമായി ബിപ്ലവ് കുമാർദേവ്

സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പരസ്യമായിപരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്. എം എ ബേബി ആരാണെന്ന് താൻ ഗൂഗിൾ ചെയ്തു...

ഡ്രാഗൺ ക്യാരക്ടറിൽ ഞാൻ ആയിരുന്നുവെങ്കിൽ തിയേറ്റർ കത്തിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ കണ്ടിരുന്നു: പൃഥ്വി  മടിയിൽ ഇരുന്ന് വളർന്ന ആളാണ്;ബാബു ആൻ്റണി

ഡ്രാഗൺ ക്യാരക്ടറിൽ ഞാൻ ആയിരുന്നുവെങ്കിൽ തിയേറ്റർ കത്തിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ കണ്ടിരുന്നു: പൃഥ്വി മടിയിൽ ഇരുന്ന് വളർന്ന ആളാണ്;ബാബു ആൻ്റണി

മലയാളത്തിൽ ശരീരസൗന്ദര്യവും ആക്ഷനും ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണമൊത്ത വില്ലൻ ആരാണെന്ന് ചോദിച്ചാൽ പണ്ടത്തെ സിനിമ ഇഷ്ടപ്പെടുന്നവർ പറയുന്ന പേരാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക്...

എസ്ഡിപിഐക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപോലെ; സംഘടനയെ നിരോധിക്കണം; ആവശ്യവുമായി ബിജെപി

കാക്കിക്കുള്ളിലെ പച്ചവെളിച്ചം; സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ പോലീസിലെ രഹസ്യങ്ങൾ എസ്ഡിപിഐക്ക് കൈമാറിയതായി സൂചന; അന്വേഷണം

കൊച്ചി; സ്വന്തം പോലീസ് കാന്റീൻ കാർഡ് എസ്ഡിപിഐ സംസ്ഥാന നേതാവിനു നൽകിയ ആലുവ സ്പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐയ്‌ക്കെതിരെ നടപടി. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എഎസ്‌ഐ സലീമിനെയാണ്...

എമ്പുരാൻ വെറും എമ്പോക്കിത്തരം,സമൂഹത്തിന് മോശം സന്ദേശം നൽകുന്ന സിനിമ,പകുതി വച്ച് ഇറങ്ങിപ്പോരാൻ തോന്നിയെന്ന് ആർ ശ്രീലേഖ

എമ്പുരാൻ വെറും എമ്പോക്കിത്തരം,സമൂഹത്തിന് മോശം സന്ദേശം നൽകുന്ന സിനിമ,പകുതി വച്ച് ഇറങ്ങിപ്പോരാൻ തോന്നിയെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി....

ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്

ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇഡി; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: പ്രമുഖ വ്യവസായിയും നിർമ്മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ...

കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ വിളിച്ചിരുന്നു, കളിയാക്കിയതാണെന്നാണ് കരുതിയത്,ഞാൻ നിരപരാധി; മുൻജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസിക്ക് കുരുക്ക്; തസ്ലീമയോട് ചാറ്റ് ചെയ്യാൻ ഉപയോഗിച്ചത് പെൺസുഹൃത്തിന്റെ പേരിലുള്ള സിം,മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് യുവതി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങൾ എക്‌സൈസിന് ലഭിച്ചതായി റിപ്പോർട്ട്. ഇടപാടിനായി നടൻ ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും...

വീട്ടിലെ പ്രസവമരണം,സിറാജുദ്ദീനെ അറസ്റ്റ് ചെയ്ത് പോലീസ്;യൂട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം

വീട്ടിലെ പ്രസവമരണം,സിറാജുദ്ദീനെ അറസ്റ്റ് ചെയ്ത് പോലീസ്;യൂട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്ത് പോലീസ്. ഇയാൾക്കെതിരെ നേരത്തെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം...

പൃഥ്വി ഓടിവന്ന് വിലക്കിയിട്ടും ലാലേട്ടൻ കാറിന്റെ പിന്നിലെ സീറ്റിൽ ഇരുന്നു; ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നതല്ല അംഗീകാരത്തിനുള്ള കാരണം

പൃഥ്വി ഓടിവന്ന് വിലക്കിയിട്ടും ലാലേട്ടൻ കാറിന്റെ പിന്നിലെ സീറ്റിൽ ഇരുന്നു; ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നതല്ല അംഗീകാരത്തിനുള്ള കാരണം

എമ്പുരാന്റെ ആദ്യ ഷോ ആരാധകർക്കൊപ്പം കാണാൻ മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ളവർക്കൊപ്പം പോയ അനുഭവം ഫേസബുക്കിൽ പങ്കുവെച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. എറണാകുളത്തെ കവിത തിയേറ്ററിൽ പോകാനായി...

കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ വിളിച്ചിരുന്നു, കളിയാക്കിയതാണെന്നാണ് കരുതിയത്,ഞാൻ നിരപരാധി; മുൻജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി

കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ വിളിച്ചിരുന്നു, കളിയാക്കിയതാണെന്നാണ് കരുതിയത്,ഞാൻ നിരപരാധി; മുൻജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി

കൊച്ചി: ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടൻ ശ്രീനാഥ് ഭാസി. എക്‌സൈസ് അറസ്റ്റ് ചെയ്യാൻ...

വിഷാദരോഗത്തിന് അറബിമന്ത്രവാദം പരിഹാരം; യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടി; ‘കുളൂർ ഉസ്താദ് പിടിയിൽ

വിഷാദരോഗത്തിന് അറബിമന്ത്രവാദം പരിഹാരം; യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടി; ‘കുളൂർ ഉസ്താദ് പിടിയിൽ

ചികിത്സയെന്ന വ്യാജേന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം എന്ന കുളൂർ ഉസ്താദിനെയാണ് മംഗളൂരു വനിതാ...

Latest News