തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. നിരക്ക് വർദ്ധനവ് ശുപാർശ ചെയ്യുന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന് ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി....
തിരുവനന്തപുരം പാളയം സിപിഐഎം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കേസെടുത്ത് പോലീസ്. തിരുവനന്തപുരം വഞ്ചിയൂര് പോലീസാണ് കേസ് രജിസ്റ്റര് ചെയ്തത്. പൊതു...
ഊട്ടി: അടുത്തിടെയായി കേരളത്തില് നിന്നുള്ളവര് ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്ദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട് . മറ്റാരുമല്ല ഊട്ടിയിലെ മലയാളി വ്യാപാരികള് തന്നെയാണ് കേരളത്തില് നിന്നുള്ളവരുടെ എണ്ണം വന്...
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും. നിരക്ക് വർധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. നിരക്ക് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യം മുഖ്യമന്ത്രിയെ...
തൃശൂര്: കുന്നംകുളം കേച്ചേരിയില് വീട്ടിൽ വന് കഞ്ചാവ് വേട്ട. വീട്ടിലെ റൂമിൽ അലമാരയില് ഒളിപ്പിച്ച് വച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എട്ട് കിലോ കഞ്ചാവ് ആണ് പിടികൂടിയത്....
തിരുവനന്തപുരം: കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാർ ടീകോമുമായി ഉണ്ടാക്കിയ കരാർ സംസ്ഥാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയതായി റിപ്പോർട്ട്. പദ്ധതി നടത്തിപ്പിനായി കരാറിലേർപ്പെട്ട ടീകോമിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള...
കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് സിനിമയാണ് എമ്പുരാൻ. എൽ2 എമ്പുരാൻ സിനിമ അടുത്തവർഷം മാർച്ച് 27 നാണ് തീയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,...
തൃശ്ശൂർ : തൃശ്ശൂരിൽ ഗുണ്ടകളുടെ ആക്രമണത്തിൽ സിഐക്ക് കുത്തേറ്റു. ഒല്ലൂർ സിഐ ഫർഷാദിന് ആണ് കുത്തേറ്റത്. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടിക്കാൻ പോയപ്പോഴായിരുന്നു സിഐക്ക്...
എറണാകുളം : കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം നടന്നത്....
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ആറ് വയസ്സുകാരി ഗ്രെയ്സിക്ക് ഇനി ആശ്വസിക്കാം. ഗ്രെയ്സിയുടെ ചികിത്സയ്ക്കുള്ള മരുന്ന് അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുകയാണ് മൃഗശാല അധികൃതർ. ഒരു ഡോസിന്...
എറണാകുളം: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാര്ത്ഥിയായിരുന്ന സിദ്ധാര്ത്ഥിന്റെ മരണത്തില് പ്രതികളായ വിദ്യാർത്ഥികളെ ഡീബാര് ചെയ്ത സര്വ്വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി സിംഗിള് ബെഞ്ച് ആണ് വിദ്യാര്ത്ഥികളുടെ...
തിരുവനന്തപുരം: റോഡിന്റെ നടുവിൽ സ്റ്റേജ് കെട്ടി സിപിഎം . ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് സിപിഎം നടുറോഡിൽ സ്റ്റേജ് കെട്ടിയിരിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയുടെ മുന്നിലാണ് റോഡിന്റെ ഒരുഭാഗത്ത്...
ആലപ്പുഴ: കളര്കോട് അപകടത്തില് മരണം ആറായി. അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്വിന് ജോര്ജും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെ രാവിലെയാണ്...
കോഴിക്കോട് : ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെതിരെ പരാതി. കോഴിക്കോട് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന്...
ആലപ്പുഴ : കോൺഗ്രസിന്റെ കെ സി വേണുഗോപാലും ബിജെപിയുടെ ബി ഗോപാലകൃഷ്ണനും അടക്കമുള്ള നേതാക്കൾ തന്റെ അസുഖവിവരം അറിയാനാണ് വീട്ടിലെത്തിയത് എന്ന് മുതിർന്ന സിപിഎം നേതാവ് ജി...
തിരുവനന്തപുരം: സ്മാര്ട്ട് സിറ്റി പദ്ധതിയില് ടീകോമിന് നഷ്ടപരിഹാരം നല്കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധമെന്ന് റിപ്പോര്ട്ട്. ടീകോമുമായുള്ള കരാര് പ്രകാരം പരാജയപ്പെട്ടാല് സര്ക്കാരിനാണ് നഷ്ടപരിഹാരം...
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ബിന്ദു വെളിപ്പെടുത്തിയത്....
ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാതാ പദ്ധതികൾക്ക് എത്ര ലക്ഷം കോടിയും നൽകാൻ കേന്ദ്രം തയ്യാറാണ് എന്ന് ഗതാഗതാ മന്ത്രി നിതിൻ ഗഡ്കരി. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 5000...
കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ.പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് പോവുന്നത്. കുടുംബത്തിന്റെ എല്ലാ ആശങ്കകളും...
മുംബൈ: പണ്ട് കാലത്ത് അറിയാത്ത വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ചോദിച്ച് ചോദിച്ച് പോകുക പതിവായിരുന്നു. എന്നാൽ ഇന്ന് ഗൂഗിൾ മാപ്പ് പറയുന്ന വഴികളിലൂടെയാണ് നമ്മുടെ സഞ്ചാരം. വലിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies