കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് നടത്തിയ ആരോപണത്തിൽ പരാതിയുമായി മകൻ. മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ ആണ് ജൂനിയർ ആർട്ടിസ്റ്റിനെതിരെ പോലീസിൽ പരാതി...
എറണാകുളം : മരണവീട്ടിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ. കൊച്ചിയിലെ മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കൊല്ലം സ്വദേശിനിയായ റിൻസി എന്ന യുവതിയാണ് അറസ്റ്റിൽ ആയിട്ടുള്ളത്....
സിനിമാ സെറ്റിൽ ഗൗരവക്കാരനായ വ്യക്തിയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെന്ന് പലരും പറയാറുള്ള കാര്യമാണ്. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് മമ്മൂട്ടിയോടൊത്തുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ബ്ലെസി. പത്മരാജൻ സംവിധാനം...
ഫെഫ്കയില്‍ നിന്നുള്ള സംവിധായകന്‍ ആഷിഖ് അബുവിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ . 2018ല്‍ നടന്ന തര്‍ക്കപരിഹാരം ഇപ്പോള്‍ ആഷിഖ് ഉയര്‍ത്തുന്നതിന്...
ന്യൂഡൽഹി: ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിനാ പ്രതിഭാസം വൈകിയേക്കുമെന്ന് സൂചന. പസിഫിക് സമുദ്രത്തിൽ ലാ നിനാ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ രൂപമെടുക്കൂ എന്നാണു യുഎസ്...
ആലപ്പുഴ:ആലപ്പുഴയ്ക്ക് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങളാണ് പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് രാജിവച്ചത്. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും...
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി അമല പോൾ. ആരും പ്രതീക്ഷിക്കാത്ത ചില പ്രമുഖ താരങ്ങളുടെ പേരുകളാണ് ഈ ദിവസങ്ങളിൽ പുറത്ത്...
തിരുവനന്തപുരം: ഒരു മാനദണ്ഡവും ഇല്ലാതെയാണ് കേരളത്തിൽ ക്വാറികൾ അനുവദിക്കുന്നതെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതമെന്നും രാഷ്ട്രീയക്കാരും...
തിരുവനന്തപുരം : മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ആൺസുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി പിതാവ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാർ രണ്ട് ലക്ഷം രൂപയ്ക്കാണ് മകളുടെ ആൺസുഹൃത്തിനെ...
ന്യൂഡൽഹി : കേരളത്തിന്റെ ഫിഷറീസ് മേഖലയ്ക്ക് കൈത്താങ്ങാകാൻ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സമ്പദ് യോജനയിലൂടെ കേരളത്തിന്റെ മത്സ്യ മേഖലയ്ക്ക് പ്രയോജനകരമാകുന്ന നാല് പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 126.22 കോടി...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയുടെ പ്രതികരണം വൈകിയതിന് പിന്നില്‍ മനപൂര്‍വ്വം മൗനം പാലിച്ചതല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക...
തിരുവനന്തപുരം : മുകേഷ് എംഎൽഎ ലൈംഗികമായി ചൂഷണം ചെയ്തെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സിപിഐഎം. നടിയുടെ ആരോപണത്തിന്റെ പേരിൽ മുകേഷ് എംഎൽഎ...
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ഇപി ജയരാജന്റെ രാജി സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ടിപി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഏറ്റെടുക്കുന്നതായും...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അമാന്തം കാണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ജനപ്രതിനിധികൾ ഉണ്ട്. അവരാരും രാജി വച്ചിട്ടില്ലെന്നും...
തന്നോട് ലൈംഗികാതിക്രമം കാണിച്ചെന്ന നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെ സൈബര്‍ ലോകത്തും ഇതിന്റെ അലയൊലികള്‍ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ജയസൂര്യയുടെ പഴയ...
ലൈംഗിക പീഡനാരോപണം നേരിടുന്ന എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ...
തിരുവനന്തപുരം: ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടനും അമ്മയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ ആണ് താൻ ഇത് വരെ പ്രതികരിക്കാതിരുന്നതെന്നും കേരളത്തിൽ ഇല്ലാതിരുന്നുവെന്നും...
തിരുവനന്തപുരം: ഇടവേള ബാബുവിനൊപ്പം പ്രചരിക്കുന്ന ടിക് ടോക് വീഡിയോയിൽ പ്രതികരണവുമായി നടി ശാലിൻ സോയ. തന്നെ പഴയ വീഡിയോ കുത്തിപ്പൊക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നു. സൈബർ ലോകം...
തിരുവനന്തപുരം: അമ്മ സംഘടനയിൽ നിന്നുമുള്ള മോഹൻലാലിന്റെ രാജി ഭീരുത്വമാണെന്ന് എഴുത്തുകാരി ശോഭ ഡേ. നിലപാട് വ്യക്തമാക്കാതെ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിലപാടുകൾ, വയക്തമാക്കണമെന്നും...
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റും നടനുമായ മോഹൻലാൽ. ഇങ്ങനെ ഒരു സംഭവം മലയാള സിനിമയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies