തൃശൂർ: പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടർന്ന് നാളെ പുറപ്പെടേണ്ട നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു ....
വയനാടിനെ അക്ഷരാർത്ഥത്തിൽ ദുരന്ത ഭൂമിയാക്കി മാറ്റിയ അതി തീവ്രമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അശ്രുപൂജയും ആദരാഞ്ജലികളും അർപ്പിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക...
തൃശ്ശൂര്‍: രാത്രിയില്‍ പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പീച്ചി...
കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ ദിവസവും വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ഉണ്ടായ മേഖല സന്ദർശിക്കാൻ എത്തിയ...
വയനാട്: മേപ്പാടിയില്‍ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം വൈകിയും തുടര്‍ന്നു സൈന്യം. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ....
സുൽത്താൻ ബത്തേരി: നൂറുകണക്കിന് പേർ മരണപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്ത മണ്ണിടിച്ചാൽ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്. എന്നാൽ ഈ സാഹചര്യത്തിൽ വയനാട്ടിൽ നല്ല കുളിരാണെന്ന് പറഞ്ഞുള്ള...
തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിൽ നിരവധി പേർ മരിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാരിന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച്...
തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 13 ജില്ലകളിലായി 49 തദ്ദേശ വാർഡുകളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. 49 സീറ്റിൽ എൽഡിഎഫും യുഡിഎഫും...
വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപായ സാധ്യത മുന്നിൽ കണ്ടാണ് ദൗത്യ സംഘം രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി വച്ചത്....
എറണാകുളം; പ്രകൃതി കനത്ത നാശം വിതച്ച മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ വൈകാരിക കുറുപ്പുമായി ഗായിക സുജാത. ഫേസ്ബുക്കിലൂടെയായിരുന്നു ഗായിക കുറിപ്പുപങ്കുവച്ചത്. മുണ്ടക്കൈയിലെ രക്ഷാ പ്രവർത്തനങ്ങൾ കണ്ടുവളരണം...
തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ഭീതിയിലാഴ്ത്തി അതിശക്തമായ മഴ. വരും മണിക്കൂറുകളിൽ അതിതീവ്ര മഴ ലഭിക്കാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് നാല് ജില്ലകളിൽ...
തിരുവനന്തപുരം : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ കവർന്നതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ദുരന്തമുഖത്ത് നിന്ന് കരളലിയിക്കുന്ന വാർത്തകളും വീഡിയോകളും ചിത്രങ്ങളും...
വയനാട്: ഒറ്റ ദിവസം കൊണ്ട് ദുരന്ത ഭൂമിയായി മാറിയ വയനാടിന് സഹായ ഹസ്‌തവുമായി വ്യവസായ പ്രമുഖന്മാരായ ഗൗതം അദാനിയും എംഎ യൂസഫ് അലിയും. വയനാടിന് സഹായമേകാന്‍ മുഖ്യമന്ത്രിയുടെ...
വയനാട്: മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ഉയർന്നു. ഇതുവരെ 225 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. മരിച്ചവരിൽ 32 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പ്രദേശത്ത്...
വയനാട് : ദുരന്ത മുഖത്ത് വയനാടിന് താങ്ങായി ഒറ്റക്കെട്ടായി നിൽക്കുകയാണ് കേരളം . രക്ഷാപ്രവർത്തനവും, അന്നദാനവും, പ്രാഥമിക ആവശ്യത്തിനുള്ള വസ്തുക്കളുടെ ശേഖരണവും, വസ്ത്രങ്ങളുടെ ശേഖരണവും എന്ന് വേണ്ട...
തിരുവനന്തപുരം : ഒരാഴ്ച മുൻപ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരാഴ്ച മുൻപ്...
തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായത് മനുഷ്യനിർമ്മിത ദുരന്തം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ദുരന്തത്തിൽ സർക്കാരിന് ഒരിക്കലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല എന്നും...
എറണാകുളം: സംസ്ഥാനത്തെ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ കളക്ടർമാർ...
വയനാട്: ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു ജില്ലാ കളക്ടര്‍. ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ മാറി...
ന്യൂഡൽഹി : കേരളം മഹാദുരന്തത്തെ നേരിടുമ്പോഴും തിരിഞ്ഞു നോക്കാതിരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറിയും എംപിയും ആയ കെ സി വേണുഗോപാലിനെതിരെ സമൂഹമാദ്ധ്യമങ്ങൾ. കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ വലിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies