Keralam

ഒറ്റയടിയ്ക്ക് കുറച്ചത് 100 രൂപ; ഒരു മാസം സൗജന്യ ഡാറ്റയും; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വീണ്ടും കോള്

കോളടിച്ച് മലയാളികൾ; നാട്ടിൽ മാത്രമല്ല ഇനി യുഎഇയിലും ഈ സിം മതി ; പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ

പത്തനംതിട്ട: ആകർഷകമായ റീചാർജ് പ്ലാനിനും 4 ജി ഇന്റർനെറ്റിനും പിന്നാലെ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവുമായി ബിഎസ്എൻഎൽ. നാട്ടിൽ ഉപയോഗിക്കുന്ന സിംകാർഡ് തന്നെ വിദേശത്തും ഉപയോഗിക്കുന്നതിനുള്ള സംവിധാനം ആണ്...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കെതിരെ പീഡനം ; മുങ്ങാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ വിദഗ്ധമായി പിടികൂടി പോലീസ്

141 വര്‍ഷം കഠിന തടവ് ; പന്ത്രണ്ട് വയസുകാരിയെ പലതവണയായി പീഡിപ്പിച്ച രണ്ടാനച്‌ഛന് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം : പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്‌ഛന് ശിക്ഷ വിധിച്ച് കോടതി. 141 വര്‍ഷം കഠിന തടവും 7.85 ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷയായി വിധിച്ചത്....

മോഹൻലാലിനെ കാണാൻ ഊബറിലെത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു,അച്ഛനെ കാണാനെത്തിയതെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല; ആലപ്പി അഷറഫ്

മോഹൻലാലിനെ കാണാൻ ഊബറിലെത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു,അച്ഛനെ കാണാനെത്തിയതെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല; ആലപ്പി അഷറഫ്

കൊച്ചി; മോഹൻലാലിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടയാളാണ് അദ്ദേഹത്തിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാൽ. 2002 ൽ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ പ്രണവ്...

സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് 36 ലക്ഷത്തിൻറെ അരിയും ഗോതമ്പും കടത്തി; 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്ന് 36 ലക്ഷത്തിൻറെ അരിയും ഗോതമ്പും കടത്തി; 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

പത്തനംതിട്ട : കോന്നി സിവിൽ സപ്ലൈസ് ഗോഡൗണ്ടിൽ നിന്ന് ധാന്യങ്ങൾ കടത്തിയതിൽ കേസ് എടുത്ത് പോലീസ്. അനിൽ കുമാർ ജയദേവ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 36 ലക്ഷം...

കണ്ണീരോർമ്മകൾക്ക് വിട..പുതുജീവിതത്തിലേക്ക് കാൽവച്ച് അഞ്ജു ജോസഫ്; വിവാഹചിത്രങ്ങൾ പുറത്ത്

കണ്ണീരോർമ്മകൾക്ക് വിട..പുതുജീവിതത്തിലേക്ക് കാൽവച്ച് അഞ്ജു ജോസഫ്; വിവാഹചിത്രങ്ങൾ പുറത്ത്

കൊച്ചി; അവതാരകയും ഗായികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. താരം തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ആദിത്യ പരമേശ്വരൻ ആണ് വരൻ. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം...

നുണകളാൽ നിങ്ങൾ ആരുടെയെങ്കിലും ജീവിതം തകർത്താൽ എല്ലാത്തിനും പലിശ സഹിതം തിരികെ ലഭിക്കും; സ്റ്റോറിയുമായി നയൻതാര :ലക്ഷ്യം ധനുഷോ ?

നുണകളാൽ നിങ്ങൾ ആരുടെയെങ്കിലും ജീവിതം തകർത്താൽ എല്ലാത്തിനും പലിശ സഹിതം തിരികെ ലഭിക്കും; സ്റ്റോറിയുമായി നയൻതാര :ലക്ഷ്യം ധനുഷോ ?

നയൻതാര ധനുഷ് പോര് മുറുകുന്നു . പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നയൻതാരക്കെതിരെ ധനുഷ് നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെ നയൻസ് പങ്കുവച്ച ഇൻസ്റ്റഗ്രാം സേറ്റാറി വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കർമ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

കസ്റ്റഡിയിലെടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ല; ഹൈക്കോടതി

കൊച്ചി; കസ്റ്റഡിയിൽ എടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. കോടതി വ്യക്തമാക്കി. കസ്റ്റഡി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഇത്തരം സംഭവങ്ങളിൽ...

കൈകൾ ടീ ഷർട്ടിനിടയിലൂടെ ഉള്ളിലേക്ക്  നീങ്ങി; ഞാൻ അച്ഛനെ നോക്കി; ദുരനുഭവം പങ്കുവച്ച് ആൻഡ്രിയ

കൈകൾ ടീ ഷർട്ടിനിടയിലൂടെ ഉള്ളിലേക്ക് നീങ്ങി; ഞാൻ അച്ഛനെ നോക്കി; ദുരനുഭവം പങ്കുവച്ച് ആൻഡ്രിയ

ചെന്നൈ: കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ ജെറിമിയ. സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടി കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഭയം...

കേരളത്തിൽ 19 നും 25 നും ഇടയിലുള്ളവരിൽ എച്ച്‌ഐവി വർദ്ധിക്കുന്നു; കൂടുതലും പുരുഷന്മാർ; കാരണം ലഹരി കുത്തിവയ്പ്പ്?; റിപ്പോർട്ട് പുറത്ത്

കേരളത്തിൽ 19 നും 25 നും ഇടയിലുള്ളവരിൽ എച്ച്‌ഐവി വർദ്ധിക്കുന്നു; കൂടുതലും പുരുഷന്മാർ; കാരണം ലഹരി കുത്തിവയ്പ്പ്?; റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: സംസ്ഥാനത്തെ എയ്ഡ്‌സ് വ്യാപനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം വർദ്ധിക്കുന്നത് എന്നാണ്...

ചില മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധജലം വരും; ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ; സ്വീകരിച്ച് കെ. സുരേന്ദ്രൻ

ചില മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധജലം വരും; ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ; സ്വീകരിച്ച് കെ. സുരേന്ദ്രൻ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുൻ ഉപാദ്ധ്യക്ഷനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ബിബിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. ബിജെപി...

തണുപ്പ് അകറ്റാൻ മുറിയിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

തണുപ്പ് അകറ്റാൻ മുറിയിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

അബഹ: സൗദിയിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ ആണ് മരിച്ചത്. അൽനമാസിലെ അൽ താരിഖിൽ വീട്ട് ജോലി ചെയ്തുവരികയാണ് അദ്ദേഹം....

‘ കടക്ക് പുറത്ത്’ ; ജി.സുധാകരനെ പൊതുസമ്മേളനത്തിൽ നിന്നും ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി

‘ കടക്ക് പുറത്ത്’ ; ജി.സുധാകരനെ പൊതുസമ്മേളനത്തിൽ നിന്നും ഒഴിവാക്കി സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരനെ ഒഴിവാക്കി അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ സമ്മേളനം. പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് നടക്കുന്ന സമ്മേളനത്തിലേക്ക് അദ്ദേഹത്തിന് ക്ഷണമില്ല ഏരിയാ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,...

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

മീറ്റര്‍ റീഡിങ് എടുക്കുന്ന സമയത്ത് തന്നെ ബില്ലടയ്ക്കാം; സ്‌പോട്ട് ബില്‍ പെയ്‌മെന്റ് പരീക്ഷണം വിജയമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: മീറ്റര്‍ റീഡിംഗിനെത്തുമ്പോള്‍് തന്നെ വൈദ്യുതി ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയം കണ്ടുവെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍ റീഡിംഗ് എടുക്കുന്ന അതേ...

മലപ്പുറത്ത് 14 കാരിക്ക് പീഡനം; രണ്ടാനച്ഛന് 141 വർഷം തടവും 7,85,000 രൂപ പിഴയും ശിക്ഷ

മലപ്പുറത്ത് 14 കാരിക്ക് പീഡനം; രണ്ടാനച്ഛന് 141 വർഷം തടവും 7,85,000 രൂപ പിഴയും ശിക്ഷ

മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് കടുത്ത ശിക്ഷ വിധിച്ച് പോക്‌സോ കോടതി. 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട്...

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികളുടെ ബസ്സ് നിയന്ത്രണം വിട്ട് അപകടം

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികളുടെ ബസ്സ് നിയന്ത്രണം വിട്ട് അപകടം

കൊച്ചി: തമിഴ്‌നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് വന്ന ബസ് മറിഞ്ഞ് അപകടം. ആളപായമില്ല. ദേശീയ പാതയിൽ വച്ചാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. എറണാകുളം ചക്കരപ്പറമ്പിൽ വച്ചാണ് കോളേജ്...

കെ എസ് ഇ ബി പ്രതി മാസം നഷ്ടം 200 കോടി നഷ്ടത്തിൽ ; ഉടൻ തന്നെ അടുത്ത കെ എസ് ആർ ടി സി യാകും; വെളിപ്പെടുത്തലുമായി ബിജു പ്രഭാകർ

കെ എസ് ഇ ബി പ്രതി മാസം നഷ്ടം 200 കോടി നഷ്ടത്തിൽ ; ഉടൻ തന്നെ അടുത്ത കെ എസ് ആർ ടി സി യാകും; വെളിപ്പെടുത്തലുമായി ബിജു പ്രഭാകർ

തിരുവനന്തപുരം: വരവിനേക്കാൾ കോടിക്കണക്കിന് രൂപയുടെ ചിലവുകളാണ് കെ എസ് ഇ ബി നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി കെ എസ് ഇ ബി സി എം ഡി ബിജു...

നാലു വയസ്സുകാരനായ അനിയനെയും കൂട്ടി 14കാരന്റെ കാർ ഡ്രൈവിംഗ് ; മാതാപിതാക്കൾക്കെതിരെ കേസ്

നാലു വയസ്സുകാരനായ അനിയനെയും കൂട്ടി 14കാരന്റെ കാർ ഡ്രൈവിംഗ് ; മാതാപിതാക്കൾക്കെതിരെ കേസ്

കണ്ണൂർ : പ്രായപൂർത്തിയാകാത്ത മകൻ വാഹനവുമായി നിരത്തിലിറങ്ങിയതിന് പിന്നാലെ മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂർ കേളകത്താണ് സംഭവം നടന്നത്. 14 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്....

ചില കഥകൾ തുടരേണ്ടതാണ്; ‘തുടരും’ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ച് ശോഭന

ചില കഥകൾ തുടരേണ്ടതാണ്; ‘തുടരും’ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ച് ശോഭന

എറണാകുളം: നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രം മോഹന്‍ലാലിന്‍റെ...

ജയിലിലെ പ്രസവം അമ്മയെയും കുഞ്ഞിനെയും മോശമായി ബാധിക്കും; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

മുംബൈ; പ്രസവത്തിനായി യുവതിയ്ക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി. ജയിലിൽ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജയിലിലെ പ്രസവം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്...

Latest News