Keralam

തകർന്നത് പടുകൂറ്റൻ ചാർനോക്കൈറ്റ് പാറകൾ; വയനാട്ടിൽ ഉണ്ടായത് ബോംബ് സ്‌ഫോടനത്തിന് സമാനമായ സാഹചര്യം

തകർന്നത് പടുകൂറ്റൻ ചാർനോക്കൈറ്റ് പാറകൾ; വയനാട്ടിൽ ഉണ്ടായത് ബോംബ് സ്‌ഫോടനത്തിന് സമാനമായ സാഹചര്യം

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ബോംബ് സ്‌ഫോടനങ്ങൾക്ക് സമാനമെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്....

മുണ്ടക്കൈയിൽ അതിശക്തമായ മഴ; രക്ഷാപ്രവർത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്നും തിരിച്ചിറക്കി സൈന്യം

തിരച്ചലിന് പ്രതികൂല കാലാവസ്ഥ ; ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ വയനാട്ടിൽ എത്തിക്കും

വയനാട് : കർണാടക ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനം.മേപ്പാടി ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെ സഹായം തേടും. നാളെ...

തൃശ്ശൂർ 3ാമത്; വയനാടിന് 13ാം സ്ഥാനം; കേരളത്തിലെ ആറ് ജില്ലകളിൽ ചൂരൽമല ആവർത്തിക്കും; മുന്നറിയിപ്പ് നൽകി ഐഎസ്ആർഒയുടെ മണ്ണിടിച്ചിൽ പട്ടിക

തൃശ്ശൂർ 3ാമത്; വയനാടിന് 13ാം സ്ഥാനം; കേരളത്തിലെ ആറ് ജില്ലകളിൽ ചൂരൽമല ആവർത്തിക്കും; മുന്നറിയിപ്പ് നൽകി ഐഎസ്ആർഒയുടെ മണ്ണിടിച്ചിൽ പട്ടിക

തിരുവനന്തപുരം: മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ഐഎസ്ആർഒ തയ്യാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകൾ. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ല ഉൾപ്പെടെയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്....

വിശാൽ കൊലക്കേസ്; നാലാം സാക്ഷിയുടെ ക്രോസ് വിസ്താരം പൂർത്തിയായി

വിശാൽ വധക്കേസ്; കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ്

തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ചെങ്ങന്നൂർ വിശാൽ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ് അഖിൽ കോടതിയിൽ മൊഴി നൽകി. സംഭവ കാലത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ...

എന്റെ കൈപിടിച്ച് നടത്തിയ കുഞ്ഞുങ്ങളാ; 28 വർഷത്തിനുള്ളിൽ ഞാൻ പഠിപ്പിച്ചവർ; ആദ്യായിട്ട് പഠിപ്പിച്ചവർ വരെണ്ട്; എല്ലാരേം നഷ്ടായി; നെഞ്ച്‌പൊട്ടി അദ്ധ്യാപകൻ

എന്റെ കൈപിടിച്ച് നടത്തിയ കുഞ്ഞുങ്ങളാ; 28 വർഷത്തിനുള്ളിൽ ഞാൻ പഠിപ്പിച്ചവർ; ആദ്യായിട്ട് പഠിപ്പിച്ചവർ വരെണ്ട്; എല്ലാരേം നഷ്ടായി; നെഞ്ച്‌പൊട്ടി അദ്ധ്യാപകൻ

വയനാട്: ഉറ്റവരെയാകെ നഷ്ടപ്പെട്ട വേദന സഹിക്കാനാവാതെ ഓരോ നിമിഷവും കഴിച്ചു കൂട്ടുകയാണ് വയനാട്ടിലെ ക്യാമ്പുകളിലുള്ളവർ. തന്റെ അദ്ധ്യാപന ജീവിതത്തിനിടയിൽ പഠിപ്പിച്ച കുട്ടികളുടെയും തന്നെ ഏറെ സ്‌നേഹിച്ച നാട്ടുകാരുടെയും...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ശക്തമായ മഴ; കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ: ശക്തമായ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടിയാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച...

നെഹ്രു ട്രോഫി വള്ളംകളി നടത്തില്ല

നെഹ്രു ട്രോഫി വള്ളംകളി നടത്തില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഈ മാസം 10 നായിരുന്നു വള്ളംകളി നടത്താൻ...

”പോവുകയാണെങ്കിൽ ഒന്നിച്ച് പോട്ടെ എന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു; ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല;” നോവായി വയനാട്

നിറവയറുമായി മോളും ഞാനും ആ രാത്രി എങ്ങോട്ടെന്നില്ലാതെ ഓടി; സർവതും നഷ്ടപ്പെട്ടു; ജീവൻ മാത്രമാണിന്ന് ബാക്കി; കരച്ചിലടക്കാനാവാതെ ഉസ്മാൻ

വയനാട്: എട്ട് മാസം ഗർഭിണിയായ തന്റെ മകളെയും കൊണ്ട് ജീവനും കൈപിടിച്ച് ഓടിയ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ചൂലൽമല സ്വദേശിയായ ഉസ്മാന് ഇപ്പോഴും ശരീരം വിറയ്ക്കുന്നുണ്ട്. ആർത്തലച്ചു...

മൂന്നാം നാൾ ; ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല ; അവളുടെ മുഖമൊന്ന് കണ്ടാൽ മതി; മനസ്സുരുകി മകളെ തേടി സ്വാമിദാസ് ; കരൾലയിപ്പിക്കുന്ന ദൃശ്യങ്ങൾ

മൂന്നാം നാൾ ; ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല ; അവളുടെ മുഖമൊന്ന് കണ്ടാൽ മതി; മനസ്സുരുകി മകളെ തേടി സ്വാമിദാസ് ; കരൾലയിപ്പിക്കുന്ന ദൃശ്യങ്ങൾ

ദുരന്തം നടന്ന ദിവസം എല്ലാവരുടെയും ഉള്ളുലച്ച ദൃശ്യമാണ് മകളെ തേടിയുള്ള ഒരു അച്ഛന്റെ കണ്ണുനീർ ഒഴുക്കുന്ന ചിത്രം. മകളെ തേടിയുള്ള സ്വാമിദാസിന്റെ ദൃശ്യങ്ങളായിരുന്നു അത്. ഒരോ ആളുകളെയും...

ഇടമുറിയാതെയുള്ള പ്രയത്‌നം; ബെയ്‌ലി പാലം സജ്ജം; ഭാരത് മാതാ കി ജയ് വിളിച്ച് സൈന്യം

ഇടമുറിയാതെയുള്ള പ്രയത്‌നം; ബെയ്‌ലി പാലം സജ്ജം; ഭാരത് മാതാ കി ജയ് വിളിച്ച് സൈന്യം

വയനാട്: ഉരുൾപൊട്ടൽ പ്രദേശത്തെ ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇതിന് പിന്നാലെ പാലത്തിന്റെ ബലംപരിശോധിക്കുന്നതിനായി പരിശോധന നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് നിർമ്മാണം പൂർത്തിയായത്. മുണ്ടക്കൈയെയും ചൂരൽമലയെയും...

മമ്മൂട്ടി 20 ലക്ഷം, ദുൽഖർ സൽമാൻ 15 ലക്ഷം ; ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം ; വയനാടിന് കൈത്താങ്ങുമായി താരങ്ങൾ

എറണാകുളം : വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങാവാൻ ഒത്തുചേരുകയാണ് സിനിമാതാരങ്ങൾ. നടൻ മമ്മൂട്ടി 20 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും ഫഹദ്...

കാട്ടാനേടെ മുമ്പിലേക്കാ എത്തിയേ, വല്യ ദുരിതത്തീന്നാ വരണേ ഒന്നും ചെയ്യല്ലേ, ഞങ്ങക്കാരൂല്യാന്ന് പറഞ്ഞു; രാത്രി ആ കൊമ്പനാ ഞങ്ങടെ തൊണയ്ക്ക് നിന്നേ…

അവരാരും ഇന്നില്ല; മണ്ണിനടിയിൽ ഞാൻ കണ്ടു കെട്ടിപ്പിടിച്ച നിലയിൽ മൂന്ന് പേരെ; അവരെന്റെ ബന്ധുക്കളായിരുന്നു

വയനാട്: മേപ്പാടിയിലെ വിവിധ ഭാഗങ്ങളിലായി നടന്ന ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കെല്ലാം പറയാനുള്ളത് നെഞ്ച് പിടക്കുന്ന ഓർമകൾ മാത്രമാണ്. ജീവൻ രക്ഷപ്പെട്ടതിൽ ആശ്വസിക്കാൻ പോലുമാലവാതെ മുന്നിൽ കണ്ട മഹാദുരന്തത്തിൽ...

മലമ്പുഴ അണക്കെട്ട് തുറന്നേക്കും; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നു; ജാഗ്രത

മലമ്പുഴ അണക്കെട്ട് തുറന്നേക്കും; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുക്കുന്നു; ജാഗ്രത

പാലക്കാട്: ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നേക്കും. ജില്ലയിൽ ശക്തമായ മഴ തുടർന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ പരമാവധി...

‘മഞ്ചാടി’ അല്ല തനി തങ്കമാണ് ; തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈമാറി ജിലീഷ് 

മലപ്പുറം : വയനാടിന് കൈത്താങ്ങായി ഒത്തുചേരുകയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നിരവധി ജനങ്ങൾ. ഈ കൂട്ടത്തിൽ തന്നെ ഏറെ വ്യത്യസ്തനാവുകയാണ് താനൂർ സ്വദേശിയായ ജിലീഷ്. താനൂരിലെ...

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ആറിടത്ത് യെല്ലോ

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ കേരളത്തിൽ പല ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

ഉള്ളുലച്ച ദുരന്തം; നോവായി വയനാട്; കാണാതായത് 29 കുട്ടികളെ; തകർന്നത് 300ലധികം കെട്ടിടങ്ങൾ

ഉള്ളുലച്ച ദുരന്തം; നോവായി വയനാട്; കാണാതായത് 29 കുട്ടികളെ; തകർന്നത് 300ലധികം കെട്ടിടങ്ങൾ

തിരുവനന്തപുരം: ഒരു രാത്രിയോടെ തുടച്ചു നീക്കപ്പെട്ട ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം. 29 ഓളം കുട്ടികളെയാണ് ദുരന്തഭൂമിയിൽ നിന്നും കാണാതായത്. മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്‌കൂളുകളിൽ നിന്നും...

കനത്ത മഴ തുടരുന്നു ; നാളെയും ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴക്കെടുതി! ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി ; നാലിടത്ത് ഓറഞ്ച് അലർട്ട്

തൃശ്ശൂർ : കടുത്ത മഴക്കെടുതി അനുഭവിക്കുന്ന തൃശ്ശൂരിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി...

മുണ്ടക്കൈയിൽ അതിശക്തമായ മഴ; രക്ഷാപ്രവർത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്നും തിരിച്ചിറക്കി സൈന്യം

മുണ്ടക്കൈയിൽ അതിശക്തമായ മഴ; രക്ഷാപ്രവർത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്നും തിരിച്ചിറക്കി സൈന്യം

വയനാട്: മുണ്ടക്കൈ മേഖലയിൽ തിരച്ചിലിന് വെല്ലുവിളിയായി അതിശക്തമായ മഴ. ഉച്ചയ്ക്ക് ശേഷമാണ് പ്രദേശത്ത് മഴയാരംഭിച്ചത്. പുഞ്ചിരിമട്ടം മേഖലയിലാണ് മഴ തുടരുന്നത്. മഴ മൂലം പ്രദേശത്ത് അപകട ഭീഷണി...

മുണ്ടക്കൈ ഉരുൾപൊട്ടൽ; 10 ലക്ഷം രൂപ സംഭാവന ചെയ്ത് രശ്മിക; 50 ലക്ഷം രൂപ നൽകി സൂര്യയും ജ്യോതികയും

മുണ്ടക്കൈ ഉരുൾപൊട്ടൽ; 10 ലക്ഷം രൂപ സംഭാവന ചെയ്ത് രശ്മിക; 50 ലക്ഷം രൂപ നൽകി സൂര്യയും ജ്യോതികയും

ചെന്നൈ: വയനാട്ടിലെ മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി തെന്നിന്ത്യൻ താരങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടി രശ്മിക മന്ദാന, ജ്യോതിക, നടന്മാരായ കാർത്തി, സൂര്യ എന്നിവരാണ്...

തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു; ഗായത്രി പുഴയോരത്ത് ജാഗ്രത നിർദേശം

തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു; ഗായത്രി പുഴയോരത്ത് ജാഗ്രത നിർദേശം

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു. ഗായത്രീ പുഴയിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഇരു പുഴയിലെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് കേന്ദ്ര...

Latest News