Keralam

ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്

മുണ്ടക്കൈ പാലം തകർന്നു; കണ്ണെത്താതെയും , കൈയ്യെത്താതെയും അട്ടമല ;പ്രദേശത്തേക്ക് എത്തിപ്പെടുന്നത് ദുഷ്ക്കരം

വയനാട് : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരം . ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ച് പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ്. കാലാവസ്ഥ മോശമായി...

ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്

ട്രീവാലി റിസോർട്ടിനുള്ളിൽ 100ലേറെ പേർ പെട്ട് കിടക്കുന്നതായി പരാതി ; ആരെങ്കിലും ഒന്ന് വന്ന് രക്ഷിക്കുമോയെന്ന് കേണ് സ്ത്രീകൾ അടക്കമുള്ളവർ

വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിനുള്ളിൽ നൂറിലേറെ പേർ പെട്ടുകിടക്കുന്നതായി പരാതി. തങ്ങൾ മണിക്കൂറുകളായി റിസോർട്ടിന്റെ മുകളിൽ നിൽക്കുകയാണെന്നും രക്ഷാപ്രവർത്തകർ ഇതുവരെ...

2019 ലെ സാഹചര്യം: വടക്കൻ കേരളത്തിൽ മിനി ക്ലൗഡ് ബേസ്റ്റ്; ഭീതി

2019 ലെ സാഹചര്യം: വടക്കൻ കേരളത്തിൽ മിനി ക്ലൗഡ് ബേസ്റ്റ്; ഭീതി

ബത്തേരി: വയനാട്ടിൽ പൊടുന്നനെയുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം . ഇത് വരെ 70 ജീവനുകൾ ആണ് നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തെ...

മണിക്കൂറുകൾ പിന്നിടുന്നു; ഞെഞ്ചുലഞ്ഞ് നാട്; കണ്ടെത്തിയത് 73 മൃതദേഹങ്ങൾ; തിരിച്ചറിഞ്ഞത് 40 പേരെ

മണിക്കൂറുകൾ പിന്നിടുന്നു; ഞെഞ്ചുലഞ്ഞ് നാട്; കണ്ടെത്തിയത് 73 മൃതദേഹങ്ങൾ; തിരിച്ചറിഞ്ഞത് 40 പേരെ

വയനാട്: മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചവരിൽ 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 40 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇനിയും നിരവധി പേർ പല മേഖലകളിലായി കുടുങ്ങിക്കിടക്കുന്നുവെന്നാണ്...

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

വയനാട്ടിലേക്ക് കൂടുതൽ മെഡിക്കൽ സംഘം; ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെയെത്തണം ; ആരോഗ്യമന്ത്രി

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ ലീവിലുള്ള ആരോഗ്യപ്രവർത്തകർ അടിയന്തരമായി തിരികെയെത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം കോഴിക്കോട്...

ദുരന്ത തീരമായി ചാലിയാർപ്പുഴ; ഒഴുകിയെത്തിയത് നിരവധി പേരുടെ ജീവനറ്റ ശരീരങ്ങൾ ; മരണസംഖ്യ 62 ആയി

മിന്നൽ പ്രളയത്തിന് സാധ്യത:തോരാമഴപോലെ കണ്ണീർ : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന്(30/7/2024)ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ്...

ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്ക് വെള്ളം ഒഴുകിയെത്തുന്നു

വയനാട്:മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അംഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി.അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം...

രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ 200 അംഗ സംഘം വയനാട്ടിൽ; മുണ്ടക്കൈയിലേയ്ക്ക് പാലം നിർമിക്കാൻ സാധ്യത തേടുന്നു

രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ 200 അംഗ സംഘം വയനാട്ടിൽ; മുണ്ടക്കൈയിലേയ്ക്ക് പാലം നിർമിക്കാൻ സാധ്യത തേടുന്നു

വയനാട്: മേപ്പാടിയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനായി 200 അംഗ സൈനിക സംഘം എത്തി. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് സെന്ററിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് വിഭാഗമാണ്...

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

കണ്ണീരായി വയനാട്: മരണസംഖ്യ ഉയരുന്നു: ദുരന്തത്തിൽ ഇത് വരെ പൊലിഞ്ഞത് 67 പേർ

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ ഉരുള്‍പൊട്ടൽ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 67 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചാലിയാറിൽ നിലമ്പൂർ ഭാഗത്ത് മൃതദേഹങ്ങൾ...

പട്ടാമ്പി പുഴയിൽ ജലനിരപ്പ് ഉയരുന്നു; പാലത്തിന് മുകളിൽ യാത്രാവിലക്ക്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം

പട്ടാമ്പി പുഴയിൽ ജലനിരപ്പ് ഉയരുന്നു; പാലത്തിന് മുകളിൽ യാത്രാവിലക്ക്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം

പാലക്കാട്: ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് പട്ടാമ്പി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പാലത്തിന് മുകളിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു....

കനത്ത മഴ; വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ; പ്രദേശങ്ങൾ ഒറ്റപെട്ടു

കോഴിക്കോട് വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ: 11 വീടുകൾ പൂർണമായി തകർന്നു, ഒരാളെ കാണാതായി

കോഴിക്കോട്:വിലങ്ങാട് അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്ത് ഉരുള്‍പൊട്ടലിൽ നിരവധി വീടുകൾ ഭാഗികമായും 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.മൂന്ന് തവണയാണ് മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിൽ മൂന്ന് തവണയാണ് ഉരുൾപൊട്ടിയത്.കുറ്റല്ലൂർ, പന്നിയേരി...

ദുരന്ത തീരമായി ചാലിയാർപ്പുഴ; ഒഴുകിയെത്തിയത് നിരവധി പേരുടെ ജീവനറ്റ ശരീരങ്ങൾ ; മരണസംഖ്യ 62 ആയി

ദുരന്ത തീരമായി ചാലിയാർപ്പുഴ; ഒഴുകിയെത്തിയത് നിരവധി പേരുടെ ജീവനറ്റ ശരീരങ്ങൾ ; മരണസംഖ്യ 62 ആയി

വയനാട് : ദുരന്ത തീരമായി ചാലിയാർപ്പുഴ. ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിൽ നിന്നും ചാലിയാർപ്പുഴയിലൂടെ കിലോമീറ്ററോളം ഒഴുകിയെത്തിയത് നിരവധി മൃതദേഹങ്ങളാണ്. ഇതുവരെ പുഴയുടെ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയത് 19 ഓളം...

ചെളിയിൽ പുതഞ്ഞ് കിടന്നത് മണിക്കൂറുകൾ; മണ്ണിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

ചെളിയിൽ പുതഞ്ഞ് കിടന്നത് മണിക്കൂറുകൾ; മണ്ണിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

വയനാട്: വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിൽ പുതഞ്ഞ്‌പോയ ആളെ രക്ഷപ്പെടുത്തി. മണിക്കൂറുകൾക്ക് നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ അതിസാഹസികമായാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഉരുൾപൊട്ടലുണ്ടായതോടെ, വീടുകൾ തകർന്ന്...

5 മണിക്ക് മുണ്ടക്കെയിൽ ഇരുട്ട് പരക്കും; അതിന് മുമ്പും സാധ്യമായത് ചെയ്യണം; എൻഡിആർഎഫ് സംഘം വടം കെട്ടി അക്കരെ കടക്കാൻ ശ്രമിക്കുന്നു

5 മണിക്ക് മുണ്ടക്കെയിൽ ഇരുട്ട് പരക്കും; അതിന് മുമ്പും സാധ്യമായത് ചെയ്യണം; എൻഡിആർഎഫ് സംഘം വടം കെട്ടി അക്കരെ കടക്കാൻ ശ്രമിക്കുന്നു

വയനാട്: വയനാട് മുണ്ടക്കെയിലുണ്ടായത് വലിയ ഉരുൾപൊട്ടലെന്ന് എംഎൽഎ ടി സിദ്ദിഖ്. ഗുരുതരാവസ്ഥയിൽ ആറ് പേർ ഉണ്ടെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ്...

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

വയനാട് ദുരന്തം ; മരണം 56 ആയി ; മരിച്ച 12 പേരെ തിരിച്ചറിഞ്ഞു

വയനാട് ; വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 56 ആയി. ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. റംലത്ത (53)...

ദുരന്തമുഖത്തേയ്ക്ക് പോലീസ് നായകൾ; മായയും മർഫിയും ഉച്ചയോടെ വയനാട്ടിലെത്തും

ദുരന്തമുഖത്തേയ്ക്ക് പോലീസ് നായകൾ; മായയും മർഫിയും ഉച്ചയോടെ വയനാട്ടിലെത്തും

വയനാട്: വയനാട് മേപ്പാടിയിലെ ദുരന്തമുഖത്തേയ്ക്ക് പോലീസ് നായ്ക്കളായ മായയും മർഫിയും എത്തും. ഇന്ന് ഉച്ചയോടെയാണ് പോലീസ് നായ്ക്കൾ വയനാട് മേപ്പാടിയിലേയ്ക്ക് എത്തുക. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ...

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തം: രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉടനെത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യം ഉടനെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ്...

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

വയനാട്: ജില്ലയിൽ ഇന്ന് പുലർച്ചെ ഉണ്ടായത് വൻ ദുരന്തം.ചൂരൽമലയിലും,മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇത് വരെ 44 പേർ മരണപ്പെട്ടതായാണ് വിവരം. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ 10 ജീവനക്കാരെ...

എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകി; സാധ്യമായതെല്ലാം ഉടൻ ചെയ്യും; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകി; സാധ്യമായതെല്ലാം ഉടൻ ചെയ്യും; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

വയനാട് :വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകിയിട്ടുണ്ട് . അവർ...

കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നു; ഏകപാലം ഒലിച്ചുപോയി; പ്രധാനമന്ത്രി എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്; കേന്ദ്രമന്ത്രി സുരേഷ് ഗോപി

കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നു; ഏകപാലം ഒലിച്ചുപോയി; പ്രധാനമന്ത്രി എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്; കേന്ദ്രമന്ത്രി സുരേഷ് ഗോപി

വയനാട്: വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ്...

Latest News