Keralam

കഠിനമായി പരിശ്രമിച്ചു ; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മുണ്ടക്കൈയിൽ നിന്ന് ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം ; മുഖ്യമന്ത്രി പിണാറായി വിജയൻ

വയനാട് : മുണ്ടക്കൈയിൽ നിന്ന് ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകക്ഷി ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രക്ഷിക്കാൻ...

ചൂരൽമല സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ചൂരൽമല സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് :ചൂരൽ മല സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ബെയ്‌ലി പാലത്തിനടുത്താണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണ പുരോഗതി എന്നിവ ചോദിച്ചറിഞ്ഞു....

ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ; അട്ടമലയിലും ചൂരൽമലയിലും തിരച്ചിൽ

ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ; അട്ടമലയിലും ചൂരൽമലയിലും തിരച്ചിൽ

വയനാട്: മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. വൈകുന്നേരത്തോടെ തന്നെ പാലം ചൂരൽമലയുമായി ബന്ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിത പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി; ദുരുതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിക്കും

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തി; ദുരുതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിക്കും

വയനാട്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ദുരന്തബാധിത പ്രദേശത്ത് എത്തി. കെസി വേണുഗോപാലിനോടും വിഡി സതീശനോടും ഒപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്. വിവിധ...

കഠിനമായി പരിശ്രമിച്ചു ; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കഠിനമായി പരിശ്രമിച്ചു ; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വയനാട് : ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കാൻ കഠിനമായി പരിശ്രമിച്ച സൈന്യത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ രക്ഷിക്കാൻ നിരവധി പേർ ശ്രമിച്ചെങ്കിലും എടുത്ത് പറയേണ്ടത് സൈന്യത്തിനെ...

അതീവ അപകടാവസ്ഥയിൽ വടക്കാഞ്ചേരി അകമല; മണ്ണിന് ബലക്കുറവ്; ഏത് നമിഷവും ഉരുൾപൊട്ടാമെന്ന് ജിയോളജിസ്റ്റുകൾ; രണ്ട് മണിക്കൂറിനകം വീടുകളൊഴിയണമെന്ന് നിർദേശം

അതീവ അപകടാവസ്ഥയിൽ വടക്കാഞ്ചേരി അകമല; മണ്ണിന് ബലക്കുറവ്; ഏത് നമിഷവും ഉരുൾപൊട്ടാമെന്ന് ജിയോളജിസ്റ്റുകൾ; രണ്ട് മണിക്കൂറിനകം വീടുകളൊഴിയണമെന്ന് നിർദേശം

തൃശൂർ: തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഏത് നിമിഷവും ഉരുൾപൊട്ടലുണ്ടാകാമെന്ന് റിപ്പോർട്ട്. ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം നാല് വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രദേശത്ത് താമസിക്കുന്ന ആളുകൾ...

കാട്ടാനേടെ മുമ്പിലേക്കാ എത്തിയേ, വല്യ ദുരിതത്തീന്നാ വരണേ ഒന്നും ചെയ്യല്ലേ, ഞങ്ങക്കാരൂല്യാന്ന് പറഞ്ഞു; രാത്രി ആ കൊമ്പനാ ഞങ്ങടെ തൊണയ്ക്ക് നിന്നേ…

കാട്ടാനേടെ മുമ്പിലേക്കാ എത്തിയേ, വല്യ ദുരിതത്തീന്നാ വരണേ ഒന്നും ചെയ്യല്ലേ, ഞങ്ങക്കാരൂല്യാന്ന് പറഞ്ഞു; രാത്രി ആ കൊമ്പനാ ഞങ്ങടെ തൊണയ്ക്ക് നിന്നേ…

വയനാട്: ഒറ്റ രാത്രി കൊണ്ട് ഒരു നാടാകെ ഇല്ലാതായതിന്റെ ഞട്ടലിലാണ് കേരളം. വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടും പലരും തങ്ങൾ നേരിൽ കണ്ട കാഴ്ച്ചകളുടെ ഞെട്ടലിൽ...

ദുരന്ത മേഖലയിലെ കൈത്താങ്ങ്; ഇന്ത്യൻ സൈന്യം വയനാടിൽ നിർമ്മിക്കുന്ന ബെയ്‌ലി പാലത്തെക്കുറിച്ചറിയാം

ദുരന്ത മേഖലയിലെ കൈത്താങ്ങ്; ഇന്ത്യൻ സൈന്യം വയനാടിൽ നിർമ്മിക്കുന്ന ബെയ്‌ലി പാലത്തെക്കുറിച്ചറിയാം

വയനാട്: അതി ഭീകരമായ സാഹചര്യങ്ങളെ പോലും വശത്തിലാക്കാൻ സാധിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ കരവിരുതും ചങ്കൂറ്റവും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നമ്മൾ കണ്ടു  കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സൈന്യം എന്നാൽ...

വയനാടിന് കൈതാങ്ങായി എയർടെൽ ;സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

വയനാടിന് കൈതാങ്ങായി എയർടെൽ ;സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

സർവ്വതും നഷ്ടപ്പെട്ട വയനാടിനായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ് എസ്എംസ് ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി...

വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: തീരാനോവായി വയനാടിനൊപ്പം കോഴിക്കോടും. ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിൽ നിന്നും കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മാത്യു എന്ന മത്തായി ആണ് മരിച്ചത്. അപകട സ്ഥലത്ത് നിന്നും...

പുതിയപാലം വരുന്നത് വരെ നാടിന് സ്വന്തം; ബെയ്‌ലി പാലം പൊളിക്കില്ല; വയനാടിന് സമർപ്പിച്ച് സൈന്യം

പുതിയപാലം വരുന്നത് വരെ നാടിന് സ്വന്തം; ബെയ്‌ലി പാലം പൊളിക്കില്ല; വയനാടിന് സമർപ്പിച്ച് സൈന്യം

വയനാട്: മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിലേക്ക് നിർമിക്കുന്ന ബെയ്‌ലി പാലം വയനാടിന് സമർപ്പിച്ച് സൈന്യം. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ല. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് ചുമതലയുള്ള മേജർ ജനറൽ വി.ടി...

വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; പ്രശ്‌നപരിഹാരത്തിന് നാല് സമിതികൾ

മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ ; ഉന്നതതല യോഗം ചേരുന്നു

വയനാട് : ഉരുൾപൊട്ടലുണ്ടായ മേഖലകളിലെ സ്ഥിതിവിവരങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുകയാണ്. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ ജില്ലയിലെ എംഎൽഎ...

ബെയ്‌ലി പാലനിർമാണം ഉച്ചയോടെ; മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീം; കാണാതായവരുടെ ബന്ധുക്കളെ ദുരന്തസ്ഥലത്തെത്തിക്കും

ബെയ്‌ലി പാലനിർമാണം ഉച്ചയോടെ; മൃതദേഹങ്ങൾ കണ്ടെത്താൻ കെ 9 ടീം; കാണാതായവരുടെ ബന്ധുക്കളെ ദുരന്തസ്ഥലത്തെത്തിക്കും

വയനാട്: മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകും. പാലനിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വിടി മാത്യു വ്യക്തമാക്കി. രക്ഷാപ്രവർത്തനം പൂർത്തിയായാലും സംസ്ഥാന...

മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ ; മുണ്ടക്കൈയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു ; മരണസംഖ്യ 276 ആയി

മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ ; മുണ്ടക്കൈയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു ; മരണസംഖ്യ 276 ആയി

വയനാട് : ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മണ്ണിനടിയിലായവർക്കായി ദൗത്യസംഘം മൂന്നാം നാളും തിരച്ചിൽ നടത്തുകയാണ്.ഇതുവരെ 276...

പലരെയും സുരക്ഷിതരായ സ്ഥലത്തേക്കെത്തിച്ചു; ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടോയെന്ന് നോക്കാൻ തിരിച്ചു പോയതാണവർ….; നൊമ്പരമായി ഷാജിമോൻ ചൂരൽമലയുടെ കുറിപ്പ്

പലരെയും സുരക്ഷിതരായ സ്ഥലത്തേക്കെത്തിച്ചു; ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടോയെന്ന് നോക്കാൻ തിരിച്ചു പോയതാണവർ….; നൊമ്പരമായി ഷാജിമോൻ ചൂരൽമലയുടെ കുറിപ്പ്

വയനാട്: ഒറ്റ ദിവസം കൊണ്ട് കണ്ണീരോർമയായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഒരു ഗ്രാമം മുഴുവൻ. ഒരു രാത്രി കൊണ്ട് നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. അതിൽ പലരും കൂടെയുള്ളവരെ...

പ്രദേശ വാസികളോടൊപ്പം ചേർന്ന് മലയാളിയെ കൊലപ്പെടുത്തി; തൃശൂർ കാരന് വധശിക്ഷ വിധിച്ച് സൗദി കോടതി

പ്രദേശ വാസികളോടൊപ്പം ചേർന്ന് മലയാളിയെ കൊലപ്പെടുത്തി; തൃശൂർ കാരന് വധശിക്ഷ വിധിച്ച് സൗദി കോടതി

റിയാദ്: പണം തട്ടിയെടുക്കാൻ വേണ്ടി കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും വധശിക്ഷ നടപ്പാക്കി സൗദി കോടതി. രാജ്യത്തിൻറെ കിഴക്കൻ...

കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു കളക്ടർമാർ . ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം,...

വയനാട് ദുരന്ത ഭൂവിൽ രാത്രിയിലും പണി തുടർന്ന് സൈന്യം; അന്തിമ ഘട്ടത്തിലെത്തി ബെയ്‌ലി പാലം; ജെ സി ബി വരെ കടന്ന് പോകും

വയനാട് ദുരന്ത ഭൂവിൽ രാത്രിയിലും പണി തുടർന്ന് സൈന്യം; അന്തിമ ഘട്ടത്തിലെത്തി ബെയ്‌ലി പാലം; ജെ സി ബി വരെ കടന്ന് പോകും

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയാണ് പാലത്തിന്റെ...

“റെഡ് അലേർട്ട്” എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രം

“റെഡ് അലേർട്ട്” എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി:  വയനാട് ദുരന്തത്തെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്ന് കഴിഞ്ഞ ദിവസമാണ് അമിത് ഷാ രാജ്യസഭയിൽ വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് കേന്ദ്രം അന്നത്തെ...

അവിടെ ദുരന്തമുണ്ടാകുമെന്ന് 4 വർഷം മുമ്പേ പറഞ്ഞത് കേരള സർക്കാർ ഏജൻസി; റെഡ് അലേർട്ട് കൊടുക്കാത്തതല്ല അനാസ്ഥയാണ് പ്രശ്നം

അവിടെ ദുരന്തമുണ്ടാകുമെന്ന് 4 വർഷം മുമ്പേ പറഞ്ഞത് കേരള സർക്കാർ ഏജൻസി; റെഡ് അലേർട്ട് കൊടുക്കാത്തതല്ല അനാസ്ഥയാണ് പ്രശ്നം

ന്യൂഡൽഹി:  കേന്ദ്ര സർക്കാർ റെഡ് അലേർട്ട് കൊടുക്കാത്തത് കൊണ്ടല്ല, മറിച്ച് വർഷങ്ങളായി ദുരന്ത സാധ്യത നിലനിൽക്കുന്ന ഒരു പ്രദേശത്തിന് വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കാത്തതാണ്...

Latest News