കഴിഞ്ഞ 36 വർഷമായി വേറിട്ട നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില് നിറഞ്ഞു നിൽക്കുന്ന താരമാണ് ജയറാം. ഇന്ന് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരം ജയറാം പിറന്നാള്...
തിരുവനന്തപുരം : പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ചിലരെ മാറ്റി നിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയിൽ ഇപ്പോൾ...
കവരത്തി: മദ്യനിരോധിതമേഖലയായ ലക്ഷദ്വീപിൽ ഒടുവിൽ മദ്യമെത്തി. കേരളത്തിൽ നിന്നും കപ്പൽമാർഗമാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും എത്തിയത്. 267 കെയ്സ് മദ്യമാണ് കൊച്ചിയിൽ നിന്നും കപ്പൽമാർഗം ബംഗാരത്ത്...
മലപ്പുറം: കാളികാവിൽ നിന്ന് 14കാരിയെ കാണാതായ സംഭവത്തില് വന് ട്വിസ്റ്റ്. പോലീസിന്റെ അന്വേഷണത്തില് പെണ്കുട്ടി വിവാഹിതയാണെന്ന് കണ്ടെത്തി. ഇതര സംസ്ഥാനക്കാരിയായ പെണ്കുട്ടിയെ ആണ് കഴിഞ്ഞ മാസം ഒടുവില് കാണാതായത്....
തിരുവനന്തപുരം: റോഡുകളില് അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്പ്പെട്ടാല് ഇനി കാത്തിരിക്കേണ്ടതില്ല. യാത്രക്കാര്ക്കും നേരിട്ട് മോട്ടോര്വാഹന വകുപ്പിന് പരാതി നൽകാവുന്ന സംവിധാനം ഒരുക്കി എം വി ഡി....
കോഴിക്കോട്: കൊയിലാണ്ടി പുഴയില് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്ക്കൊടി പോലും മാറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്ച്ചെ 1.30ഓടെ മീന് പിടിക്കാന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഭരണം പിടിക്കാനുള്ള ലക്ഷ്യവുമായി ബി ജെ പി പ്രവർത്തന പദ്ധതിയിൽ സമൂലമായ പരിവർത്തനത്തിനൊരുങ്ങുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള് രൂപവത്കരിക്കും. കൊച്ചിയില്...
എറണാകുളം: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദര്ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില് ശബരിമല സ്പെഷ്യൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന് പ്രത്യേക പരിഗണന...
പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. 21-കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. ഇദ്ദേഹം വാടകയ്ക്ക്...
താമരശ്ശേരി: താമരശ്ശേരി ചുരത്തില് കടുവയെ കണ്ടതായി വെളിപ്പെടുത്തി യാത്രക്കാര്. ചുരത്തിലെ എട്ട്-ഒന്പത് വളവുകള്ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര് വെളിപ്പെടുത്തി . തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. അപകട...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇപ്പോൾ വാഹന ഉടമയുടെ മേൽവിലാസ...
ന്യൂഡൽഹി : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ പ്രസ്താവനകൾ പച്ചക്കള്ളം ആണെന്ന് പ്രകാശ് ജാവദേക്കര്. മുണ്ടക്കൈ-ചൂരല്മല ഉരുള്പ്പൊട്ടൽ ഉണ്ടായി...
തിരുവനന്തപുരം: സീരിയലുകൾക്കെതിരെ താന് നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ. ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണ്. തന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കുറ്റമറ്റതാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റുകളിൽ ഇനിയും പരിഷ്ക്കാരങ്ങൾ നടത്തുന്നത് പരിഗണനയിലുള്ള വിഷയമാണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ...
എന്തൊരു ഭംഗിയാണ് ഈ പ്രകൃതിയ്ക്ക് മാറിമാറിവരുന്ന ഋതുക്കൾ പ്രകൃതിയെ കൂടുതൽ മനോഹരിയാക്കുന്നു. മാറിമാറിവരുന്ന മഴക്കാലവും,വസന്തവും മഞ്ഞുകാലവും വേനലും കാത്തിരിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിനും ഉണ്ട്. എന്നാൽ...
ആലപ്പുഴ: നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ടത്. 185,000 രൂപയാണ് പിഴ. അമ്പലപ്പുഴ സർക്കിളിൽ നിന്നും...
എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുമ്പോൾ ന്യൂജൻ പിള്ളേർ കൊള്ളില്ല.. എന്ന പല്ലവി കേൾക്കാറില്ലേ.. പഴയ തലമുറയായിരുന്നു നല്ലത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തറിയാം. എന്നൊക്കെയാണ് ചോദ്യങ്ങൾ പണ്ടത്തെ ന്യൂജൻ...
ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ യുവാവ് നല്കിയ ലൈംഗിക പീഡനക്കേസില് സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തീർപ്പാവുന്ന വരെ...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 12 മുതൽ 14...
പത്തനംതിട്ട: പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 21 കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies