Keralam

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ അടക്കമുള്ള പ്രധാന നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ ഭരണമുന്നണിയിലും കോൺഗ്രസിലും കടുത്ത അമർഷം പുകയുന്നു. മന്ത്രി...

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

ന്യൂഡൽഹി : രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് എഫ്.സി.ആർ.എ ഭേദഗതി ബിൽ. നിലവിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലുള്ള ഈ ഭേദഗതി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

‘ കാമുകനുവേണ്ടി   അച്ഛനെതിരെ മകൾ നൽകിയ വ്യാജ പോക്സോ കേസ്, 18 മാസം ജയിലിൽ!’; ഒടുവിൽ നിരപരാധിയെന്ന് കോടതി, തകർന്നടിഞ്ഞ്  കുടുംബം

  ഉപ്പുതറ (ഇടുക്കി): മകൾ നൽകിയ വ്യാജ പോക്സോ പരാതിയിൽ അറസ്റ്റിലായി ഒന്നര വർഷത്തോളം ജയിൽവാസം അനുഭവിച്ച പിതാവിനെ ഒടുവിൽ കോടതി വെറുതെ വിട്ടു. ഇടുക്കി ഉപ്പുതറ...

സ്വകാര്യ പി എസ് സി പരിശീലന സ്ഥാപനങ്ങളിൽ റെയ്ഡ്; കോച്ചിംഗ് ക്ലാസ് എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പി.എസ്.സി പിരിച്ചുവിടാൻ ഗവർണറുടെ നീക്കം!’;സർക്കാരിലും അന്വേഷണത്തിലും അതൃപ്തി! തട്ടിപ്പിൽ  രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും, 

  കേരളത്തിലെ പി.എസ്.സി. പരീക്ഷാ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിർണായക ഇടപെടൽ.പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, വിഷയം...

ചിങ്ങ രവിസംക്രമം; അതിവിശിഷ്ടം ഈ സമയം;കൊല്ലവർഷം 1200-ാം ആണ്ട്

പൊൻകതിരണിഞ്ഞ് മലയാളത്തിന് ചിങ്ങപ്പുലരി! കൊല്ലവർഷം 1202 പിറന്നു; പ്രതീക്ഷയോടെ പൊന്നോണക്കാലത്തിലേക്ക് കേരളം!

പഞ്ഞകർക്കിടകത്തിന്റെ വറുതിയും തിരിമുറിയാത്ത പെയ്യുന്ന മഴക്കാലവും ഒഴിഞ്ഞുമാറിയതോടെ, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പുതുവർഷത്തെ വരവേറ്റ് മലയാളി. കൊല്ലവർഷം 1202-ാം ആണ്ടിലേക്കാണ് കേരളക്കര ഇന്ന് (ഓഗസ്റ്റ് 17) കാലെടുത്തു...

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

എറണാകുളം : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലറെ ഉപരോധിച്ച് ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയുടെ ചുമതല...

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

  ഗർഭിണികളായ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസകരമായ സുപ്രധാന തീരുമാനവുമായി കേരള പോലീസ്. ഗർഭകാലത്ത് ഡ്യൂട്ടിയിലുള്ള വനിതാ ഓഫീസർമാർക്ക് ഇളവുകളോടെയുള്ള പുതിയ യൂണിഫോം ധരിക്കാൻ അനുമതി നൽകി...

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

തിരുവനന്തപുരം : ​കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് നടത്തിയ പരാമർശങ്ങളിൽ ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. പദ്ധതി...

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

  മലയാളികൾ ഏവരും നെഞ്ചേറ്റുന്ന പൊന്നോണക്കാലത്തിന് കൗതുകത്തോടെ വരവേൽപ്പ് നൽകി കേരളം. ചിങ്ങമാസപ്പുലരിയിൽ അത്തം പിറന്ന് പത്താം നാൾ തിരുവോണം കൊണ്ടാടുന്നതാണ് സാധാരണ രീതി. എന്നാൽ ഇത്തവണ...

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം മുൻ മേയറും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആര്യ രാജേന്ദ്രൻ. ലഹരിമരുന്ന് കേസുകളിൽ ആരോപണവിധേയരായവരുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ്...

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധം എതിർത്തതിന്റെ പേരിൽ നിരപരാധിയായ പിതാവ് വ്യാജ പോക്സോ കേസിൽ കുടുങ്ങി 18 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം മരിയാപുരത്താണ്...

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ (26651/26652) യാത്രാശേഷി ഇരട്ടിയാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ ഓഗസ്റ്റ്...

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും സംഘടനയുടെ ഭരണസംവിധാനത്തിനും എതിരായ പരസ്യ വിമർശനങ്ങളിൽ മുൻമന്ത്രിയും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ നിലപാട്...

നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് നൽകുന്ന മെനുവിൽ വൻ പരിഷ്കാരത്തിനൊരുങ്ങി ജയിൽ വകുപ്പ്. തടവുകാർക്ക് നിലവിൽ നൽകിവരുന്ന മട്ടൻ കറി വിഭവങ്ങൾ ഒഴിവാക്കാനും പകരം ആരോഗ്യദായകവും ചെലവ് കുറഞ്ഞതുമായ...

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : ​ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിനും മുകളിൽ തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തി...

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഷോൺ ജോർജ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന്...

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

  ബെയ്‌ജിങ്: ലോക പ്രശസ്ത ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ചൈനീസ് മണ്ണിൽ കടുത്ത തിരിച്ചടി. ചൈനയിലെ വ്യാപാരാന്തരീക്ഷവും കടുത്ത ജിയോപൊളിറ്റിക്കൽ തർക്കങ്ങളും കാരണം സാന്നിധ്യം ചുരുക്കി നിശബ്ദമായി...

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പൊതുവേദിയിൽ വിമർശിച്ചതിന് പ്രതികാരമായി തന്റെ സഹോദരന്റെ ഭാര്യയെ ദൂരസ്ഥലത്തേക്ക് സ്ഥലംമാറ്റിയെന്ന ഗുരുതര ആരോപണവുമായി ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ...

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

  കേരളത്തിലെ സംസ്ഥാന മൊത്തവ്യാപാര മദ്യവിതരണക്കാരായ ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) സർക്കാർ ഉടമസ്ഥതയിലുള്ള 'ജവാൻ റമ്മിന്' നിയമവിരുദ്ധമായി പ്രത്യേക മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ സർക്കാരിനും...

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

  രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15-ന് കേരളത്തിലുടനീളം 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ‘വന്ദേമാതരം’ പൂർണ്ണരൂപത്തിൽ ആലപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...

Latest News