തിരുവനന്തപുരം : ദുരന്തഭൂമിയായി മാറിയിരിക്കുന്ന വയനാട്ടിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടത്തുന്ന ശോഭായാത്ര നടത്തില്ലെന്ന് ബാലഗോകുലം. വയനാട്ടിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്ലാതെ പ്രാർത്ഥന മാത്രമായി...
കൊച്ചി : ജോലിക്കിടെ ലിഫ്റ്റ് തകർന്നുവീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. തൃക്കാക്കര ഉണിച്ചിറയിലാണ് സംഭവം. വട്ടേക്കുന്നം സ്വദേശി നസീറാണ് (42) മരിച്ചത്. കമ്പ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ്...
പത്തനംതിട്ട : സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ നടുറോഡിൽ ആൾക്കൂട്ടവും ആഘോഷവുമായി കേക്ക് മുറിച്ചു പിറന്നാളാഘോഷിച്ച കാപ്പ കേസ് പ്രതി കഴിഞ്ഞ ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു സൃഷ്ടിച്ചിരുന്നത്....
ഇലപ്പക്കുളം: സുഹൃത്തിനെ മർദ്ദിച്ച് ഒന്നരപ്പവന്റെ മാല കവർന്ന പ്രതി പിടിയിൽ. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനിൽ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ സംഭവം...
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവിച്ചവർക്കായി തങ്ങളാൽ കഴിയുന്ന സഹായങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത് ദുരന്ത മേഖലയിൽ ദിവസങ്ങളായി ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം...
ആലപ്പുഴ: വയനാടിലെ ദുരന്തം ഓരോ മനുഷ്യന്റെയും ഉള്ളുപൊള്ളിക്കുമ്പോൾ ഓർത്തു പോവുന്ന മറ്റൊരു ഗ്രാമമാണ് പെട്ടിമുടി. നാല് വർഷം മുമ്പ് പെട്ടിമുടിയിലെ നൊമ്പര കാഴ്ച്ചയായിരുന്നു ഉറ്റവരെ തേടി തേടി...
വയനാട് :പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരനന്തഭൂമി സന്ദർശിക്കും . ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും അദ്ദേഹം വയനാട്ടിലേക്ക് പോവുക. ദുരന്തമേഖലയും...
മധുവിധു ആഘോഷിക്കാൻ വയനാട്ടിൽ എത്തിയതായിരുന്നു പ്രിയദർശിനിയും ഭർത്താവും ഡോക്ടറുമായ ബിഷ്ണു പ്രസാദ് ചിന്നാരയും. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു ഒഡിഷ സ്വദേശി പ്രിയദർശനിയ്ക്ക്. ഉരുൾപൊട്ടൽ...
വയനാട്: നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിന് കാരണം ആയത് മലഞ്ചെരുവിൽ കെട്ടിനിന്ന ജലം. ഭൗമശാസ്ത്ര വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലഞ്ചെരുവിൽ ജലസംഭരണിയ്ക്ക് സമാനമായ രീതിയിൽ ആയിരുന്നു വെള്ളം...
ലോകത്തിൽ ആദ്യം തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഗ്രാമത്തിൽ മീനച്ചിലാറിന്റെ തീരത്താണ് തിരുവാർപ്പ് ശ്രകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ മഹാവിഷ്ണു...
കൊല്ലം; പത്തുവയസുകാരിയെ ലൈംഗികമായി അതിക്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തഴവ കുറ്റിപ്പുറം ഹാദിയ മൻസിലിൽ നൗഷാദ്(44) ആണ് കരുനാഗപ്പള്ളിയിൽ പിടിയിലായത്. പത്തുവയസുകാരിയെ പിന്തുടർന്ന ഇയാൾ വീട്ടിൽ ആരും...
തിരുവനന്തപുരം: സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ജൂൺമാസത്തിൽ ചേർന്ന സംസ്ഥാന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ പ്രകാരമാണ്...
താനുയര്ത്തിയ ആരോപണത്തിന് മറുപടി നല്കിയതിനാല് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കുമെന്ന് അഖില് മാരാര് .സിഎംഡിആര്എഫില് നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന് 81.43 കോടി രൂപ അനുവദിച്ചു...
അനുവാദം ഇല്ലാതെ പുരയിടത്തില് അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന പരാതിയില് 10 ലക്ഷം രൂപ നഷ്ടപരിഹാരം തൊഴിലുറപ്പ് തൊഴിലാളികള് നല്കണമെന്ന് വിധിച്ച് കോടതി. സ്ഥലമുടമ...
തിരുവനന്തപുരം : ഭാര്യമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. 50 വയസുള്ള പ്രീതയാണ് കൊല്ലപ്പെട്ടത്. തിരുവന്തപുരം ആറ്റിങ്ങലിലാണ് സംഭവം. വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ പോലീസ്...
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരർ. സൈനിക ക്യാമ്പിന് സമീപം നടത്തിയ ഭീകരാക്രമണത്തിൽ പ്രദേശവാസികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കുപ്വാര ജില്ലയിലെ ഗുജർപട്ടി മേഖലയിലാണ്...
കണ്ണൂർ: പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ്...
കൊച്ചി; യാത്രക്കാരന്റെ ഒരു തമാശ കാരണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഫ്ളൈറ്റ് വൈകിയത് രണ്ടുമണിക്കൂർ. ലഗേജിൽ ബോംബുണ്ടെന്ന തമാശയാണ് നിരവധി പേരുടെ യാത്ര വൈകിപ്പിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: ചിറയൻകീഴിൽ മീനിന്റെ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. പെരുങ്ങുഴി സ്വദേശി ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്പ് ഉണ്ടായിരുന്നത്. കടൽപാമ്പാണ് ഇതെന്നാണ് സൂചന. രാവിലെയോടെയായിരുന്നു...
പ്രണയത്തിലാവുന്നതും ബന്ധം വേർപ്പെടുത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ചിലർ അതിൽ നിന്നും പുറത്തുകടന്ന് പുതുജീവിതം ആരംഭിക്കും. മറ്റ് ചിലർ ആകട്ടെ പങ്കാളിയ്ക്ക് എങ്ങനെ ബുദ്ധിമുട്ടുണ്ടാക്കാം എന്ന ചിന്തയിലായിരിക്കും....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies