തിരുവനന്തപുരം : എഡിജിപിക്കെതിരെ ഒരു അന്വേഷണവും നടക്കില്ലെന്നും സർക്കാരിൻേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദൻ . അന്വേഷണം കേന്ദ്ര ഏജൻസികളെ എൽപ്പിക്കണമെന്ന്...
കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ രാജിവച്ച അമ്മ ഭാരവാഹികൾക്കെതിരെ തുറന്നടിച്ച് നടി പത്മപ്രിയ. രാജി എന്ത് ധാർമ്മികതയുടെ പേരിലായിരുന്നുവെന്ന് താരം ചോദിക്കുന്നു. ഹേമ കമ്മറ്റി...
ചെന്നൈ: കാരവനിൽ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ചിരുന്നുവെന്ന് രാധിക ശരത്കുമാർ. കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം തന്നെ...
ഛണ്ഡീഗഡ്: സ്വന്തമായി കാറ് വാങ്ങാം ബൈക്ക് വാങ്ങാം. മുകേഷ് അംബാനിയെ പോലുള്ള ശതകോടീശ്വരൻമാർക്കാണെങ്കിൽ സ്വന്തമായി ജെറ്റ് വിമാനങ്ങളും കപ്പലും വാങ്ങാം. പക്ഷെ എത്ര കോടീശ്വരൻ ആണെങ്കിലും എത്ര...
തൃശ്ശൂർ: കുന്നംകുളത്ത് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ചു. കുന്നംകുളം- ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷോണി ബസ് ആണ് മോഷണം പോയത്. ബസ് ഉടമ...
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർഗ്രൂപ്പ് പരാമർശം വലിയ ചർച്ചയായിക്കൊണ്ടിരിക്കേ ഫേസ്ബുക്ക് പോസ്റ്റുമായി നടന്റെ ഡ്രൈവർ അപ്പുണ്ണി എന്ന് അറിയപ്പെടുന്ന സുനിൽ രാജ്. ദിലീപിനും അദ്ദേഹത്തിന്റെ മറ്റ്...
ആലപ്പുഴ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ അമ്മ ആശ മനോജ്, സുഹൃത്ത് രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ....
എറണാകുളം: വീട്ടിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസ് എടുത്ത് പോലീസ്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാബുരാജിതെിരെ പോലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിക്കുക. അതേസമയം മറ്റ് ഭാഗങ്ങളിൽ...
എറണാകുളം :വനം മന്ത്രി എകെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ ധാരണയായതായി സൂചന. വർഷങ്ങളായി ഒരാൾ തന്നെ പദവിയിൽ തുടരേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം . എ.കെ.ശശീന്ദ്രന് പകരം...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാരംഗത്തെ കഥകള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. പഴയ പല ഗോസിപ്പുകളും പലരുടെയും ദുരനുഭവ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ ഈ...
തൃശ്ശൂർ : മലയാള സിനിമ രംഗത്തെ ഒരു പ്രമുഖൻ കൂടി ദേശീയതയുടെ വഴിയിലേക്ക്. പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. സെപ്റ്റംബർ മുതൽ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് സിനിമാ മേഖലയിൽ തങ്ങൾക്കുണ്ടായ അനുഭവം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. ഇപ്പോഴിതാ ഒരു നടനിൽ നിന്നും തനിക്കുണ്ടായ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ തുറന്നു പറച്ചിലുകളുമായി സിനിമാരംഗത്തുനിന്നുള്ള നിരവധി പേരാണ് പൊതുസമക്ഷം എത്തുന്നത്. പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരെ ആരോപണങ്ങളുമായി നിരവധി...
മലപ്പുറം : ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ . വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അദ്ദേഹം...
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ പെടാപാട് പെടുന്നവർ തോറ്റ് പോകുന്ന സംഗതിയാണ് പലപ്പോഴും മുഖക്കുരു. മുഖത്ത് വരുന്ന കുരുക്കൾ ചിലപ്പോൾ പൊട്ടുകയും അടയാളങ്ങൾ ആകുകയും ചെയ്യുന്നത് വലിയ പ്രശ്‌നമാകുന്നു. അവസാനം...
മലപ്പുറം: തോക്ക് ലൈസൻസിനായി അപേക്ഷ നൽകി നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് തോക്കിന് അപേക്ഷ നൽകിയിരിക്കുന്നത്. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ...
ന്യൂഡൽഹി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മറ്റ് ഭാഷകളിൽ നിന്നുൾപ്പെടെ നിരവധി...
നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഭക്ഷണം. ചിലർ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുമ്പോൾ മറ്റുചിലർ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നു. മറ്റൊരു പ്രവണതയാണ് ഭക്ഷണം കഴിച്ച ശേഷവും ഉള്ള...
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് അമ്മ പോലീസിന് മൊഴി നൽകി. കാമുകനാണ് കൊലപാതകം നടത്തിയതെന്നും യുവതി മൊഴി നൽകി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies